സിന്ധുചേച്ചിയും ഞാനും 2 [ചാർലി ജോ] 740

“ചേച്ചി ദേ നോക്കിക്കോ…ഇപ്പൊ ശരിയാക്കി തരാം…”

 

ഞാൻ ശരവേഗത്തിൽ ചേച്ചിയെ തിരിച്ചു നിർത്തി എൻ്റെ രണ്ടു കൈകളും കൂട്ടിപ്പിടിച്ച് ചേച്ചിയുടെ ചന്തിയിൽ പിടിച്ചു പൊക്കി. ചേച്ചി അത് തീരെ പ്രതീക്ഷിച്ചിരുന്നല്ലായിരുന്നു.

 

“ചേച്ചി എടുക്കാൻ നോക്ക്…”

 

“ആടാ…ഒരു മിനുട്ട്…”

 

ചേച്ചിയുടെ കൈ റാക്കിലേക്ക് പോകുന്നത് ഞാൻ കണ്ട്. പെട്ടെന്ന് എൻ്റെ കൈ വേദനിക്കാൻ തുടങ്ങി. ഞാൻ ചേച്ചിയെ പെട്ടെന്ന് താഴെ വച്ചു.

 

“സോറി ചേച്ചി. കൈ വേദനിച്ചു. അതാ…”

 

“സാരമില്ല ഡാ…നീ ഒന്നു കൂടെ എന്നെ  പൊക്കിക്കെ..”

 

ഞാൻ എൻ്റെ വലതു കൈ നിവർത്തി ചേച്ചിയുടെ ചന്തിയിൽ പിടിച്ചു ഇടതു കൈ മുഷ്ടി ചുരുട്ടി വലതു കൈയുടെ താഴെ വെച്ചു. മുഖം അരക്കെട്ടിനടുത്തേയ്ക് കൊണ്ട് പോയി സാരിയുടെ സൈഡിൽ കാണിച്ച തൂവൽ പോലെ മൃദുലമായ ചേച്ചിയുടെ വയറിൽ മുഖം ചേർത്ത് ചേച്ചിയെ എടുത്തു പൊക്കി.

 

എടുത്തു പൊക്കിയിട്ടും ഞാൻ മുഖം ചേച്ചിയുടെ വയറിൽ നിന്നു മാറ്റാതെ കണ്ണും അടച്ചു അതിൻ്റെ കൊഴുപ്പും മിനുസവും ആസ്വദിച്ചു നിൽക്കുകയായിരുന്നു. ഞാൻ പതിയെ ചേച്ചിയുടെ വയറിൽ കവിൾ ഉരച്ചു. ഞാൻ കണ്ണടച്ച് ചേച്ചിയുടെ വയറിൻ്റെ മൃദുലത ആസ്വദിച്ചു കൊണ്ടെ ഇരുന്നു.

 

ചേച്ചി ഏന്തിവലിഞ്ഞു സാധനം എടുത്തു. പക്ഷേ ചേച്ചിയുടെ കൈ തട്ടി പിന്നെയും ആ ബോക്സുകൾ നിര തെറ്റി. ഞാൻ ചേച്ചിയെ താഴെ വെച്ചു. പിന്നെ മിണ്ടാതെ ചേച്ചിയെ തിരിച്ചു നിർത്തി. ഇപ്പൊ ചേച്ചി എൻ്റെ മുന്നിൽ പുറം തിരിഞ്ഞു നിൽക്കുകയായിരുന്നു. കുറച്ചു കുനിഞ്ഞു രണ്ടു കൈ കൂട്ടിപ്പിടിച്ചു  ചേച്ചിയുടെ തുടകളിൽ പിടിച്ചു പൊക്കി. ചേച്ചിയുടെ വിശാലമായ നഗ്നമായ പുറം എൻ്റെ മുഖത്തിനു തൊട്ടു മുന്നിൽ ആയിരുന്നു. ചേച്ചി ഒന്നു ഇളകിയപ്പോൾ എൻ്റെ ചുണ്ട് ആ പുറത്തിൽ പതിഞ്ഞു…

9 Comments

Add a Comment
  1. Dear ചാർളി Bro സിന്‌ധു ചേച്ചി പറഞ്ഞെ വെ വെള്ളിയാഴ്ച കഴിഞ്ഞു വെള്ളിയാഴ്ച എന്താണ് നടന്നത് എന്നറിയാനുള്ള ആവേശത്തിലാണ് എല്ലാ വായനക്കാരും കളി നടന്നാ ഒരു വിവരവുമില്ലല്ലോ ഒരു വെടിക്കെട്ട് കളി പ്രതിക്ഷിച്ചു കൊണ്ട് താങ്കളുടെ ഒരു Piplay യ്ക്കായി ഞാൻ എന്നും സൈറ്റിൽ നോക്കു o ഒന്നും കാണാതെ വരുമ്പോൾ വല്ലാതെ നിരാശേ തേ തോന്നുന്നു എന്തെങ്കിലും ഒരു RiPlay Plees im waiting

    1. ചാർലി ജോ

      Ezhuthikkond irikkuvaanu bro

  2. Kalakki👍 please continue

  3. ചാർളി Bro Next പാർട്ട് വൈകുമോ ഒരു Riplay pleese സിന്ധു മനസിൽ നിന്ന് പോകുന്നില്ല വെള്ളിയാഴ്ച ഉണ്ടാകുമോ 😊 വളരെ സാവധാനത്തിലുള്ള ഒരു വെടിക്കെട്ട് കളിയാണ്പ്ര പ്ര തീക്ഷിക്കുന്നത് ഞങ്ങളെ നിരാശരാക്കരുത് സ്നേഹത്തോടെ ഒരു ചാർളി . ഫാൻ

  4. നന്ദുസ്

    Waw.. സൂപ്പർ കമ്പി… വേറെ ലെവൽ… തുടരൂ ❤️❤️❤️❤️

  5. ഹൊ ഒന്നും പറയാനില്ല ഗംഭീരം ഗംഭീരം ഇനി രണ്ടാളെയും സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം ഒരു വെടിക്കെട്ട് കളിക്കായി വരുന്നെ വെ വെള്ളിയാഴ്ചയ്ക്ക് വേണ്ടി കാത്തിരിക്കുന്നു മറ്റുള്ളവരെ പോലെ നിർത്തി പോയ്ക്കളയല്ലേ പ്രതീക്ഷയോടെ സ്നേഹം മാത്രം

  6. അടിപൊളി കമ്പി

  7. ജാസ്മിൻ

    തുടരണ്ട

  8. 🔥🔥🔥 Please continue

Leave a Reply

Your email address will not be published. Required fields are marked *