ഒരു നിമിഷം മൃദുല നിശബ്ദത പാലിച്ചു. എന്താകും അവൾക്ക് പറയാൻ ഉള്ളത് ഇനി തന്നെ ഉപദേശിക്കാൻ വല്ലതും ആണോ ഇവൾ എല്ലാം അറിഞ്ഞു കാണുമോ.. താൻ എവിടെ പോയിരുന്നു എന്നെല്ലാം.. കുറച്ചു സമയം കഴിഞ്ഞപ്പോൾ റെനീഷയ്ക്ക് അവളുടെ സ്റ്റോപ്പ് എത്തി. അവളോടൊപ്പം മൃദുലയും കൂടെ ഇറങ്ങി. ബസ് മെല്ലെ നീങ്ങി കഴിഞ്ഞപ്പോൾ മുഖത്തേക്ക് തെറിച്ച പൊടി പടലങ്ങൾ തട്ടി മാറ്റിക്കൊണ്ട് മൃദുല ചോദിച്ചു.
മൃദുല :ഇനി കാര്യം പറ…!
റെനീഷ കൂടെ ഇറങ്ങിയവർ നടന്നു ദൂരേക്ക് മാറും വരെ അവരെ തന്നെ നോക്കി നിന്നു. അവർ വിട്ട് അകന്നപ്പോൾ അവളോട് പറഞ്ഞു..
റെനീഷ :അത് അച്ഛന് ഇന്നലെ നൈറ്റ് ഡ്യൂട്ടി ആയിരുന്നു…
മൃദുല :അതിന്…
റെനീഷ : എന്റെ മാത്രം അല്ല ഇയാളുടെ അച്ഛൻ വൈശാഖൻ സാറിനും…
മൃദുല :അതിനു…!
റെനീഷ :സാർ ടീച്ചർ ഒറ്റക്കാണ് എന്ന് ഉപ്പയോട് പറഞ്ഞു ഉപ്പാ അത് ഞങ്ങളെ വിളിച്ചു പറഞ്ഞു അതുകൊണ്ട് അവിടെ വരെ പോകാം എന്ന് ഞാൻ കരുതി പക്ഷേ…. അവിടെ ചെന്നപ്പോൾ വീട് അടഞ്ഞു കിടക്കുക ആയിരുന്നു ടീച്ചർ ഉറങ്ങി പോയി എന്ന് കരുതി ഞാൻ പിറകിൽ കൂടെ ചെന്ന് നോക്കാം എന്ന് കരുതി. ഉമ്മയെ വീടിന്റെ ഉമ്മറത്തു ഇരുത്തി ഞാൻ പിറകിലേക്ക് പോയി പക്ഷേ ബെഡ്‌റൂമിന്റെ വശത്ത് ജനലിൽ കൂടി നോക്കിയപ്പോൾ….
മൃദുല :എന്താ…
റെനീഷ :നമ്മുടെ വിശ്വനാഥൻ സാറും ടീച്ചറും ഒരു ബെഡിൽ..
മൃദുല :ഉം….
റെനീഷ :ടീച്ചർ ഈ കാണിച്ചത് അത്ര ശെരി അല്ലാത്ത കാര്യം ആയി പോയി. അഞ്‌ജലി ടീച്ചറെ കുറിച്ച് ഞങ്ങൾ ഇങ്ങനെ ഒന്നും അല്ല കരുതിയിരുന്നത്…
മൃദുലയ്ക്ക് ഒന്നും മറിച് പറയുവാൻ പറ്റാതെ തല താഴ്ത്തി നിൽക്കേണ്ടി വന്നു. ഒരിക്കൽ താനും ഇത് കണ്ടിരുന്നു… അപ്പോൾ വീട്ടിൽ ആരും ഇല്ലാത്ത സമയം നോക്കി ഇങ്ങനെ ചില കലാപരിപാടികൾ ഇവിടെ നടക്കുന്നുണ്ട് അല്ലേ..
റെനീഷ :ഇയാൾക്ക് വിഷമം ആയി എന്ന് അറിയാം എന്നാലും ഇത് പുറത്ത് അറിഞ്ഞാൽ നാണക്കേട് നിങ്ങൾക്ക് എല്ലാർക്കും ആണ്. വൈശാഖൻ സാർ ഒരു പാവം ആണ് അച്ഛൻ എപ്പോഴും വീട്ടിൽ വരുമ്പോൾ ആ കാര്യം പറയും. എങ്ങനെ എങ്കിലും ഈ കാര്യം ടീച്ചറെ പറഞ്ഞു മനസ്സിൽ ആക്കി തിരുത്തുക.
Baki evide
Renisha koode varanam
അൻഷിത കോട് അഞ്ജലിയുടെ കൂടെ ചേരണം. ഉടനെ വരും എന്ന് പറഞ്ഞു അതിനു മുന്നേ ഒരു suggestion
ബാക്കി ഭാഗത്തിന് വെയ്റ്റിംഗ് ആണ്
ബാക്കി ഭാഗത്തിന് വെയ്റ്റിംഗ് ആണ്