സിന്ധുചേച്ചിയും ഞാനും 2 [ചാർലി ജോ] 843

 

ഞാൻ കൈ നീക്കിയില്ല. മുകളിലത്തെ ബോക്സ് ചേച്ചിയുടെ കൈ തട്ടി ഇടത്തോട്ട് നീങ്ങി. അതെടുക്കാൻ ചേച്ചിയും… പെട്ടെന്ന് എൻ്റെ വലത്തെ കയ്യിൽ ഒരു തണുപ്പ് അനുഭവപ്പെട്ടു. ചേച്ചി ഒന്നു ഞെട്ടി . എൻ്റെ ശ്വാസമിടിപ്പ് കൂടാൻ തുടങ്ങി.. പതിയെ ഞാൻ താഴേക്ക് ഒളികണ്ണിട്ടു നോക്കി… ഞാൻ ഏറെ നാളായി കൊതിച്ചിരുന്ന സിന്ധുചേച്ചിയുടെ വയർ എൻ്റെ കയ്യിൽ മുട്ടിഉരുമ്മി നിൽക്കുന്നു..

ഞാൻ പതിയെ കൈ വലത്തോട്ട് തള്ളി..എൻ്റെ ബലിഷ്ഠമായ കൈ ചേച്ചിയുടെ വയറിനെ ഒരു റബ്ബർ പോലെ അമർത്തുന്നത് ഞാൻ കണ്ടു. ഞാൻ ഉമ്മ കൊണ്ട് മൂടാൻ കൊതിച്ച ആ വയർ എൻ്റെ വലതു കൈപത്തിക്കും കൈമുട്ടിനും ഇടയിലുള്ള ഭാഗത്തെ അമർത്തി നിന്നത് എൻ്റെ വികാരം ഉണർത്താൻ തുടങ്ങി..

 

ഒരു 5 സെക്കൻ്റ് ഞാൻ സ്വർഗത്തിൽ എന്ന പോലെ നിന്നു. ബോധത്തിലേക്ക് തിരിച്ചു വന്നപ്പോൾ എന്നെ ഞെട്ടിച്ചത് ചേച്ചി നിൽകുന്ന പൊസിഷനിൽ നിന്ന് അനങ്ങിയില്ല എന്നതാണ്… “ഇനിയിപ്പോ ചേച്ചിയും അഗ്രഹിക്കുന്നുണ്ടാകുമോ പ്രായത്തിൽ ഇളയതായ ഒരു പയ്യനും ഒത്തുള്ള ഒരു സംഗമം…”

 

എൻ്റെ മനസിൽ സംശയം നുരപൊങ്ങി.. ഞാൻ മെല്ലെ എൻ്റെ കൈ വയറിൽ പതിയെ ഉരസാൻ തുടങ്ങി. നല്ല സ്പോഞ്ച് പോലെയുള്ള വയറിൽ എൻ്റെ കൈ ഞാൻ പരമാവധി ചേർത്ത് വെച്ചു.

 

“ചേച്ചി.. ഞാൻ എടുത്തോളാം…” ഞാൻ പറഞ്ഞു

 

“ഉം…” ചേച്ചി പതിയെ മൂളി

 

ഞാൻ പതിയെ ഇടതു കൈ നീട്ടി ആ പായ്ക് എടുത്തു. അപ്പോഴും എൻ്റെ കൈ ചേച്ചിയുടെ വയറിൽ മുട്ടി തന്നെ ആയിരുന്നു ഇരുന്നത്. അവിടുന്ന് മാറുന്നതിന് മുമ്പ് അറിയാത്ത പോലെ ഞാൻ വയറിൽ ഒന്നുകൂടി അമർത്തി ഞെക്കി കൈ മാറ്റി.

13 Comments

Add a Comment
  1. കാത്തിരുന്നു മടുത്തു Charli Bro 🥰🥰 . വെള്ളിയാഴ്ചകൾ ഒത്തിരി കഴിഞ്ഞു🤪 . ചേച്ചി വീട്ടിലെക്ക് വിളിച്ചിരിക്കുകയല്ലയോ പിന്നെ എന്തിന് പേടിക്കണം.😁 വേഗം കൊണ്ടു വാ ഒരു .. വിഷ്വൽ ഫീലിംഗ് ആയിരുന്നു രണ്ട് ഭാഗവും കട്ട വെയിറ്റിംഗ് ആണ് ചതിക്കല്ലേ….😁😁😁

  2. Der Charli Br0 സിന്ധു ചേച്ചി ബാക്കി ഉണ്ടോ അതോ നിർത്തിയോ 😃 കാത്തിരിപ്പിന് അർത്ഥം ഉണ്ടോ 😇 Pleese Riplay

    1. ചാർലി ജോ

      ഉണ്ട് ബ്രോ please wait

  3. കഥ നിർത്തിയോ ഒരു Riplay തരൂ സഹോ ഇല്ലെങ്കിൽ കാത്തിരിക്കണ്ടല്ലോ അതാ . നല്ല ഫീലായിരുന്നു ബാക്കി ഉണ്ടാകും എന്നറിഞ്ഞപ്പോൾ ഒരു പ്രതീക്ഷ

  4. Dear ചാർളി Bro സിന്‌ധു ചേച്ചി പറഞ്ഞെ വെ വെള്ളിയാഴ്ച കഴിഞ്ഞു വെള്ളിയാഴ്ച എന്താണ് നടന്നത് എന്നറിയാനുള്ള ആവേശത്തിലാണ് എല്ലാ വായനക്കാരും കളി നടന്നാ ഒരു വിവരവുമില്ലല്ലോ ഒരു വെടിക്കെട്ട് കളി പ്രതിക്ഷിച്ചു കൊണ്ട് താങ്കളുടെ ഒരു Piplay യ്ക്കായി ഞാൻ എന്നും സൈറ്റിൽ നോക്കു o ഒന്നും കാണാതെ വരുമ്പോൾ വല്ലാതെ നിരാശേ തേ തോന്നുന്നു എന്തെങ്കിലും ഒരു RiPlay Plees im waiting

    1. ചാർലി ജോ

      Ezhuthikkond irikkuvaanu bro

  5. Kalakki👍 please continue

  6. ചാർളി Bro Next പാർട്ട് വൈകുമോ ഒരു Riplay pleese സിന്ധു മനസിൽ നിന്ന് പോകുന്നില്ല വെള്ളിയാഴ്ച ഉണ്ടാകുമോ 😊 വളരെ സാവധാനത്തിലുള്ള ഒരു വെടിക്കെട്ട് കളിയാണ്പ്ര പ്ര തീക്ഷിക്കുന്നത് ഞങ്ങളെ നിരാശരാക്കരുത് സ്നേഹത്തോടെ ഒരു ചാർളി . ഫാൻ

  7. നന്ദുസ്

    Waw.. സൂപ്പർ കമ്പി… വേറെ ലെവൽ… തുടരൂ ❤️❤️❤️❤️

  8. ഹൊ ഒന്നും പറയാനില്ല ഗംഭീരം ഗംഭീരം ഇനി രണ്ടാളെയും സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം ഒരു വെടിക്കെട്ട് കളിക്കായി വരുന്നെ വെ വെള്ളിയാഴ്ചയ്ക്ക് വേണ്ടി കാത്തിരിക്കുന്നു മറ്റുള്ളവരെ പോലെ നിർത്തി പോയ്ക്കളയല്ലേ പ്രതീക്ഷയോടെ സ്നേഹം മാത്രം

  9. സണ്ണി

    അടിപൊളി കമ്പി

  10. ജാസ്മിൻ

    തുടരണ്ട

  11. 🔥🔥🔥 Please continue

Leave a Reply

Your email address will not be published. Required fields are marked *