സിന്ദൂരരേഖ 28 [അജിത് കൃഷ്ണ] 620

അൻഷിത :അറിയില്ല ഇക്കാ പറഞ്ഞില്ലെങ്കിൽ ആ പാവത്തിനെ പറ്റിക്കുന്നതിൽ നമ്മളും പങ്കാളി ആകും.

അബ്‌ദുള്ള :ഉം അതും ശെരി ആണ്. ഒന്നും ഇല്ലങ്കിലും ഒരു പെൺകുട്ടി നമ്മുടെ വീട്ടിലും ഉള്ളത് പോലെ അവിടെയും ഇല്ലേ….

അൻഷിദ :ശെരി ഇക്കാ ഞങ്ങൾ പുരയിൽ എത്തി.

അബ്‌ദുള്ള :നിങ്ങൾ കേറി കിടന്നോളിൻ ഞാൻ സാറിന്റെ അടുത്തേക്ക് ചെല്ലട്ടെ.

അബ്‌ദുള്ള ഫോൺ കട്ട് ചെയ്തു കൊണ്ട് വൈശാഖന്റെ അടുത്തേക്ക് ചെന്നു. തൊപ്പി മുഖത്ത് മറച്ചു വെച്ച് വൈശാഖൻ നല്ല ഉറക്കം ആയിരുന്നു. എങ്ങനെ താൻ ഈ കാര്യം പറയും പറഞ്ഞാൽ സാർ ഇപ്പോൾ വണ്ടി എടുത്തു അവിടെ ചെല്ലും രണ്ടിൽ ഒരാൾ മരിക്കും. പക്ഷേ വിശ്വനാഥന്റെ മുൻപിൽ ഒരിക്കലും വൈശാഖൻ സാറിന് പിടിച്ചു നിൽക്കാൻ പറ്റില്ല. ഇനി ഇപ്പോൾ അത് ആയാലും അമർ അവന്റെ മുന്നിൽ സാർ വീണു പോകും. തത്കാലം പിന്നെ പറയാം സമയവും സന്ദർഭവും ഒരുമിച്ചു വരട്ടെ എന്ന് കരുതി അയാൾ ജീപ്പിന്റെ പിറകിൽ സീറ്റിൽ കയറി ഇരുന്നു. സമയം മെല്ലെ ഇഴഞ്ഞു നീങ്ങി. അതെ സമയം വീട്ടിൽ അഞ്‌ജലി വിശ്വനാഥനെ തട്ടി വിളിച്ചു എഴുന്നേൽപ്പിച്ചു.

അഞ്‌ജലി :അതെ എഴുന്നേൽക്ക് സമയം കുറേ ആയി. എഴുന്നേൽക്ക് അങ്ങേരു വരാൻ സമയം ആയി.

വിശ്വനാഥൻ :ഓഹ്ഹ് അതിനെന്താ…

അഞ്‌ജലി :അതിനെന്താ എന്നോ എന്റെ മരണം കണ്ടേ പോകുള്ളൂ അല്ലേ..

വിശ്വനാഥൻ :ഞാൻ ഇവിടെ ഉള്ളപ്പോൾ അവൻ നിന്നെ എന്തെങ്കിലും ചെയ്യാൻ കഴിയും എന്ന് നിനക്ക് തോന്നുണ്ടോ..

അഞ്‌ജലി :അതില്ല ഇത് പോലെ ഒരു നട്ടെല്ല് എന്റെ കെട്ടിയോന് ഇല്ല ഉണ്ടായിരുന്നു എങ്കിൽ എനിക്ക് ഇവിടെ ഇങ്ങനെ കിടക്കേണ്ടി വരില്ല.

വിശ്വനാഥൻ :സമയം എന്തായാടി പെണ്ണെ..?

അഞ്‌ജലി :സമയം 5:30 കഴിഞ്ഞു…

വിശ്വനാഥൻ :ആഹ്ഹ്ഹ് എന്നാൽ പിന്നെ പോയേക്കാം രാവിലെ ഒന്ന് രണ്ടിടത്തു പോകാൻ ഉള്ളത് ആണ്.

അഞ്‌ജലി എഴുന്നേറ്റ് ഇളകി കിടക്കുന്ന മുടി വാരി കെട്ടി വെച്ച് കൊണ്ട് തിരിഞ്ഞു നിന്നു. അവളുടെ പൂർണ്ണമായ നഗ്നത കണ്ടപ്പോൾ അയാൾക്ക് വല്ലാതെ കമ്പി അടിച്ചു. എന്നാലും ഇനി വയ്യ ഇന്നലെ രാത്രി തന്നെ ഒരുപാട് പണി എടുത്തു. ഇനി പിന്നെ ആകട്ടെ എന്ന് കരുതി ആയാളും മെല്ലെ എഴുന്നേറ്റു അശയിൽ തൂക്കി ഇട്ടിരുന്ന മുണ്ട് എടുത്തു അരയിൽ ചുറ്റി. എന്നിട്ട് ഷർട്ട്‌ എടുത്തു ഇട്ടു. അഞ്‌ജലി അപ്പോഴേക്കും ഒരു നൈറ്റി വലിച്ചു കയറ്റി ഇട്ടു. അഞ്‌ജലി എന്ന വീട്ടമ്മ സത്യത്തിൽ വിശ്വനാഥന് ഭ്രാന്ത് ആണ്. അയാൾ അവളെ ആവോളം ഉപയോഗിച്ചു എന്നിട്ടും അവളെ വിട്ട് കളയാൻ അയാൾക്ക് തോന്നുന്നില്ല. അവളുടെ സൗന്ദര്യം തന്നെ അതിനു ഒരു മുഖ്യ കാരണം ആണ്. വിശ്വനാഥൻ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു ഉമ്മറത്തേക്ക് ഇറങ്ങി അഞ്‌ജലി അപ്പോഴേക്കും അടുക്കളയിൽ നിന്ന് ഓടി വന്നു.

The Author

അജിത് കൃഷ്ണ

Always cool???

85 Comments

Add a Comment
  1. Renisha koode varanam

  2. അൻഷിത കോട് അഞ്ജലിയുടെ കൂടെ ചേരണം. ഉടനെ വരും എന്ന് പറഞ്ഞു അതിനു മുന്നേ ഒരു suggestion

  3. ഡിങ്കൻ

    ബാക്കി ഭാഗത്തിന് വെയ്റ്റിംഗ് ആണ്

  4. ഡിങ്കൻ

    ബാക്കി ഭാഗത്തിന് വെയ്റ്റിംഗ് ആണ്

Leave a Reply

Your email address will not be published. Required fields are marked *