ഗോവിന്ദൻ :അമ്മ മാത്രമേ ഉള്ളു. അച്ഛൻ പോലീസ് ആയിരുന്നു സെർവിസിൽ ഇരിക്കുമ്പോൾ മരിച്ചു പോയി അങ്ങനെ എനിക്ക് ഈ ജോലി കിട്ടി. പക്ഷേ എനിക്ക് ഇലക്ട്രോണിക്കൽ ആണ് ഇഷ്ട്ടം.
ബിജു :അതെ ചേച്ചി വലിയ കണ്ടുപിടുത്തക്കാരൻ ആണ്.
കുട്ടന്പിള്ള :പക്ഷേ, ആള് കണ്ടു പിടിക്കുന്നതെല്ലാം പൊട്ടും.
(അത് പറഞ്ഞ് എല്ലാവരും ചിരിച്ചു. അതെ സമയം സ്റ്റേഷനു പുറത്ത് )
വൈശാഖൻ :അബ്‌ദുള്ള ചേട്ടാ, ഈ നാട്ടിൽ ആക്രമണം, പിടിച്ചുപറി ഒന്നും ഇല്ലേ.
അബ്ദുള്ള :സാറിന് അപ്പോൾ ഈ സ്ഥലത്തെക്കുറിച്ചു തീരെ അറിവൊന്നും ഇല്ലേ.
വൈശാഖൻ :അതെന്താ, ചേട്ടാ അങ്ങനെ പറയാൻ ഒരു കാരണം?
അബ്‌ദുള്ള :സാർ, ഇത് ഗുണ്ടകളുടെ ഒരു സാമ്രാജ്യം ആണ്.
വൈശാഖൻ :ഓഹ് ഹോ, എന്നിട്ട് സെല്ലിൽ ഒരു ഈച്ച പോലും ഇല്ലല്ലോ.
(അബ്ദുള്ള തല കുനിച്ചു )
അബ്ദുള്ള :സാർ എന്നെ കൊണ്ടോ ഈ ബാക്കി ഉള്ള പോലീസ്കാരെ കൊണ്ടോ കൂട്ടിയാൽ കൂടത്തെ ഒരു ഇനം ആണ് അവൻ.
വൈശാഖൻ :ആര്?
അബ്ദുള്ള :അമർ
വൈശാഖൻ :ആരാണ് ഈ അമർ.
അബ്‌ദുള്ള :ഈ മിഥിലാപുരി സ്വന്തം എന്ന് പറഞ്ഞു നടക്കുന്ന ഒരുവൻ. അവൻ ഇവിടെ വളർത്തി എടുത്തിരിക്കുന്നത് അതുപോലെ ഒരു ഗാങ് സ്റ്റാറിനെ ആണ്. അധികാരം അവന്റെ കൈകളിൽ ആണ് അവന്റെ അച്ഛൻ വിശ്വനാഥൻ പൊളിറ്റിക്കൽ ലീഡർ ആണ്. നമുക്ക് അവന്റെ നേരെ ചെറുവിരൽ ഉയർത്താൻ കഴിയില്ല സാർ.
വൈശാഖൻ :ചെറുവിരൽ എന്തിനാണ് അബ്‌ദുള്ള ചേട്ടാ കൈ അങ്ങ് ഉഅയരീതിയാലോ, എന്തായാലും നാളെ മുതൽ ആകാം അല്ലോ കള്ളനും പോലീസും കളിയും. എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ.
അബ്‌ദുള്ള :അങ്ങനെ കുറേപേർ കൈ ഉയർത്തിയതാണ് സാർ ഇപ്പോൾ അവർ ആരും ഈ പൂമുഖത്ത് ജീവനോടെ ഇല്ല. സാറിനോട് ഒരിക്കലും എന്നെ പോലെ ഒരു പോലീസ്‌കാരൻ അങ്ങനെ പറഞ്ഞു കൂടാ എന്നാലും പറയുവ സാർ വേറെ എവിടെ എങ്കിലും പോയി രക്ഷപെട്ടുകൊള്ളൂ അതാണ് നല്ലത്
(വൈശാഖൻ ഒന്ന് ചിരിച്ചു. )
വൈശാഖൻ :അബ്‌ദുള്ള ചേട്ടൻ വാ, നമുക്ക് അതൊക്കെ നോക്കാം ന്നേയ്.
(വൈശാഖൻ നടന്നു സ്റ്റേഷന്റെ ഡോറിന്റെ അടുത്ത് വന്നു. )
വൈശാഖൻ :എന്നാൽ നമുക്ക് ഇറങ്ങിയാലോ.
(അഞ്ജലിയും മൃദുലയും ചിരിച് കൊണ്ടിരിക്കുമ്പോൾ ആണ് വൈശാഖൻ പറഞ്ഞത്. )
അഞ്ജലി :എന്നാൽ ശരി, ഞങ്ങൾ ഇറങ്ങുന്നു. അബ്ദുള്ള ചേട്ടാ എല്ലാരേം തിരക്കി എന്ന് പറഞ്ഞേക്ക്.
അബ്ദുള്ള :ആയിക്കോട്ടെ, സമയം ഉള്ളപ്പോൾ വീട്ടിലേക്ക് ഒന്ന് വരണം അവർക്കും നിങ്ങളെ ഒന്ന് പരിചയപ്പെടാമല്ലോ.
അഞ്ജലി :തീർച്ചയായും.
ഇതു കൽക്കി അല്ലെ
Kalki
❤️❤️❤️❤️❤️
കൽക്കി
Super… polichu
Super
തുടക്കം അടിപൊളി, ഒരുപാട് കളികൾ നടത്തം, പെട്ടെന്ന് ഉള്ള കളി ആവരുത്, പതുക്കെ മതി
Super കഥ
അഞ്ജലി പെട്ടന്ന് വളഞ്ഞൽ ഒരു രസം പോകും
എന്റെ പൊന്നു ചങ്ങാതി വളരെ മോശം ആയി