അന്നൊരു ദിവസം സ്റ്റോറിൽ തീരെ തിരക്കില്ലായിരുന്നു. ഞാനും ചേച്ചിയും കുശലം പറഞ്ഞിരിക്കലായിരുന്നു. എന്തും തുറന്നു പറയാവുന്ന ഒരു ഫ്രണ്ടിനെ പോലെയായിരുന്നു ചേച്ചി. ഇടക്ക് ഞങൾ വഴക്കിടും..കളിയാക്കും..തമാശ പറയും.. ഒരുപാട് കാര്യങ്ങൾ പറഞ്ഞു പറഞ്ഞു അവസാനം ഞങൾ ഡ്രസിങിനെക്കുറിച്ചു പറയാൻ തുടങ്ങി.
ഞാൻ: ചേച്ചി എപ്പോഴും ചുരിദാർ ആണോ ഉടുക്കാറ്…
ചേച്ചി : അതേടാ
ഞാൻ : എനിക്ക് എന്നാ ഒരു ആഗ്രഹം ഉണ്ടല്ലോ
ചേച്ചി : എന്തേ
ഞാൻ : ചേച്ചിയെ ഒന്നു സാരിയിൽ കാണണം
ചേച്ചി : അയ്യടാ.. ഇപ്പൊ ഇട്ടു വരാം.. നീ പോയെ ചെക്കാ..എനിക്കൊന്നും വയ്യ ബസ്സിൽ ഒക്കെ ഇട്ടു വരാൻ…
ഞാൻ : പിന്നെ ബസ്സിൽ വരുന്ന ആരും ഇടാറില്ലല്ലോ സാരി
ചേച്ചി : അതല്ലട
ഞാൻ : പിന്നെ എന്തുവാ…പറഞ്ഞേ കേൾക്കട്ടെ
ചേച്ചി : ഒന്നും ഇല്ല കുന്തം…
ഞാൻ : ആണോ എന്നാ ശെരി എന്തായാലും ഇട്ടു വന്നോളണം… കേട്ടോ
ചേച്ചി : ഇല്ലട… ഒരു കാര്യമുണ്ട്..അതാ ഞാൻ ഇടാത്തെ
ഞാൻ : അതെന്നാ സീക്രട്ട് ആണോ..
ചേച്ചി : അത്…
ഞാൻ : എന്തായാലും എന്നോട് പറയ് ചേച്ചി
ചേച്ചി : ഞാൻ പറയാം..പക്ഷെ വേറെ ഒരാളും ഇത് അറിയരുത്…
ഞാൻ : ഇല്ല സത്യം പറയ്…
ചേച്ചി : അത് ഡാ…ഒരു നാല് വർഷം മുൻപേ നടന്ന കഥയാ… ഞാൻ ഒരിക്കൽ ചേട്ടൻ്റെ വീട്ടിലേക്കു പോകുവായിരുന്നു. ജംഗ്ഷനിലെ ബസ്സിൽ ആണെങ്കിൽ ഭയങ്കരം തിരക്ക്… പുറത്ത് നല്ല മഴയും.. ഞാൻ നനഞ്ഞു കുളിച്ചു ബസ്സിൽ കയറി.. എനിക്ക് സീറ്റ് ഒന്നും കിട്ടിയില്ല. ബസ്സിൽ ആണെങ്കിൽ കാല് കുത്താൻ സ്ഥലം ഇല്ലായിരുന്നു. അപ്പോ എന്തോ എൻ്റെ പിന്നിൽ കുത്തുന്നത് പോലെ തോന്നി.. എനിക്ക് തിരിഞ്ഞു നോക്കാൻ പറ്റിയില്ല നല്ല തിരക്കല്ലേ..കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ എങ്ങനെയൊക്കെയോ തിരിഞ്ഞു നോക്കി… ഞാൻ കണ്ട കാഴ്ച… ഒരു 22 23 വയസുള്ള പയ്യൻ പിറകിൽ നിന്ന് അവൻ്റെ മുൻഭാഗം എൻ്റെ പിന്നിൽ ഇട്ടുരക്കുന്നു.. ഞാൻ പെട്ടെന്ന് വല്ലാതായി.. മുന്നോട്ടു നീങ്ങാൻ പറ്റാത്ത അവസ്ഥയല്ലേ…
♥️♥️
ടീസർ ആണല്ലോ…
പേജ് കൂട്ടി എഴുതു സൂപ്പർ ആണ്