അഞ്‌ജലി പെട്ടന്ന് ഒന്ന് സ്ട്രക്ക് ആയി…എന്നിട്ട്
അഞ്‌ജലി :ആ നീ എഴുന്നേൽക്ക് എന്നിട്ട് വല്ലതും കഴിച്ചിട്ട് കിടക്ക് മോളെ….
മൃദുല :ഉം..
അവൾ മെല്ലെ എഴുന്നേറ്റു അടുക്കളയിലേക്ക് പോയി. അഞ്ജലിക്ക് പെട്ടന്ന് ഒരു സംശയം ഉണ്ടായി എങ്കിലും. അവൾ എന്താകും അങ്ങനെ ചോദിക്കാൻ കാരണം രാത്രി ആ സമയത്തു ഇവിടെ നടന്ന കാര്യങ്ങൾ അവൾ അറിയാൻ ഒരു വഴിയുമില്ല. മൃദുല അപ്പോഴേക്കും അവൾക്കുള്ള ആഹാരം പാത്രത്തിൽ വിളമ്പി നേരെ ടേബിളിൽ പോയിരുന്നു കഴിച്ചു. അഞ്‌ജലി മെല്ലെ അടുത്തേക്ക് ചെന്നിരുന്നു എന്നിട്ട് അവളോട് സംസാരിക്കാൻ തുടങ്ങി.
അഞ്‌ജലി :നിന്റെ ടൂർ ഒക്കെ എങ്ങനെ ഉണ്ടായിരുന്നു…
മൃദുല :ഓഹ്ഹ്ഹ് അത്ര രസം ഒന്നുമില്ലായിരുന്നു…
അഞ്‌ജലി :അല്ല നീയല്ലേ രണ്ട് ദിവസം എന്ന് പറഞ്ഞു പോയത് പിന്നെന്താ…
മൃദുല :അത് അത് ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയുടെ അച്ഛന് വയ്യാതെ ആയി അവളുടെ വീട്ടിൽ നിന്ന് വിളിച്ചു. കൂടെ ഉള്ളൊരാൾ സങ്കടപെടുമ്പോൾ ബാക്കി ഉള്ളവർ എങ്ങനെ ആഘോഷിക്കും… അത് അതാ അതാണ് പറഞ്ഞത് വല്യ രെസം ഒന്നും ഇല്ലായിരുന്നു എന്ന്..
അഞ്‌ജലി :ഓഹ്ഹ്ഹ് എന്ത് പറ്റിയതാ മോളെ…
മൃദുല :ബി പി കൂടിയത് ആണെന്ന് ആണ് അവിടെ പറഞ്ഞത് സത്യത്തിൽ അറ്റാക്ക് ആയിരുന്നു അവളോട് അങ്ങനെ പറയാൻ പറ്റില്ലല്ലോ…
അമ്മയും മോളും കള്ളം പറയുന്നതിൽ ബിരുദം എടുത്ത ടീമുകൾ ആണ്.
അഞ്‌ജലി :ഉം കഷ്ട്ടം തന്നെ ആൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ.
മൃദുല :ഭാഗ്യത്തിന് വേറേ പ്രശ്നം ഒന്നുമില്ല…
അഞ്‌ജലി :ഉം..
മൃദുല :അച്ഛൻ ഇന്നലെ രാത്രി ഇവിടെ ഇല്ലായിരുന്നോ…
അഞ്‌ജലി :ഏ…!എന്താ…?
മൃദുല :അച്ഛൻ ഇവിടെ ഇല്ലായിരുന്നോ എന്ന്?
അഞ്‌ജലി :ഇല്ല ഇന്നലെ നൈറ്റ് ഡ്യൂട്ടി ഉണ്ടായിരുന്നു.. അല്ല മോൾ എങ്ങനെ അറിഞ്ഞു..
മൃദുല :ഇവിടെ നടക്കുന്ന പലകാര്യങ്ങളും ഞാൻ അറിയുന്നുണ്ട്…
അഞ്‌ജലി :നീ എന്താ മുനവച്ചു സംസാരിക്കുന്നത് എന്തെങ്കിലും ഉണ്ടെങ്കിൽ ഓപ്പൺ ആയിട്ട് പറ..
മൃദുല :ഞാൻ പറഞ്ഞാൽ നിങ്ങള് നാറും..
അതും കൂടി കേട്ടപ്പോൾ സംഭവം ഗൗരവം ആണെന്ന് മനസിൽ ആയി. മൃദുല കാര്യങ്ങൾ എല്ലാം അറിഞ്ഞു…
Baki evide
Renisha koode varanam
അൻഷിത കോട് അഞ്ജലിയുടെ കൂടെ ചേരണം. ഉടനെ വരും എന്ന് പറഞ്ഞു അതിനു മുന്നേ ഒരു suggestion
ബാക്കി ഭാഗത്തിന് വെയ്റ്റിംഗ് ആണ്
ബാക്കി ഭാഗത്തിന് വെയ്റ്റിംഗ് ആണ്