സിന്ദൂരരേഖ 28 [അജിത് കൃഷ്ണ] 620

അരുൺ :താൻ എഴുന്നേറ്റോ… ഇത്ര പെട്ടന്ന്..

മൃദുല :അരുൺ… എനിക്ക് എന്ത് പറ്റി ഇന്നലെ രാത്രി ഞാൻ എന്തൊക്കെ ആണ് ചെയ്തു കൂട്ടിയത്..

അരുൺ :സത്യം ഞാനും അത് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല കാരണം ഇയാളെ എനിക്ക് അത്രയും ഇഷ്ടം ആയിരുന്നു. ഞാൻ ഇഷ്ട്ടപെട്ട ആളാണ് എന്ന് കരുതി എനിക്ക് തന്നെ ഭരിക്കാൻ ഒന്നും കഴിയില്ലല്ലോ..

മൃദുല :ഉം.

അരുൺ :ഞാൻ തന്നോട് സീരിയസ് ആയി ഒരു കാര്യം ചോദിച്ചാൽ അതിന് ഉത്തരം തരുമോ താൻ….!

മൃദുല :എന്താണ് അരുൺ…

അരുൺ :ഇന്നലെ വരെ തനിക്ക് എന്ത് പറ്റി എന്ന് എനിക്ക് പ്രശ്നം ഇല്ല. ഇനി താൻ എന്റേത് മാത്രം ആയി മാറാമോ…

മൃദുല :എനിക്ക് അതിനു കഴിയില്ല അരുൺ,,, നിങ്ങളുടെ കൂടെ നടക്കുമ്പോൾ എനിക്ക് ബാക്കി ഉള്ളവരെയും അവരുടെ കൂടെ ചെയ്ത കാര്യങ്ങളും ഓർമ്മ വരും.

അരുൺ :ഇട്സ് ഓക്കേ ഞാൻ ജസ്റ്റ് ചോദിച്ചു എന്നേ ഉള്ളു.

മൃദുല :അരുൺ എനിക്ക് ഒരു ഹെല്പ് ചെയ്യുമോ…

അരുൺ :എന്താടോ…?

മൃദുല :എനിക്ക് ഇവിടെ നിന്ന് തിരിച്ചു പോകാൻ തോന്നുന്നു.. ഈ ട്രിപ്പ്‌ എങ്ങനെ എങ്കിലും ഒന്ന് ക്യാൻസൽ ചെയ്തു തിരിച്ചു പോകാമോ..

അരുൺ :ഇന്നൊരു ദിവസം കൂടെ നമ്മൾ പ്ലാൻ ചെയ്തത് അല്ലെ.. പിന്നെന്താ പെട്ടെന്നൊരു മാറ്റം.

മൃദുല :എന്തോ എനിക്ക് പെട്ടന്ന് ഒന്നും അങ്ങോട്ട് അക്‌സെപ്റ് ചെയ്യാൻ പറ്റുന്നില്ല.

അരുൺ :അത് തന്റെ മൂഡ് ഇറങ്ങി പോയത് കൊണ്ട് ആണ്. നമുക്ക് ഇന്ന് കൂടെ ഇവിടെ നിൽക്കാം നാളെ തിരിച്ചു പോകാം.

മൃദുല :ശെരി അരുൺ വരുന്നില്ല എങ്കിൽ എന്നെ ബസ് സ്റ്റോപ്പ്‌ വരെ ഒന്ന് കൊണ്ട് വിടുമോ….

അരുൺ :അത് അവർ ആരേലും ചോദിച്ചാൽ ഞാൻ…

മൃദുല :തനിക്കു അറിയാല്ലോ ഇന്ന് രാത്രി കൂടി ഞാൻ ഇവിടെ നിന്നാൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന്. തനിക്കു ഇഷ്ടം അല്ലാത്ത ആ പ്രവൃത്തി എന്നിൽ നിന്ന് വീണ്ടും കാണേണ്ടി വരും. അതിലും നല്ലത് എന്നേ എങ്ങനെ എങ്കിലും ഇവിടെ നിന്ന് പറഞ്ഞു വിടുന്നത് അല്ലെ. ഇയാൾക്ക് എന്നോട് കുറച്ചു എങ്കിലും ഇഷ്ടം ഉണ്ടെങ്കിൽ.

The Author

അജിത് കൃഷ്ണ

Always cool???

85 Comments

Add a Comment
  1. Renisha koode varanam

  2. അൻഷിത കോട് അഞ്ജലിയുടെ കൂടെ ചേരണം. ഉടനെ വരും എന്ന് പറഞ്ഞു അതിനു മുന്നേ ഒരു suggestion

  3. ഡിങ്കൻ

    ബാക്കി ഭാഗത്തിന് വെയ്റ്റിംഗ് ആണ്

  4. ഡിങ്കൻ

    ബാക്കി ഭാഗത്തിന് വെയ്റ്റിംഗ് ആണ്

Leave a Reply

Your email address will not be published. Required fields are marked *