അൻഷിത :ഇക്കാ സാറിനോട് ഈ കാര്യം പറയാൻ പോകുക ആണോ…
അബ്‌ദുള്ള :അത് ഞാൻ എങ്ങനെ ഈ കാര്യം ഒക്കെ സാറിനോട് പറയും…
അൻഷിത :അതെ ആ പാവം ഇതൊന്നും താങ്ങൂല്ല. ഇവർ ഇങ്ങനെ ഒരു സ്ത്രീ ആണെന്ന് ആരെങ്കിലും കരുതിയോ…
അബ്‌ദുള്ള : എനിക്ക് നല്ല സംശയം ഉണ്ടായിരുന്നു കാരണം ഇടയ്ക്ക് ടീച്ചർ കൂടുതൽ സമയവും ദിവ്യ ടീച്ചറിന്റെയും മായ ടീച്ചറിന്റെയും കൂടെ ആയിരുന്നു. അവള്മാര് രണ്ടും വിശ്വനാഥന്റെയും അമറിന്റെയും ശിങ്കിടികൾ ആണല്ലോ…
അൻഷിത :ഓഹ്ഹ് അപ്പോൾ അവള്മാര് തന്നെ ആകും ടീച്ചറെ വഴി പിഴപ്പിച്ചത്.
അബ്‌ദുള്ള :അതെ മിക്കവാറും പെട്ടു പോയതാകും…. പണ്ട് ഒരു റെയ്ഡ് കേസിൽ ഞാൻ ദിവ്യ ടീച്ചറെ ഹോട്ടലിൽ വെച്ച് പിടിച്ചത് ആണ് പക്ഷേ അന്ന് വിശ്വനാഥൻ ആണ് അവരുടെ കൂടെ ഉണ്ടായിരുന്നത്. എനിക്ക് ഒന്ന് വിരൽ ഞൊടിക്കാൻ പോലും പറ്റില്ല ഇവന്മാർ കാരണം. സാറിനു ഇനിയും അവരുടെ മുന്നിൽ ഒറ്റയ്ക്ക് പിടിച്ചു നിൽക്കാൻ ആകില്ല.
അൻഷിത :എന്ന് കരുതി ആ പാവത്തിനോട് നമ്മൾ ഇത് പറഞ്ഞില്ല എങ്കിൽ നമ്മൾ സാറിനോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത ആകും അത്.
അബ്‌ദുള്ള : സാറിന്റെ കാര്യം അറിയാല്ലോ,, അഞ്‌ജലി ടീച്ചർ കൂടെ പ്രണയ വിവാഹം ആയിരുന്നു അത് കഴിഞ്ഞു അവരുടെ വീട്ടുകാർ എല്ലാം ഉപേക്ഷിച്ചത് ആണ് രണ്ട് പേരെയും. പിന്നെ രണ്ട് പേർക്കും ഉള്ള ജോലിയിൽ ആണ് അവരുടെ അടിത്തറ,,, ഇവിടെ സാർ പോസ്റ്റിങ് മാറി വന്നപ്പോ പോലും ആ പാവം ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാകും എന്ന് മനസ്സിൽ പോലും കരുതി കാണില്ല. എനിക്ക് അറിയാം ടീച്ചറെ അവർ അങ്ങനെ മാറണമെങ്കിൽ നല്ല പോലെ എന്തെങ്കിലും അവരുടെ മനസ്സിൽ ദിവ്യയും മായയും കുത്തി കയറ്റി കാണും അത് ഉറപ്പ്.
അൻഷിത :ഇക്കാ ഒരു കാര്യം ചെയ്യ് സാർ സമാധാനത്തോടെ ഇരിക്കുമ്പോൾ കാര്യം മെല്ലെ അവതരിപ്പിക്ക്.
അബ്‌ദുള്ള :അതെ പക്ഷേ ഞാൻ എങ്ങനെ ഈ കാര്യം പറയും സ്വന്തം ഭാര്യക്ക് അവിഹിതം ഉണ്ടന്ന് പറഞ്ഞാൽ പുള്ളി അത് എങ്ങനെ എടുക്കും..
Baki evide
Renisha koode varanam
അൻഷിത കോട് അഞ്ജലിയുടെ കൂടെ ചേരണം. ഉടനെ വരും എന്ന് പറഞ്ഞു അതിനു മുന്നേ ഒരു suggestion
ബാക്കി ഭാഗത്തിന് വെയ്റ്റിംഗ് ആണ്
ബാക്കി ഭാഗത്തിന് വെയ്റ്റിംഗ് ആണ്