ആരേലും ആ പരിസരത്തു വരുമോ. ആകെ ഉള്ളത് വല്ല ഗുണ്ടകളും വരും എന്നിട്ട് നമ്മടെ മെക്കിട്ട് കേറും പോകും. അല്ല സത്യത്തിൽ എന്തിനാ സാറെ ഇങ്ങനെ ഒരു പോലീസ് സ്റ്റേഷൻ.
അബ്ദുള്ള :ഉണ്ടായാലും ഇല്ലെങ്കിലും ഇത് നമ്മുടെ വയറ്റിൽ പിഴപ്പ് ആയി പോയില്ലേ മോനെ. പിന്നെ ആകെ ഒരു പ്രാർത്ഥന വേറെ എവിടെ ആയാലും മതി ആയിരുന്നു സ്ഥലമാറ്റം കിട്ടി പോയാൽ അത്രയും സമാധാനം.
ഗോവിന്ദൻ :ആഹ് ഉം.
കുറച്ചു സമയം കഴിഞ്ഞു dr പുറത്ത് വന്നു.
dr :പേടിക്കാൻ ഒന്നുമില്ല ഒരു അരമണിക്കൂർ കഴിയുമ്പോൾ ബോധം വരും. പിന്നെ
അബ്ദുള്ള :എന്താണ് dr.
dr:അത് അദ്ദേഹത്തിന്റെ ശരീരത്തിൽ എന്തോ മരുന്ന് കുത്തി വെച്ച് കഴിഞ്ഞു അദ്ദേഹത്തെ നല്ലത് പോലെ ഉപദ്രവിച്ചിട്ടുണ്ട്. അയാളുടെ മുഖത്ത് എല്ലാം അടി കൊണ്ട പാടുകൾ ഉണ്ട്. സൊ നിങ്ങൾ പോലീസ്കാർ ആണല്ലോ ബാക്കി നിങ്ങൾ അന്വേഷിക്കുക അത്ര മാത്രം പറയാനുള്ളു.
അത് പറഞ്ഞു dr ക്യാബിനിലേക്ക് പോയി.
ഗോവിന്ദൻ :എന്റെ പൊന്ന് സാറെ ഇതൊക്കെ കേൾക്കുമ്പോൾ ഇതിലൊന്നും വന്നു ചാടേണ്ട എന്ന് വരെ തോന്നി പോവുക ആണ്. അവന്മാർ ചെയ്യുന്നത് കാണുമ്പോൾ ദൈവമേ എന്റെ പൊന്ന് സാറെ ഞാൻ റീസൈൻ ചെയ്ത് പോകുവാണ്. ഇപ്പോൾ ആണേൽ കുറച്ചു കാലം കൂടി ജീവിക്കാം. ഇങ്ങേരു ആണേൽ വഴിയേ പോണ തല്ല് ഇരന്നു വാങ്ങുന്ന ടീം ആണ്.
മറുപടി പറയാൻ ഒന്നും ഇല്ലാതെ അബ്ദുള്ള അവിടെ നിന്നു. അതെ സമയം കാമുകന്റെ കൂടെ കാമ കഴപ്പ് തീർത്തു കഴിഞ്ഞു അഞ്ജലിയും വീട്ടിൽ എത്തി. ഒന്നും അറിയാത്തത് പോലെ അവൾ വീടിന്റെ ഉള്ളിലേക്ക് പോയി. മൃദുല അപ്പോഴും വന്നിട്ടുണ്ടായിരുന്നില്ല. സത്യത്തിൽ അതൊന്നും അവളുടെ ചിന്തയിൽ ഉണ്ടായിരുന്നു ഇല്ല എന്ന് തന്നെ വേണം പറയാൻ. ഭർത്താവ് മകൾ അതെല്ലാം അവൾക് ഇപ്പോൾ ഒരു ഭാരം ആണ്. ഡ്രസ്സ് എല്ലാം എടുത്തു കഴുകി അവൾ ഒന്ന് കുളിച്ചു വന്നു മൊബൈൽ നോക്കി ഫോൺ കാളുകൾ ഒന്നും തന്നെ വന്നിട്ടില്ല. അവൾക്ക് അറിയാം തന്റെ ഭർത്താവിന്റെ കൂടെ ഉള്ള പോലീസ്കാർ അവളെ വിളിക്കും എന്ന്. ഇനി ഉള്ള നിമിഷങ്ങൾ നല്ലത് പോലെ അഭിനയിക്കാതെ പറ്റില്ലല്ലോ. പെട്ടന്ന് മൃദുല ഗേറ്റ് കടന്നു അകത്തേക്ക് വന്നു. അഞ്ജലി സമയം നോക്കി സമയം 6:00കഴിഞ്ഞു. അവൾ വന്നപാടെ ഉള്ളിലേക്ക് നടന്നു. പെട്ടന്ന് അഞ്ജലി.
അഞ്ജലി :നിൽക്ക്, എവിടെ പോയിരുന്നു ഇത്രയും നേരം സമയം എന്തായി എന്ന് വല്ല ബോധ്യവും ഉണ്ടോ.
മൃദുല :ഞാൻ കൊച്ചു കുട്ടി ഒന്നും അല്ലല്ലോ എപ്പോഴു എന്നേ ഇങ്ങനെ ഉപദേശിക്കാൻ.
അഞ്ജലി :നിനക്ക് എന്നും 3:30 വരെ അല്ലെ ക്ലാസ്സ് ഉള്ളു, ഇപ്പോൾ സമയം 6:00ആയി. നീയൊരു പെണ്ണ് ആണ്.
മൃദുല :അത് സ്വയം ചിന്തിച്ചാൽ നല്ലത്. അതെ എന്നേ ഒരുപാട് ഉപദേശിക്കാൻ ഒന്നും വരേണ്ട. ഞാൻ ഫ്രണ്ട്സ് കൂടെ ഒന്ന് ഔട്ടിങ് പോയി.
Saho oru update tharamo
bro angeru vere oru Katha ezhuthuva enna paranje.. ath kazhinjite ith kaanulu
Ajith broyku ayaludethaya preshnangal und Katha ezhuthi kondirunnal vaayikkunnavrkk kambi aakunnathallathe ayalude jeevitham munnottu pokilla.. so samsayam kittumbol ayal story ezhuthi ethikkum. Ajith broyude story ishtapedunna at aahnel cheetha vilikkathe kaathirikkuka..?
വെയിറ്റ് ചെയ്യും. തിരക്ക് ഒക്കെ കഴിഞ്ഞു വാ. ഞാൻ വെയിറ്റ് ചെയ്യും.
കള്ള പന്നി
Bro ennundavum?
Waiting bro…..
Bro are you okeyyy!!!
Ya bro
???
Katha evidam vare ayi bro???
Waiting for your story.
Story like മച്ചാനെ തന്നെ ഞാൻ നമിക്കുന്നു..ഇപ്പോഴും ഈ പരമ്പരാഗത ചെറ്റയെ ബ്രോ എന്നൊക്കെ വിളിച്ചു സപ്പോർട്ട് ചെയ്യുന്നല്ലോ.. യൂ ആർ റിയലി ഗ്രേറ്റ്..വല്ല കാലത്തും വലിച്ചെറിയുന്ന എച്ചിൽ കഷ്ണം മാത്രം മതി സ്വന്തം വായനക്കാർക്ക് കാരണം അവർ വെറും പട്ടികൾ ആണെന്ന് കരുതുന്നത് കൊണ്ടാകാം ഇവൻ ഇതരത്തിൽ ചെയ്യുന്നത് എന്നെ കരുതാൻ തരമുള്ളൂ.. അതല്ല ഇനി അത്രയ്ക്ക് കടുത്ത കുടുംബ പ്രശ്നങ്ങളോ ശാരീരിക ആസ്വാസ്ത്യങ്ങളോ ഉള്ളവനാണെങ്കിൽ അന്തസ്സായിട്ടു അതിവിടെ പറഞ്ഞു ഞാൻ പിൻവാങ്ങുന്നു മറ്റാരെങ്കിലും തുടർന്നോളൂ എന്ന് മാന്യമായിട്ട് പറഞ്ഞോഴിയാനുള്ള ചങ്കുറപ്പു ഉണ്ടാകണം..ഇതൊരുമാതിരി ആണും പെണ്ണും കെട്ട ശവം..അയ്യേ!!ആവണക്ക് എണ്ണയിൽ വീണ കോണകം പോലെ അജിത് കൃഷ്ണയുടെ ജീവിതം പിന്നെയും ബാക്കി…!!!
Ajith bro nattoru story ezhuthunna thirakkilaanu.. enthayaalum e story nirthillannu paranjittund..
ithinte continuation kazhinjit pore next one.. ath clutch pidichal ith upeshikan ulla sakala chancesum kaanunund
Ah new story ayalude dream item ahnu. So athu ezhuthi theerthittavum e story varunnath
Bro njaanum story ezhuthunnund enikkariyanam thirakkinidayil story ezhuthunnathinte budhimutt. Ente storikalum ithepole othiri cheytha kettittullathaanu. Ezhuthan thanne madiyaayi pokum inganeyulla comments kaanumbol. So njan iniyum wait cheyyum e storikku vendi
കാലകേയൻ നിന്നോട് ഒരു കാര്യം മാത്രം ഉള്ളൂ പറയാൻ നിനക്ക് വേണമെങ്കിൽ തുടർന്ന് വായിച്ചാൽ മതി. പിന്നെ ഈ കഥ എഴുതി കൊണ്ടിരുന്നാൽ വീട്ടിലേക്ക് ഉളള പൈസ നീ ഒപ്പിച്ചു തരുമോ. എന്റെ സുഹൃത്തേ എല്ലാർക്കും കാര്യങ്ങൾ പ്രശ്നങ്ങൾ ഉണ്ട്. എന്റെ പ്രശ്നങ്ങൾ തന്നോട് പറഞ്ഞു ഫലിപ്പിക്കാൻ ഞാൻ ഇല്ല. പിന്നെ കഥ അത് ഞാൻ ഇനിയും continue ചെയ്യും. അത് എന്റെ ഇഷ്ടം നിനക്ക് വേണേൽ വന്നു വായിച്ചു പോടാ…
ഇവൻ്റെ അണ്ണാക്കിൽ പിരിവെട്ടിയോ
Ajith bro onnu reply tharu
ith pole nalla Katha ezhuthuna oru writer lag cheythu Katha idan kaaranam enthanu manasilakunilla
റീബ എനിക്ക് ചിലതൊക്കെ നഷ്ട്ടപ്പെടുന്ന അവസ്ഥയിൽ ആണ്. ചാക്കോച്ചൻ എന്താണ് പറ്റിയത് അത് തന്നെ. എനിക്ക് എല്ലാം തിരിച്ചു പിടിക്കാൻ കുറച്ചു സമയം ഞാൻ മനഃപൂർവം മാറി നിന്നത് ആണ്. കഥ ഇപ്പോഴും പകുതിയിൽ തന്നെ നിൽപ്പുണ്ട്….
thankalude ellam issues solve aakum ennu pretikshikam.. enthayalum better take care of ur health both mental/physical
സോറി ബ്രോ എനിക്ക് വേണ്ടി പഴികേട്ടതിൽ ക്ഷമ ചോദിക്കുന്നു….
enthinu bro sorry oke ningalde kathayude fans aanu njangal kurach per.. theri parayunavar oke poyi vere pani nokate