അരുൺ :ഉം…
അനിൽ :എന്നാൽ പിന്നെ ഇനി എന്ത് ആഘോഷം പെട്ടി ഒക്കെ എടുത്തു പാക്ക് ചെയ്തോ ഇന്ന് തന്നെ ഇവിടെ നിന്നു പോകണം..
അരുൺ :ഉം..
റോഷൻ :അപ്പോൾ ഇന്ന് ഇവിടെ നിൽക്കുന്നില്ലേ…
അനിൽ :അതിന് നിന്റെ കൂടെ ഇവളുണ്ട് ഞങ്ങൾക്കോ… അല്ലെങ്കിൽ നിനക്ക് ഓക്കേ ആണെങ്കിൽ ഒരു പെണ്ണ് മൂന്നു ആണും..
നിമ്മി ആകെ പേടിച്ചു കൊണ്ട് റോഷന്റെ കൈയിൽ കയറി പിടിച്ചു.
റോഷൻ :അത് വേണ്ട നമുക്ക് പോകാം..
അനിൽ :ദേ കിടക്കുന്നു അതും പോയി…
അരുൺ :എന്നാൽ പിന്നെ ബാഗ് ഒക്കെ വേഗം പാക്ക് ചെയ്തോ നമുക്ക് ഇവിടെ നിന്ന് തത്കാലം പോകാം… ആകെ ഒരു മിടിപ്പ് ട്രിപ്പ് മൂഡ് മുഴുവൻ പോയി.
അനിൽ :കൊണ്ട് കളഞ്ഞിട്ട് ഇനി പോയി എന്ന് പറഞ്ഞാൽ മാറ്റിയല്ലോ. നിനക്ക് എപ്പോൾ ആടാ ഈ പൊട്ട ബുദ്ധി തോന്നിയത് ശേ ഇന്നൊരു ദിവസം കൂടി അവളെ…..!
അരുൺ :എടാ നിന്നോട് പറഞ്ഞാൽ മനസ്സിൽ ആകില്ലേ….!
അനിൽ അവന്റെ മുഖത്തേക്ക് രൂക്ഷമായി ഒന്ന് നോക്കി. അരുൺ പെട്ടന്ന് തപ്പി തടയുന്നത് കണ്ടു. അനിലിന് അവനെ ചെറിയ സംശയങ്ങൾ തോന്നി എങ്കിലും തത്കാലം അറിഞ്ഞിട്ടില്ല എന്ന് ഭാവിച്ചു.
റോഷൻ :ഉച്ച കഴിഞ്ഞു നമുക്ക് ഇവിടെ നിന്നും ഇറങ്ങാം പോരെ.
അരുൺ :ഉം അത് മതി..
നിമ്മി :അവൾ എത്ര മണി ആകുമ്പോൾ അവിടെ ചെല്ലും…
അരുൺ :അവൾ ഈവെനിംഗ് എത്തും ഞാൻ ഡയറക്റ്റ് ബസിലാണ് കയറ്റി വിട്ടത്.
ആ സമയത്തു അരുണിന്റെ മുഖത്തേക്ക് തന്നെ അനിൽ രൂക്ഷമായി നോക്കി. അരുൺ അത് കണ്ടപ്പോൾ അവന്റെ കൃഷ്ണമണി പെട്ടന്ന് അങ്ങോട്ടും ഇങ്ങോട്ടും മാറി നോക്കുന്നത് കണ്ടു. അവൻ എന്തോ ഉള്ളിൽ ഒളിപ്പിച്ചു വെക്കുന്നത് പോലെ തോന്നി.
സമയം വൈകുന്നേരം ആയപ്പൊളേക്കും മൃദുല നാട്ടിൽ എത്തി. ബസ് സ്റ്റാൻഡ് അടുത്ത് തന്നെ ആണ് കോളേജ്. അവൾ ഷോൾ എടുത്തു തലയിൽ കൂടി ഇട്ടു കൊണ്ടു മുഖം കാണാൻ കൊടുക്കാതെ മിഥിലയ്ക്കുള്ള വണ്ടി നോക്കി നിന്നു. ബസ് താമസിയാതെ എത്തി അവൾ അതിൽ കയറി. ബസ് കോളേജ് മുന്നിൽ കൂടെ ആണ് പോകുന്നത് വൈകുന്നേരം ആയത് കൊണ്ട് കോളേജ് വിദ്യാർത്ഥികൾ ആ ബസിൽ തന്നെ കയറും. മൃദുലയുടെ കഷ്ട്ടകാലം എന്ന് പറയണമല്ലോ റെനീഷ ആ ബസിൽ കയറി. അവളെ കണ്ടതും റെനീഷ മൃതുലയുടെ അടുത്തേക്ക് വന്നിരുന്നു.
Baki evide
Renisha koode varanam
അൻഷിത കോട് അഞ്ജലിയുടെ കൂടെ ചേരണം. ഉടനെ വരും എന്ന് പറഞ്ഞു അതിനു മുന്നേ ഒരു suggestion
ബാക്കി ഭാഗത്തിന് വെയ്റ്റിംഗ് ആണ്
ബാക്കി ഭാഗത്തിന് വെയ്റ്റിംഗ് ആണ്