മൃദുല :അത്രയും പേർക്ക് ഇടയിൽ അച്ഛൻ എന്ത് ചെയ്യാൻ ആണ് അമ്മേ…
അഞ്‌ജലി :ശെരി അത് കഴിഞ്ഞു ഇത്രയും നാൾ ആയി അവർക്ക് എതിരെ ഒരു ചെറുവിരൽ അനക്കാൻ പോലും അങ്ങേർക്ക് പറ്റിയില്ല എന്ന് വെച്ചാൽ എന്താണ് അർഥം….
മൃദുല :അറിയാല്ലോ എപ്പോഴെക്കെ അവർക്ക് എതിരെ തിരിഞ്ഞാലും അച്ഛന് അടി പതറും…
അഞ്‌ജലി :അങ്ങനെ അല്ല മോളെ ഞാൻ ഒരുത്തി ഉള്ളത് കൊണ്ട് ആണ് നിന്റെ അച്ഛൻ ഇപ്പോഴും ജീവനോടെ ഇരിക്കുന്നത്. ഞാൻ വിശ്വനാഥൻ സാറിനെ സൽക്കരിക്കുന്നത് കൊണ്ട് ആണ്…
മൃദുല :ഉം.. ശെരി മതി നമുക്ക് എല്ലാം മതിയാക്കാം ഇനി ഒന്നും വേണ്ട…
അഞ്‌ജലി :സമയം ഒരുപാട് കഴിഞ്ഞു മോളെ എനിക്ക് ഇനി ഒരു തിരിച്ചു വരവു അത് വളരെ പ്രയാസം ആണ്..
മൃദുല :അപ്പോൾ പറഞ്ഞു വരുന്നത് ഈ ബന്ധം ഇനിയും…
അഞ്‌ജലി :അതെ മോളെ… ഞാൻ ഇങ്ങനെ ആയി പോയി അല്ല ആക്കി എടുത്തു അതിൽ നിന്റെ അച്ഛനും ഒരു കാരണക്കാരൻ ആണ് എനിക്ക് ഇനി മാറാൻ പറ്റില്ല…
മൃദുല :എല്ലാം ശെരി ആണ് പക്ഷെ എന്നായാലും എല്ലാം ഒരിക്കൽ അച്ഛൻ മനസ്സിൽ ആകും. പിടിക്കപ്പെടും….
അഞ്‌ജലി :അതെ അത് എനിക്ക് അറിയാം… ഞാൻ അതിനു ചിലതൊക്കെ മനസ്സിൽ കണ്ടിട്ടുണ്ട്..
മൃദുല :എന്ത്…!
അഞ്‌ജലി :മോൾക്ക് ഈ അമ്മയെ ഇഷ്ടം ആണോ… എല്ലാം അറിയുന്ന ആ നാൾ ഞാൻ ഇവിടെ നിന്നും പുറത്ത് ആകും. മോള് എന്റെ കൂടെ വരുമോ..
മൃദുല :അമ്മ എന്താണ് പറയുന്നത് ഇവിടെ നിന്ന് ഇറങ്ങിയാൽ പിന്നെ നമ്മൾ എങ്ങോട് പോകും…
അഞ്‌ജലി :വിശ്വനാഥൻ സാറിന്റെ അടുത്തേക്ക് അദ്ദേഹം എനിക്ക് വാക്ക് തന്നിട്ടുണ്ട്…
മൃദുല :ശേ യ്യ് വീണ്ടും അയാളുടെ ദാസി ആയി പോകാൻ അമ്മയ്ക്ക് എങ്ങനെ കഴിയുന്നു..
അഞ്‌ജലി :അതെ അയാൾക്ക് ദാസി പണി ചെയ്യുന്നതിൽ എനിക്ക് നാണക്കേട് തോന്നുന്നില്ല. നിന്റെ അച്ഛന്റെ ഭാര്യ ആയി ഇരിക്കുന്നതിലും ഭേദം അയാളുടെ വെപ്പാട്ടി ആകുന്നത് ആണ്…
അഞ്‌ജലിയിൽ നിന്നും വാക്കുകൾ അതിരുവിട്ട് വരുന്നത് കണ്ടപ്പോൾ മൃദുലയ്ക്ക് വല്ലാതെ അതിശയം തോന്നി. പണ്ട് അവരുടെ സ്നേഹം കണ്ടു വളർന്നത് ആയിരുന്നു എന്നാൽ ഇപ്പോൾ അവരുടെ വഴക്ക് ആണ് താൻ കാണുന്നത്…

ഇതിന്റെ അടുത്ത പാർട്ട് ഉണ്ടാകുമോ plz uploaded waiting…..
Ithinte bhakki ezhuthuvooo . please………🙏🏽
Baki evide
Ithinte bhakki ezhuthuvooo . please………🙏🏽
Renisha koode varanam
അൻഷിത കോട് അഞ്ജലിയുടെ കൂടെ ചേരണം. ഉടനെ വരും എന്ന് പറഞ്ഞു അതിനു മുന്നേ ഒരു suggestion
ബാക്കി ഭാഗത്തിന് വെയ്റ്റിംഗ് ആണ്
ബാക്കി ഭാഗത്തിന് വെയ്റ്റിംഗ് ആണ്