മൃദുല :ഉം..
റെനീഷ : എന്നാൽ പിന്നെ ഞാൻ അങ്ങോട്ട് പോകുവാ..
മൃദുലയും മെല്ലെ അങ്ങോട്ട് നടന്നു. മറ്റൊരാൾ ഈ കാര്യങ്ങൾ അറിഞ്ഞതിൽ ഒരു നീരസം അവൾക്ക് ഉണ്ടായി. മൃദുല നേരെ വീട്ടിലേക്ക് നടന്നു വീടിന്റെ മുറ്റത്തു ജീപ്പ് കിടക്കുന്നത് കണ്ടപ്പോൾ വൈശാഖൻ അകത്തുണ്ട് എന്ന് മനസ്സിൽ ആയി. അത് കൊണ്ട് തത്കാലം ഒന്നും ചോദിക്കാൻ പോകേണ്ട എന്ന് കരുതി. സത്യത്തിൽ ഗ്രുപ്പ് പണി കഴിഞ്ഞിട്ട് വരുന്ന മകളാണ് അമ്മയുടെ അടുത്ത് ഉപദേശിക്കാൻ നിൽക്കുന്നത്. സ്വയം ചെയ്യുന്ന തെറ്റുകൾ ശ്രദ്ധിക്കാതെ മാറ്റില്ലാവരുടെ തെറ്റുകൾ കണ്ടു പിടിക്കുന്ന ആൾക്കാർ മൃദുലയെ ഒരുപാട് ഉണ്ട്. നൈറ്റ് ഡ്യൂട്ടിയുടെ ദൈർഖ്യത്തിൽ വൈശാഖൻ നല്ല ഉറക്കം ആയിരുന്നു. പക്ഷേ അഞ്‌ജലി അവിടെ അപ്പോൾ ഉണ്ടായിരുന്നില്ല അവൾ സ്കൂളിൽ നിന്നു വന്നിട്ടില്ലെന്ന് മനസ്സിൽ ആക്കിയപ്പോൾ മൃദുല വൈശാഖനെ ഉണർത്താൻ ആയി പോയില്ല പകരം ഒന്ന് കുളിച്ചു ഫ്രഷ് ആയി റൂമിൽ പോയി ഒന്ന് മയങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ അഞ്‌ജലി വന്നു തട്ടി വോളിക്കുമ്പോൾ ആണ് അവൾ എഴുന്നേൽക്കുന്നത്…
അഞ്‌ജലി :മോളെ മോളെ….. എഴുന്നേൽക്ക് നീ എപ്പോൾ വന്നു.
മൃദുല കണ്ണുകൾ തുറന്നു നോക്കിയപ്പോൾ അഞ്‌ജലി അവളെ കുലുക്കി വിളിക്കുന്നു. പെട്ടന്ന് അടുക്കളയിൽ നിന്ന് വൈശാഖൻ.
വൈശാഖൻ :വിളിക്കേണ്ട അവള് കിടന്നു ഉറങ്ങിക്കോട്ടെ യാത്ര ക്ഷീണം കാണും.
അഞ്‌ജലി മെല്ലെ എഴുന്നേറ്റു തിരിച്ചു പോയി. കുറച്ചു കഴിഞ്ഞപ്പോൾ വൈശാഖന് അത്യാവശ്യം ആയി കാൾ വന്നു സ്റ്റേഷനിലേക്ക് പോയി. സമയം 6:30 ആയി കാണും അഞ്‌ജലി വീണ്ടും വന്നു അവളെ തട്ടി വിളിച്ചു.
അഞ്‌ജലി :മോളെ ഡി എഴുന്നേൽക്ക്,,, സമയം എന്തായി എന്ന് കരുതി ആണ് കിടന്നു ഉറങ്ങുന്നത്. പെൺപിള്ളേർ ശ്രീസന്ധ്യ സമയത്തു കിടന്നു ഉറങ്ങിക്കൂടാ…
മൃദുല :ഒന്ന് പോ എനിക്ക് ഉറക്കം വരുന്നു…
അഞ്‌ജലി :നാളെ ഒരു വീട്ടിൽ ചെന്ന് കേറേണ്ട പെണ്ണ് ആണ് അങ്ങനെ കിടന്നു ഉറങ്ങിയാൽ ശെരി ആകില്ലല്ലോ…
മൃദുല :അല്ല ഞാൻ ഇവിടെ ഇല്ലാതെ ഒരു ദിവസം എങ്ങനെ ഉണ്ടായിരുന്നു….! അടിച്ചു പൊളിച്ചോ…?

ഇതിന്റെ അടുത്ത പാർട്ട് ഉണ്ടാകുമോ plz uploaded waiting…..
Ithinte bhakki ezhuthuvooo . please………🙏🏽
Baki evide
Ithinte bhakki ezhuthuvooo . please………🙏🏽
Renisha koode varanam
അൻഷിത കോട് അഞ്ജലിയുടെ കൂടെ ചേരണം. ഉടനെ വരും എന്ന് പറഞ്ഞു അതിനു മുന്നേ ഒരു suggestion
ബാക്കി ഭാഗത്തിന് വെയ്റ്റിംഗ് ആണ്
ബാക്കി ഭാഗത്തിന് വെയ്റ്റിംഗ് ആണ്