മൃദുല: ഞാൻ ഒന്ന് മാത്രം പറയുന്നുള്ളു ഞാൻ ഇതൊക്കെ കണ്ടില്ല എന്ന് നടിക്കാം പക്ഷേ ഒരിക്കൽ എല്ലാം എല്ലാവരും അറിയുന്ന നിമിഷം വരും…
അഞ്‌ജലി :അതാണ് ഞാൻ നിന്നോട് പറയുന്നത്… എന്തായാലും എനിക്ക് ഉടനെ ഈ വീട്ടിൽ നിന്ന് ഉടനെ പോകേണ്ടി വരും അതിനുള്ള കാരണം മോള് വഴിയേ അറിയും… പക്ഷേ മോള് എങ്ങനെ ഇന്നലെ ഇവിടെ നടന്ന കാര്യങ്ങൾ അറിഞ്ഞു.
മൃദുല :അബ്‌ദുള്ള ചേട്ടന്റെ മകൾ പറഞ്ഞു…
അഞ്‌ജലി :അവർ എങ്ങനെ…!
മൃദുല :ഇന്നലെ ഇവിടെ ഒറ്റക്ക് ആണെന്ന് അറിഞ്ഞത് കൊണ്ട് കൂട്ടിനു വന്നതാണ്. പിന്നെ നിങ്ങൾ അന്ന് ചെയ്തപോലെ തന്നെ ഞാനും കണ്ടത് അല്ലേ അത് വീണ്ടും ആവർത്തിച്ചു. ഇനി എങ്കിലും ജനൽ ഒക്കെ കുറ്റി ഇട്ട് കിടക്കുക…
അഞ്‌ജലി :ശോ അവരൊക്കെ അപ്പോൾ അറിഞ്ഞു കാണും..
മൃദുല :പേടിക്കണ്ട വീട്ടിൽ അവർ മാത്രമേ അറിഞ്ഞിട്ടുള്ളു അച്ഛന്റെ ചെവിയിൽ അത് എത്തിയിട്ടില്ല പക്ഷേ അത് എത്തിയാൽ പിന്നെ എന്താണ് സംഭവിക്കും എന്ന് ഒരിക്കലും പറയാൻ പറ്റുകയില്ല.
അഞ്‌ജലി :ഉം, അത് എനിക്ക് ഭയം തോന്നിയിട്ടില്ല എന്നാലും ഇനി അവരെ ഒക്കെ എങ്ങനെ ഫേസ് ചെയ്യും എന്നത് ഓർത്തപ്പോൾ ഒരു നാണക്കേട്…
മൃദുല ആലോചിച്ചു അതൊന്നും പ്രശ്നം ഇല്ലെന്ന് ഒരു ലാഘവത്തോടെ പറയുന്ന അഞ്‌ജലി അമ്മയെ കുറിച്ച് ആണ്. പക്ഷേ ഇതിനിടയിൽ പറഞ്ഞിരുന്ന ആ വഴി എന്താണ്…!എങ്ങനെ അച്ഛന്റെ കൈയിൽ നിന്ന് രക്ഷപെടും എന്നാണ് അവർ പ്ലാൻ ചെയ്യുന്നത്……? അവളുടെ മനസ്സിൽ പല പല ചിന്തകൾ കടന്നു വന്നു..!?
???തുടരും ???
Baki evide
Renisha koode varanam
അൻഷിത കോട് അഞ്ജലിയുടെ കൂടെ ചേരണം. ഉടനെ വരും എന്ന് പറഞ്ഞു അതിനു മുന്നേ ഒരു suggestion
ബാക്കി ഭാഗത്തിന് വെയ്റ്റിംഗ് ആണ്
ബാക്കി ഭാഗത്തിന് വെയ്റ്റിംഗ് ആണ്