“അമ്മായി ഞാനിപ്പം വരാം..ഒന്ന് മൂത്രമൊഴിക്കണം” ചേച്ചി അവസാനം അങ്ങനെ പറഞ്ഞിട്ടു പുറത്തിറങ്ങി. രണ്ടു ബാത്ത് റൂമുകള്‍ അവിടെ ഉണ്ട്. ഒന്ന് പുറത്തും ഒരെണ്ണം അകത്തുമാണ്. തള്ളയ്ക്ക് ഉള്ളിലെ ബാത്ത് റൂം മുറിയില്‍ നിന്നും നോക്കിയാല്‍ കാണാം. ചേച്ചി അതുകൊണ്ട് മനപ്പൂര്‍വ്വം പിന്‍വാതില്‍ തുറന്ന് പുറത്തിറങ്ങി.
“എന്തിനാടി വെളിയില്‍ പോകുന്നത്..അകത്തുണ്ടല്ലോ” തള്ള അതുകണ്ട് വിളിച്ചു പറഞ്ഞു.
“അമ്മായി ഞാന്‍ തുണി കൂടി കഴുകി ഇട്ടിട്ടു വരാം..” ചേച്ചി ഗത്യന്തരമില്ലാതെ വിളിച്ചു പറഞ്ഞു.
“എന്നാല്‍ വേഗം വാ..ആ രാജപ്പന്റെ കാര്യം നിന്നോട് പറഞ്ഞില്ലല്ലോ..അതൊന്നു കേള്‍ക്കണം നീ”
ചേച്ചി തള്ള കാണാതെ അവരെ ചുണ്ട് മലര്‍ത്തി ഗോഷ്ടി കാണിച്ചിട്ട് പുറത്തിറങ്ങി എന്നെ നോക്കി. ഞാന്‍ വേഗം മുന്‍പിലെത്തി ആ വാതില്‍ ശബ്ദം ഉണ്ടാക്കാതെ തുറന്ന ശേഷം വെളിയില്‍ ഇറങ്ങി അത് പുറത്ത് നിന്നും അടച്ചു. പിന്നെ മെല്ലെ പിന്നിലെത്തി. ചേച്ചിയും പിന്‍വാതില്‍ പുറത്ത് നിന്നും അടച്ചു കൊളുത്തിട്ട ശേഷം എന്നെ കാത്ത് നില്‍ക്കുകയായിരുന്നു. പിന്നില്‍ എന്റെ നെഞ്ചറ്റം പൊക്കമുള്ള മതിലാണ്. അതിനപ്പുറം ഏതോ ഹിന്ദിക്കാരുടെ വീട്. ഞാന്‍ ചെല്ലുമ്പോള്‍ ചേച്ചി കാമാഗ്നിയില്‍ ഉരുകി നില്‍ക്കുകയാണ്. ആ മുഖത്തെ കത്തിജ്വലിക്കുന്ന കാമാര്‍ത്തി നോക്കിക്കൊണ്ട് ഞാന്‍ ചുറ്റും നോക്കി.
“ഹായ് സിന്ധു..ക്യാ ഹാല് ഹേ”
പെട്ടെന്ന് ഞാന്‍ പിന്നിലെ വീട്ടിലെ സ്ത്രീ മതിലിന്റെ അരികിലേക്ക് വരുന്നത് കണ്ടു ഞെട്ടി. ചേച്ചി ചുണ്ട് കടിച്ച് എന്നെ നോക്കിയിട്ട് അവരെ നോക്കി ചിരിക്കാന്‍ ഒരു ശ്രമം നടത്തി. അവര്‍ എന്തൊക്കെയോ ഹിന്ദിയില്‍ പറഞ്ഞുകൊണ്ട് ചേച്ചിയെ അരികിലേക്ക് വിളിച്ചു സംസാരം തുടങ്ങി. എന്നെ നോക്കിയും എന്തൊക്കെയോ അവര്‍ പറയുന്നുണ്ടായിരുന്നു.
Ente poorum churathi
ഫോണിൽ കമ്പി കുട്ടൻ വെച്ചിറ്റ് എന്തിന് കുത്തുകൾ തേടി നടക്കുന്നു. ഇത് ഒറ്റ ഒന്ന് മതി നാല് നെരം വാണം വിടാൻ
Gambeeram. Theeraruthayirunnu master
നല്ല ക്ലൈമാക്സ് വീണ്ടും എഴുതിക്കുടെ മാഷേ ഇതിന്റെ pdf കിട്ടിയാല്‍ നന്നായിരുന്നു അതുപോലെ ഗ്രന്ഥരക്ഷസും നല്ല കഥകള്‍
കസറി. നല്ല കഥ.
Master super nannayittund climax last bagam very heart touching
Super story
അവസാനം എവിടെയോ ഒരു തേങ്ങൽ. സൂപ്പർ ക്ലൈമാക്സ്.
Kollam
Master nte level il ethiyilla
Super….climax athygambheeram.
Kidialam kadha…
Soopper Climaxx too..
Luv U Master-ji…
Super master…the name speaks for ykurself
മാസ്റ്റർ ഒരു ലവ് സ്റ്റോറി എഴുതണമെന്ന് എനിക്കും അഭിപ്രായമുണ്ട്. കട്ടക്കലിപ്പൻ എഴുതിയതുപോലെ കരയിപ്പിക്കുന്ന ഒരു പ്രണയകഥ.
കട്ടക്കലിപ്പന്റെ മനപ്പൂർവ്വമല്ലാതെ എന്ന പ്രണയകഥ എടുത്തുപറയേണ്ട കഥയാണ്. പറയാൻ വാക്കുകൾ ഇല്ല. അത്രയ്ക്കും ഗംഭീരമായ കഥയായിരുന്നു.
കട്ടക്കലിപ്പൻ ഇനിയും പ്രണയകഥ എഴുതണമെന്ന് അപേക്ഷിക്കുന്നു.
മാസ്റ്ററും പ്രണയകഥ എഴുതണമെന്ന് അപേക്ഷിക്കുന്നു.
പോട കരയിപ്പിക്കണത് വേണ്ട,ഹാപ്പി എൻഡിംഗ് മതി,അല്ലെങ്കിൽവായിച്ചു കഴിഞ്ഞ് കരഞ്ഞു പോകും,എല്ലാവരും സന്തോഷമായി ഇരിക്കാൻ ആണ് ഇവിടെ വരണത്,കരയാൻ അല്ല…
കമ്പി കുട്ടനെ കണ്ണീർ സീരിയലിന്റെ അവസ്ഥയിൽ ആക്കാൻ ആണോ മിന്നലെ നിന്റെ ഭാവം? 🙂
നല്ല കട്ടകലിപ്പന്‍ സൂപ്പര്‍ കഥ അവസാനം കാമം മൂത്ത് അമ്മേം ചേടത്തിയേം കാണാത്തവര്‍ക്ക് ഒരു ഗുണപാoവും ഉണ്ട് സൂപ്പര്‍
ജിത്തു ജോസഫിന്റെ ഫിലിം പോലെ പോലെയായി ക്ലൈമാക്സ്, കലക്കി
കഥ വളരെ നന്നായിരുന്നു, പക്ഷെ ക്ലൈമാക്സ് വായിച്ചു അക്ഷരാർത്ഥത്തിൽ അസ്തപ്രജ്ഞനായി ഇരുന്നു പോയി.! ??
നിങ്ങ മാസ്റ്റർ എന്നാ പേരിനു ആഗ്രഗണ്യനാണ്.! ???
Super climax
കഥ നന്നായിട്ടുണ്ട് .CIimaX ഇൽ ഒരു ഗുണപാഠം കൊടുത്തത് നന്നായിട്ടുണ്ട്
പക്ഷെ ഇത് ഒരു കമ്പി കഥ ആണെങ്കിൽ കൂടി Climaxil നല്ല ഒരു മെസേജ് കൊടുക്കാൻ താങ്കൾക്ക് കഴിഞ്ഞു,അത് പ്രശംസനീയം തന്നെ ആണ് 🙂
പിന്നെ ഞാൻ ഒരു suggestion പറയുവണേ,ഇത്രയും നന്നായി എഴുതുന്ന താങ്കൾക്ക് ഒരു ലവ് സ്റ്റോറി കൂടി എഴുതിക്കൂടെ?
താങ്കൾക്ക് താൽപര്യം ഉണ്ടെങ്കിൽ മാത്രം എഴുതിയാൽ മതി,നിർബന്ധിക്കുന്നില്ല….
കഥ കൊള്ളാം….
Climax ഒരു പഞ്ച് പോരാരുന്നു.
Adipoli
നല്ല കഥ ക്ലൈമാക്സ് അപ്രതീക്ഷിതം.
Super…… adipoli……