സിന്ധി പശു ?? 4 [Bency] 629

ഹേമ ഒന്നും മിണ്ടാതെ വേറെ കടയിലേക്ക് പോയാലോ എന്ന് ആലോചിച്ചു പക്ഷെ വേറെ ഷോപ്പിന് നല്ല ദൂരം പോകണം ചന്ദ്രേട്ടൻ ഉണരുന്നതിന് മുൻപ് തിരിച്ച് എത്തുകയും വേണം

“അത്… അ.. അരഞ്ഞാണം….”

മടിച്ചു മടിച്ചു ഹേമ പറഞ്ഞതും കിളവന്റെ കണ്ണിൽ ഒരു തെളിച്ചം വന്നത് ഹേമ കണ്ടു

അയാൾ ഷെൽഫിൽ നിന്ന് ഒരു വലിയ ബോക്സ്‌ എടുത്തു തുറന്ന് വെച്ചു

ഹേമ വേഗം അതിൽ പരതി തന്റെ അരയിൽ ഉണ്ടായിരുന്നതിന്റെ മോഡൽ

കുറെ പരാതിയിട്ടും ഹേമക്ക് കിട്ടിയില്ല

“വേറെ മോഡൽ ഇല്ലേ ”

ഹേമ ചോദിച്ചു

അയാൾ ഒരു ചെറു ചിരിയോടെ മറ്റൊരു ബോക്സ്‌ എടുത്ത് കാട്ടി നീളത്തിൽ ചുറ്റി വെച്ചിരിക്കുന്ന മോഡൽ കണ്ടു ഹേമക്ക് സന്തോഷമായി

“ഹ്മ്മ് ഇത് തന്നെ ഇത് മതി ”

അവളുടെ ആവേശം കണ്ടു അയാൾ ഒന്നു ചിരിച്ചു

“നേരത്തെ ഉണ്ടായിരുന്നത് കളഞ്ഞു പോയിക്കാണും അല്ലെ ”

ഹേമയുടെ അരക്കെട്ടിലേക്ക് നോക്കി അയാൾ പറഞ്ഞത് ഹേമക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല

അപ്പോൾ രണ്ട് പെൺകുട്ടികൾ കടയിലേക്ക് കയറി

“പാദസരം വേണം ”

“പാദസരം തീർന്നിരിക്കുവാ നാളെ വരും ”

അയാൾ തിടുക്കത്തിൽ അവരോട് പറഞ്ഞു

അവർ ഇറങ്ങി പോകുകയും ചെയ്തു

“ഇതെടുത്തോളൂ ”

ഹേമ പറഞ്ഞു

“അളവ്?”

‘അപ്പോൾ തന്റെ അരയുടെ അളവെടുക്കാൻ ആണ് കിളവൻ ആ പിള്ളേരെ പറഞ്ഞു വിട്ടത് ‘

ഹേമ അളവെടുക്കാൻ തയാറായി നിന്നുകൊടുത്തു

ആ വയസൻ ആ അരഞ്ഞാണം എടുത്തു ഹേമയുടെ മുന്നിൽ വന്ന് നിന്ന് ഹേമയുടെ ഇടുപ്പിൽ അരഞ്ഞാണം കൊണ്ട് ചുറ്റി

അയാളുടെ ചുളിവുകൾ വീണ കൈകൾ തന്റെ ഇടുപ്പിൽ അമരുന്നത് ഹേമ അറിഞ്ഞു

തന്റെ ഇടുപ്പിന്റെ മാംസളത അയാൾ ആസ്വദിക്കുന്നത് ഹേമക്ക് മനസിലായില്ല

അയാൾ അളവെടുത്ത ചെയിൻ കട്ട് ചെയ്തു എന്നിട്ട് പറഞ്ഞു

” 450 രൂപ ”

“അയ്യോ ഞാൻ മുന്നൂറ് രൂപയെ എടുത്തിട്ടുള്ളു…

ബാക്കി ഞാൻ വൈകിട്ട് തന്നാൽ മതിയോ ”

ഹേമ അയാളോട് ചോദിച്ചു

അയാൾ അൽപനേരം മിണ്ടാതെ നിന്നു

The Author

Bency

58 Comments

Add a Comment
  1. ബാക്കി എഴുതിയത് തൃപ്തികരം അല്ലാത്തതിനാൽ. വായനക്കാരെ നിരാശരാക്കേണ്ടെന്ന് കരുതി ആണ് പോസ്റ്റ്‌ ചെയ്യാതിരുന്നത്

    1. Please post bency

  2. Bency mole… Baakki evideda???

  3. Nxt part undagumo

  4. Bency vaadi mole

Leave a Reply

Your email address will not be published. Required fields are marked *