മൃദുല :ഇല്ല അയാൾ ഒരു ചതിയൻ ആണ് അയാളെ വിശ്വസിക്കരുത്..
അഞ്‌ജലി :ഒരിക്കലും അയാൾ ഒരു ചതിയൻ ആയി എനിക്ക് തോന്നിയിട്ടില്ല. അയാൾ എനിക്ക് ഒരുപാട് ക്യാഷ് തന്നിട്ടുണ്ട് ഡ്രസ്സ് എടുത്തു തന്നിട്ടുണ്ട് എന്ത് ആവശ്യത്തിനും എനിക്ക് അപ്പോൾ കൂടെ വന്നു സഹായിക്കും. മോളോട് എങ്ങനെ പറയും എന്ന് എനിക്ക് അറിയില്ല എന്നാലും മോൾ എന്റെ കൂടെ നിൽക്കും എന്നൊരു വിശ്വാസം എനിക്കുണ്ട്..
മൃദുല :ഇല്ല ഞാൻ നിൽക്കില്ല…
അഞ്‌ജലി :മോൾക്ക് എന്ത് കൊണ്ട് ആണ് അങ്ങനെ ഒക്കെ ചെയ്യാൻ തോന്നിയത്.. അതെ ചില സാഹചര്യങ്ങൾ ആണ്. എനിക്കും എന്നേ സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. നിന്റെ അച്ഛന്റെ കൂടെ ഇറങ്ങി വരുമ്പോൾ ഒരുപാട് വലിയ ജീവിതം ഒന്നും ഞാൻ സ്വപ്നം കണ്ടില്ല പക്ഷെ ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് ഞാൻ ആഗ്രഹിച്ചു പക്ഷേ അദ്ദേഹത്തിന് അങ്ങനെ ഉള്ള താല്പര്യങ്ങൾ ഇല്ലായിരുന്നു. അപ്പോൾ എനിക്ക് മറിച്ചു ചിന്തിക്കേണ്ടി വന്നു.
അഞ്‌ജലി കണ്ണ് കലങ്ങി ഓരോന്ന് പറയുന്നത് കണ്ടപ്പോൾ മൃദുല ഒരു നിമിഷം പേര് പോലെ മൃദുലമായി മാറി. അഞ്‌ജലി എപ്പോഴും മൃദുലയെ വീഴ്ത്തുന്നത് അവളുടെ സെന്റിമെൻസിൽ ആണ്. മൃദുലയ്ക്ക് അറിയാം അവളും സത്യത്തിൽ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നു എന്ന് അതുകൊണ്ട് സ്വാഭാവികമായി അഞ്ജലിക്ക് മുൻപിൽ അവൾ മൗനം പാലിച്ചു. അവളുടെ മൗനം അഞ്‌ജലി പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിച്ചു.
അഞ്‌ജലി :ശെരിയാണ് മോള് പറഞ്ഞത് പോലെ ചിലപ്പോൾ എന്റെ ഭാഗത്ത് മാത്രം ആയിരിക്കും തെറ്റ് കാണുന്നത് പക്ഷേ മോളും ഒരു സ്ത്രീ ആയി ഭാര്യ ആയി ചിന്തിച്ചാൽ മോൾക്കും മനസ്സിൽ ആകും എന്റെ അവസ്ഥ….. ഞാൻ എങ്ങനെ ഇങ്ങനെ ആയി എന്ന് എനിക്ക് അറിയില്ല എന്നിലെ ആഗ്രഹങ്ങൾ എനിക്ക് അടക്കിപിടിക്കാൻ കഴിഞ്ഞില്ല അത് സത്യം തന്നെ ആണ്.. മോൾക്ക് അറിയോ ബസ് സ്റ്റോപ്പിൽ വെച്ച് എന്നേ അമർ ആക്ഷേപിച്ചു സംസാരിച്ചു ഒരിക്കൽ ഇതെല്ലാം കണ്ടു കൊണ്ട് നിന്റെ അച്ഛൻ നിശ്ചലനായി നിൽക്കാൻ അല്ലാതെ ഒന്നും ചെയ്തില്ല… ആൾക്കാർക്ക് പേടി ആയിരുന്ന ഓഫിസർ ആയിരുന്നില്ലേ നിന്റെ അച്ഛൻ എന്നിട്ട് എന്തെ സ്വന്തം ഭാര്യയെ കിടപ്പറ പങ്കിടാൻ വിളിച്ചപ്പോൾ മിണ്ടാതെ നിന്ന് പോയത്…
Baki evide
Renisha koode varanam
അൻഷിത കോട് അഞ്ജലിയുടെ കൂടെ ചേരണം. ഉടനെ വരും എന്ന് പറഞ്ഞു അതിനു മുന്നേ ഒരു suggestion
ബാക്കി ഭാഗത്തിന് വെയ്റ്റിംഗ് ആണ്
ബാക്കി ഭാഗത്തിന് വെയ്റ്റിംഗ് ആണ്