ദിവ്യയുടെ വാക്കുകൾ അഞ്ചലിയുടെ മനസ്സിൽ തറഞ്ഞു കയറി. അവൾ എന്ത് ചെയ്യണം എന്നറിയാതെ ആ ബെഡിൽ കുത്തിയിരുന്നു. അവൾക്ക് ആലോചിക്കാൻ ഉള്ള വക കൊടുത്ത് കൊണ്ട് ദിവ്യ പുറത്തേക്കു പോയി.
അതെ സമയം കോളേജ്ന് പുറത്ത് ഇറങ്ങി മൃദുല നിമ്മിയെ നോക്കി നിൽക്കുക ആയിരുന്നു. അവിടെ നിൽക്കുന്നത് സേഫ് ആകില്ല എന്ന് കരുതി ആകും പിന്നീട് ബസ് സ്റ്റോപ്പിലേക്ക് നടന്നത്. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു കാറിന്റെ ഹോൺ അടിക്കുന്നത് കെട്ട് മൃദുല മെല്ലെ ബസ്സ്റ്റോപ്പിലെ ബെഞ്ചിൽ നിന്നും എഴുന്നേറ്റു. ആ കാർ അടുത്ത് വന്നതും അതിന്റെ മുന്പിലെ സൈഡ് ഗ്ലാസ് മെല്ലെ താഴ്ന്നു. അതിനുള്ളിൽ നിന്നും നിമ്മി കൈ കാണിച്ചു വണ്ടിയിൽ കയറാൻ പറഞ്ഞു. മൃദുല ബാഗ് എടുത്തു നേരെ ഇട്ടതിനു ശേഷം വേഗം കാറിലേക്ക് കയറി. മൃദുല ഉള്ളിൽ കയറി ബാഗ് എടുത്തു സീറ്റിൽ വെച്ചു. അപ്പോൾ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു കൊണ്ട് റോഷൻ തിരിഞ്ഞു നോക്കി. മൃദുല അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
റോഷൻ :ഹൈ.
മൃദുല :ഹൈ.
നിമ്മി :എടി നീ കോളേജ് മുൻപിൽ നിൽക്കാം എന്നല്ലേ പറഞ്ഞത് പിന്നെ എന്തിനാ ഇവിടെ വന്നു നിന്നത്.
മൃദുല :അതെ ഞാൻ അവിടെ നിന്നപ്പോൾ എല്ലാരു എന്നേ തന്നെ നോക്കുന്നു.
നിമ്മി :എന്നാൽ പിന്നെ എന്നേ ഒന്ന് വിളിച്ചു പറഞ്ഞു കൂടെ.
മൃദുല :ഞാൻ അവിടെ കുറെ നേരം നിന്നു, പിന്നെ ഞാൻ ഇങ്ങ് പോരുന്നു. ഇവിടെ വന്നു അങ്ങോട്ട് ഇരുന്നു ഫോൺ എടുത്തപ്പോളെക്കും നീ ഇങ്ങ് വന്നു.
നിമ്മി :നീ അവിടെ നിൽക്കുന്നത് ക്ലാസ്സിലെ പിള്ളേര് വല്ലതും കണ്ടോ???
മൃദുല :ഇല്ല.
നിമ്മി :ഹാവു രക്ഷപെട്ടു.
മൃദുല :അല്ല അറിഞ്ഞാൽ കുഴപ്പം ആണോ??
Nice
Thank
കഴിഞ്ഞ എപ്പിസോഡ് റീലോഡ് ചെയ്യാനുള്ള അഭ്യർത്ഥന നിഷ്കരുണം തള്ളി അല്ലേ ദുഷ്ടൻ !!!
വാങ്ങുന്ന എപ്പിസോഡുകൾ തകർക്കും എന്ന് വിശ്വസിക്കുന്നു
തുടർന്ന് വരുന്ന എപ്പിസോഡുകൾ തകർക്കും എന്ന് വിശ്വസിക്കുന്നു എന്നാ ഉദ്ദേശിച്ചതു
?♂️?
Story uploaded ?❣️
??????
nice waiting for it