സിന്ദൂരരേഖ 18 [അജിത് കൃഷ്ണ] 493

 

നിമ്മി :ചേട്ടൻ ഇത് എവിടാ, എന്തായി വല്ല രെക്ഷയും ഉണ്ടോ.

 

റോഷൻ :അതൊക്കെ ഒതുക്കി തീർത്തു.

 

നിമ്മി :ഹാവൂ ഇപ്പോൾ ആണ് സമാധാനം ആയത്.

 

റോഷൻ :പക്ഷേ ഒരു പ്രശ്നം ഉണ്ട്???

 

നിമ്മി :എന്ത്?

 

റോഷൻ :അത് പറയാം അതിനാ നീ ഇങ്ങോട്ട് വരാൻ പറഞ്ഞത്.

 

നിമ്മി :ചേട്ടൻ എവിടാ?

 

റോഷൻ :ഞാൻ ഇവിടെ ഡോറിനു പുറത്ത് ഉണ്ട് നീ അവളെ വിളിക്കാതെ വന്നാൽ മതി.

 

നിമ്മി :ഉം ശെരി ചേട്ടാ.

 

നിമ്മി ഫോൺ കട്ട്‌ ചെയ്തു എഴുന്നേറ്റു.

 

മൃദുല :എന്തായി??? പ്രശ്നം ആണോ അതോ?

 

നിമ്മി :സോൾവ് ആയി എന്ന് പറഞ്ഞു എനിക്ക് എന്തോ പേടി, നീ ഇവിടെ ഇരിക്ക് ഞാൻ ഒന്ന് നോക്കിയിട്ട് വരാം. അതെ ബാഗ്‌ നോക്കിക്കോ.

 

മൃദുല :നീ ഒറ്റയ്ക്ക് പോകേണ്ട ഞാനും വരാം.

 

നിമ്മി :ഹേയ് കുഴപ്പമില്ല പെട്ടന്ന് വരാം.

 

മൃദുല :എന്താടി എന്തെങ്കിലും പ്രശ്നം ഉണ്ടോ?

 

നിമ്മി :ഹേയ് ഇല്ലടി, വിളിച്ചപ്പോൾ എല്ലാം സോൾവ് ആയി എന്നാണ് പറഞ്ഞത്.

മൃദുല :ഉം ശെരി.. പോയി വാ, ദേ വേഗം വരണം ഞാൻ ഇവിടെ ഒറ്റയ്ക്ക് ആണ് അത് മറക്കേണ്ട.

 

നിമ്മി :വേഗം വേരാമെടി…

 

നിമ്മി പെട്ടന്ന് പുറത്തേക്കു പോയി അവിടെ അവളെ കാത്തു റോഷൻ നിൽപ്പുണ്ടായിരുന്നു. റോഷനെ കണ്ടതും നിമ്മി അങ്ങോട്ട്‌ ഓടി ചെന്നു.

 

നിമ്മി :എന്താ ചേട്ടാ? എന്താ വിളിച്ചത്? പ്രശ്നം വല്ലതും ആകുമോ? ഫോട്ടോ എന്തായി?

The Author

അജിത് കൃഷ്ണ

Always cool???

81 Comments

Add a Comment
    1. അജിത്‌കൃഷ്‌ണ

      Thank

  1. കഴിഞ്ഞ എപ്പിസോഡ് റീലോഡ് ചെയ്യാനുള്ള അഭ്യർത്ഥന നിഷ്കരുണം തള്ളി അല്ലേ ദുഷ്ടൻ !!!
    വാങ്ങുന്ന എപ്പിസോഡുകൾ തകർക്കും എന്ന് വിശ്വസിക്കുന്നു

    1. തുടർന്ന് വരുന്ന എപ്പിസോഡുകൾ തകർക്കും എന്ന് വിശ്വസിക്കുന്നു എന്നാ ഉദ്ദേശിച്ചതു

      1. അജിത്‌കൃഷ്‌ണ

        ?‍♂️?

  2. അജിത്‌കൃഷ്‌ണ

    Story uploaded ?❣️

    1. റീബയുടെ കാമുകൻ

      nice waiting for it

Leave a Reply

Your email address will not be published. Required fields are marked *