സിൻസി
“ട്രെയിൻ നമ്പർ 12617 മംഗള എക്സ്പ്രസ്സ് അൽപ്പ സമയത്തിനകം പ്ലാറ്റ്ഫോം നമ്പർ ഒന്നിൽ എത്തിചേരുന്നതാണ്..
ഞാൻ ബാഗും എടുത്ത് കയറാൻ റെഡി ആയി നിന്നു… എന്നെ പരിചയപ്പെടുത്തിയില്ലല്ലോ… ഞാൻ രാഹുൽ… ഡൽഹിയിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു… ലീവ് കഴിഞ്ഞ് തിരിച്ചു പോകുകയാണ്.. പക്ഷെ ടിക്കെറ്റ് കണ്ഫോരം ആയില്ല… അതിനാൽ എങ്ങനെ പോകും എന്നൊരു ഐഡിയ ഇല്ല…
ട്രെയിൻ എത്തി.. ഞാൻ കയറി… നല്ല തിരക്കുണ്ട്.. കൂടാതെ മഴയും… ആകെ വല്ലാതോരവസ്ഥ… ബാഗും പിടിച്ചു തല്ക്കാലം ഞാൻ ഒരിദതിരുന്നൂ….
മൊബൈൽ റിംഗ് ചെയ്യുന്നു… നാന്സിയാണ്… ഒരിക്കൽ ഇതേ ട്രെയിനിൽ വെച്ച് പരിചയപ്പെട്ടതാണ്. നേഴ്സ് ആണവൾ ഡൽഹിയിൽ
“നീ കയറിയൊടാ ?
“കയറിയെടി..പക്ഷെ സീറ്റില്ല…
“ടാ എൻറെ കൂടെ വർക്ക് ചെയ്യുന്ന സിൻസിയുണ്ട് എ സിയിൽ…. നീ തല്ക്കാലം അവിടെ പോയിരുന്നോ… ഞാൻ അവളെ വിളിച്ചു പറയാം….
ഹാവൂ…. രക്ഷപ്പെട്ടു….. ഞാൻ എ സി ലക്ഷ്യമാക്കി നടന്നു…
( തുടരും )
തുടരണോ ?
Ningalude thudakam nannayittundu, but ivide kadhavayikunnathu nthelum oru sugam kittan vendiyallee, kurachu adhikam pagekal venam. Nice try keep it up.
yes thuadaranam suhruthe all the best
Dear admin,
Mattu site kalekal KAMBIKUTTAN ne vyathyastham akkunath athile nilavaram Ulla stories annu.Ethu pole readers ne verupikuna stories post cheythu,nilavaram thakarkaruth..
So stories nte nilavaram noki mathram post cheyuka..
Ethu admin nte mathram responsibility alla,ethu pole Ulla BELOW AVERAGE stories write cheyathe writers um sredhikuka..
Dear Kanna,
താങ്കള്‍ പറഞ്ഞതു ശരിയാണ് പക്ഷേ പുതിയ ഒരു എഴുത്തുകാരന് അവസരം കൊടുക്കണ്ടേ. ഇനി ശ്രദ്ധിക്കാം…
നിങ്ങൾ അളേ കളിയാക്കുക
ഒന്നിങ്കിൽ നല്ലത് പോലേ എഴുതുക അല്ലങ്കിൽ ഈ പണി ചെയ്യരുത്
continue
pls ee reethi upekshikkanam kurachude story undankile publish cheyyavu
Venda Thdaranda !
Dear Kambikttan, Enthelum ezuthiyittu thudarano ennu chodikkunna kathakal dayvu cheythu prasdikarichu boradippikkalle
pazhaya quality illa onninum
എന്താടോ ഇത്?
Enthuva bro ithu ??
please continue,
Onnu nirthi pode…ellam oru page kadhakal…veruthe verupikkuvanallo..
Don’t bore the readers
എന്തുവാടെ ഇത് ?
pls continue