സിന്ദൂരരേഖ 18 [അജിത് കൃഷ്ണ] 493

നിമ്മി :എന്തെ !!!!

 

മൃദുല :അല്ല ചോദിച്ചതാ !!!

 

നിമ്മി :എടി നീ ആരോടേലും പുലംബിയോ പോകുന്ന കാര്യം.

 

മൃദുല :ഉം.

 

നിമ്മി :ആരോട്????

 

മൃദുല :നാൻസിയോട്.

 

നിമ്മി :ഓഹ്ഹ് നിന്റെ തലയ്ക്ക് അകത്തു കളി മണ്ണ് ആണോ !!

 

മൃദുല :അത് അവൾ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്, അവള് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു പോയി അറിയാതെ.

 

നിമ്മി :സിനിമയ്ക്ക് പോകുന്ന കാര്യം പറഞ്ഞോ?

 

മൃദുല :ഉം

 

നിമ്മി :എടി അവൾ എങ്ങാനും ആരോടേലും പറഞ്ഞാൽ അത് മതി.

 

മൃദുല :അവൾ ആരോടും പറയില്ല, നിനക്ക് അറിയാല്ലോ അവൾ വേറെ ആരോടും മിണ്ടാറില്ല. എന്നോട് മാത്രം ആണ് കുറച്ചു എങ്കിലും കമ്പനി ഉള്ളത്.

റോഷൻ :ങേ അതേതാ ആ കുട്ടി.

 

നിമ്മി :ഞങ്ങളുടെ ക്ലാസ്സിൽ തന്നെയാ പക്ഷേ ആരോടും മിണ്ടാറില്ല അങ്ങനെ ദേ എന്നോട് പോലും. ആകെ ഇവളോട് മാത്രം ആണ് കമ്പനി, അല്ല എടി നീ എന്റെ കൂടെ ആണ് പോകുന്നത് എന്ന് പറഞ്ഞോ.

 

മൃദുല :ഉം.

 

നിമ്മി :എടി മഹാപാപി എന്തിനാ എന്റെ പേര് അതിൽ കൂട്ടി ചേർത്തത് !!

 

അത് കേട്ട് റോഷന് ചിരി വന്നു.

The Author

അജിത് കൃഷ്ണ

Always cool???

81 Comments

Add a Comment
    1. അജിത്‌കൃഷ്‌ണ

      Thank

  1. കഴിഞ്ഞ എപ്പിസോഡ് റീലോഡ് ചെയ്യാനുള്ള അഭ്യർത്ഥന നിഷ്കരുണം തള്ളി അല്ലേ ദുഷ്ടൻ !!!
    വാങ്ങുന്ന എപ്പിസോഡുകൾ തകർക്കും എന്ന് വിശ്വസിക്കുന്നു

    1. തുടർന്ന് വരുന്ന എപ്പിസോഡുകൾ തകർക്കും എന്ന് വിശ്വസിക്കുന്നു എന്നാ ഉദ്ദേശിച്ചതു

      1. അജിത്‌കൃഷ്‌ണ

        ?‍♂️?

  2. അജിത്‌കൃഷ്‌ണ

    Story uploaded ?❣️

    1. റീബയുടെ കാമുകൻ

      nice waiting for it

Leave a Reply

Your email address will not be published. Required fields are marked *