(മാലതി കാർ ഓടിച്ചു പോയി )
അബ്ദുള്ള :അല്ല അതെന്തോ പന്തികേട് ഉണ്ടല്ലോ.
വൈശാഖൻ :എന്ത് പന്തികേട്?
അബ്ദുള്ള :ഇവിടെ ഇത്രയും നേരം വണ്ടി നിർത്തിയിട്ടു. എന്നിട്ടും അമർ പുറത്തേക്ക് വന്നതേ ഇല്ല.
വൈശാഖൻ :അവൻ നല്ല പോലെ മിനുങ്ങിയിട്ടുണ്ട് എന്നല്ലേ ടീച്ചർ പറഞ്ഞത്.
അബ്ദുള്ള :സാറിന് അറിയാത്തത്കൊണ്ട അമറിന് ഒരു പാട് ശത്രുക്കൾ ഉണ്ടായത് കൊണ്ട് ഒരിക്കലും അവൻ ബോധം മറയും വരെ കുടിക്കില്ല.
വൈശാഖൻ :അപ്പോൾ അവൻ പിറകിൽ ഇരുന്ന് എന്തായിരുന്നു പണി.
അബ്ദുള്ള :ഇവന് മറ്റേ പണി ഉണ്ട്.
വൈശാഖൻ :മറ്റേ പണിയൊ? എന്ത്?
അബ്ദുള്ള :പെണ്ണ് പിടിത്തം.
വൈശാഖൻ :ഹേയ്,, ആ ടീച്ചർ അതിൽ ഉണ്ടായിരുന്നല്ലോ.
അബ്ദുള്ള :അഹ് ബെസ്റ്റ്, അത് ഒരു ഒന്നാം നമ്പർ വെടിയാണ്.
വൈശാഖൻ :അബ്ദുള്ള ചേട്ടാ, ചുമ്മാ അനാവശ്യം പറയരുത്.
അബ്ദുള്ള :സാറിന് വിശ്വാസം ആകണമെങ്കിൽ അവളുടെ വീടിന്റെ അടുത്ത് ചെന്ന് നോക്കിയാൽ മതി ഒരു രാത്രി 10:00മണിയൊക്കെ ആകുമ്പോൾ.
വൈശാഖൻ :ചേട്ടൻ ഉള്ളതാണോ ഈ പറയുന്നതൊക്കെ.
അബ്ദുള്ള :അതേ സാർ ഞാൻ എന്തിനാണ് സാറിനോട് കള്ളം പറയണം.
വൈശാഖൻ :അപ്പോൾ അവരുടെ ഹസ്ബൻഡ്.
അബ്ദുള്ള :അയ്യോ,, അത് ഒരു പാവം പിടിച്ചവൻ ആണ്. പാവം എല്ലാം കണ്ടും കേട്ടും ക്ഷമിച്ചു നടക്കുകയാണ്. അല്ലെങ്കിൽ തന്നെ അയാൾ എന്തെങ്കിലും ചെയ്യാൻ ഒരുങ്ങിയാൽ അമറിന്റെ ഒറ്റ ഇടിയ്ക്കേ ഉള്ളു അയാൾ.
വൈശാഖൻ :അഞ്ജലി ഇവരുമായിട്ട് നല്ല കമ്പനിയാണ്.
അബ്ദുള്ള :എന്നാൽ ഒന്ന് പറഞ്ഞേക്ക് ഒരുപാട് അടുത്ത് നിന്ന് ഇടപഴകേണ്ടാന്ന്.
വൈശാഖൻ :ഉം…
കാറിൽ ഇരുന്ന് തന്നെ അഞ്ജലി ഡ്രസ്സോക്കെ നേരെ ആക്കി.കാർ നേരെ അഞ്ജലിയുടെ വീടിന്റെ അടുത്തേക്ക്ക്ക് വിടാൻ പറഞ്ഞു. മാലതി അങ്ങനെ ചെയ്തു. വണ്ടി ഓടി അഞ്ജലിയുടെ വീടിന്റെ മുൻപിൽ എത്തി അഞ്ജലി കാറിൽ നിന്നും പുറത്ത് ഇറങ്ങി. അപ്പോൾ അമർ ഓപ്പൺ ആയ ഡോർ സൈടിലേക്ക് നീങ്ങി.
അമർ :അഞ്ജലി,, ഇന്ന് കുറച്ചു മുൻപ് കഴിഞ്ഞത് ഒരു വെറും സാമ്പിൾ മാത്രം യഥാർത്ഥ വെടിക്കെട്ട് ഇനിയാണ് കാണാനുള്ളത്. എന്തെന്നറിയില്ല നിന്നെ എനിക്ക് അത്ര കണ്ട് അങ്ങ് ബോധിച്ചു പോയി. സത്യം ആണ് അഞ്ജലി നിന്നെ പോലൊരു പെണ്ണിനെ ഭാര്യ ആയി കിട്ടാൻ ഏത് പുരുഷനും ആഗ്രഹിക്കും കിട്ടിയവൻ ആണെങ്കിലോ കുരങ്ങന്റെ കൈയിൽ പൂ മാല കിട്ടിയ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. ഇനിയും എനിക്ക് പിടിച്ചു നിൽക്കാൻ പറ്റില്ല. എത്രയും വേഗം എനിക്ക് നിന്നെ ഭോഗം ചെയ്തേ മതിയാകു.
(അഞ്ജലിയുടെ സൗന്ദര്യത്തെ പൊക്കി അടിച്ചത് അവൾക്ക് വളരെ ഇഷ്ടമായി. )
മാലതി :എന്നാൽ നമുക്ക് അങ്ങോട്ട് നീങ്ങിയാലോ.
Kambi kadha vayichu sharchram oombunna alkre comment onnum nokknda.Ivan oke etha teams ennu njan paryande karyam illao
Ajith bro next part vegam idu
Machane next part epola
Ponnu bro e kadha ingane thanne pokatte amarum koottukarum ellam avale kalikkate atha athinte rasm dhayavu cheyth e style mattaruth…
കൊള്ളാം കേട്ടോ. എനിക്ക് ഇഷ്ടമായി. ഒരു ഹീറോയിസം വൈശാഖ് നും വേണം എന്ന് തോനുന്നു. All the best
സുഹൃത്തേ അടിപൊളി ആക്കി കൊണ്ടുപോയി പിന്നെ പെട്ടന് എൻഡിനാന്ന് ദിർത്തി പിടിച്ചപോലെ…… പെട്ടന്നു ഫാസ്റ്റ് ആയ പോലെ…. അത് ഒന്നു നോക്കിയാൽ ബാക്കി എല്ലാം സൂപ്പർ…..
Bad one
വൈശഖന് ഒരു കട്ട revenge cheyyanulla അവസരം കൊടുക്കണം…. പുള്ളിയെ ഇങ്ങനെ മണ്ടൻ ആകരുത്
മൂഡ് പോയി.. എന്തൊക്കെയോ expect ചെയ്തു
കൂടുതല് കഥാപാത്രങ്ങളെ ഇപ്പോഴേ കൊണ്ടുവരണ്ട. അഞ്ചലി വെെശാഖനോട് സ്നേഹം നടിക്കട്ടെ.. അമറിനെ അകത്താക്കാനുള്ള പോലീസ് രഹസ്യങ്ങള് അഞ്ചലി ചോര്ത്തിക്കൊടുക്കട്ടെ..
അഞ്ജലിയെ ഒരു വെടി ആക്കരുത്, ആരും അറിയാതെ കളിക്കണം. ഭർത്താവ് അറിയാതെ കളിക്കുമ്പോഴേ ആ ഒരു ഫീൽ കിട്ടൂ.
അഞ്ജലിക്ക് വയറ്റിലാക്കിയാൽ പൊളിക്കും
പുലി പോലെ വന്നു ..എലിയായി പോയി …സിന്ദൂരരേഖയേയും താലിയേയും അപമാനിച്ചത് മോശമായി പോയി
Dear Ajith, അപ്പോൾ അഞ്ജലി മാലതിയെയും ദിവ്യയെയും കടത്തിവെട്ടി തനി ബസ്സ്റ്റാൻഡ് വെടിയായി. അമ്മയുടെ പാത മൃദുലയും പിന്നിടും. ഈ part വായിച്ചു കഴിഞ്ഞപ്പോൾ വല്ലാത്ത moodout.
Regards.
Nashippichikalanju
എനിക്കിഷ്ടപ്പെട്ട ഒരു കഥയായി ഇത് മാറി. അഞ്ജലിയുടെ ഭർത്താവിനെ ഒരു ഹീറോ ആയി തന്നെ ഇറക്കു. അഞ്ജലി വേശ്യയായി പോകാതെ നോക്കണം. അതു പോലെ തന്നെ മോളും. കഥ വേറൊരു തലത്തിലേക്ക് മാറട്ടെ. എല്ലാവിധ ആശംസകളും
പല അഭിപ്രായങ്ങൾ പലരും തരുന്നു. എല്ലാം പരിഗണന നൽകുമ്പോൾ ഒരു ഭാഗം സപ്പോർട്ടും ഒരു ഭാഗം ഒപ്പോസും ആകുന്നു. ഇതാണ് മലയാളി. ഞാൻ നോക്കാം ന്നേ….
Bruh itu pwolichu… negative parayunavare noknda..avarku vayikkan vere stories ee suteil undalo…itu serikum ishtapeta enepoleullvarku vendi keep writing..adutha episideil mridulaye viswanathanu kalikkan kodukku..oronnara kaliyakate..atum avalde collegil itu
Kadhayile nayika evale venda nalla vella pennumme mathi ee kura vesi teacher adikanda nadi….oru twist konduvaru….
Kadhayile nayika evale venda nalla vella pennumme mathi ee kura vesi teacher adikanda nadi….
പുലി പോലെ വന്നു ..എലിയായി പോയി …സിന്ദൂരരേഖയേയും താലിയേയും അപമാനിച്ചത് മോശമായി പോയി
Mmade chekkante entry epozha kalki avatharathinte.. tovino muth
മൃദുല അപ്പുവിന് ഉള്ള പെണ്ണ് ആണ് അല്ലെ
vaishakhan ithu kandu pidikkanam ennittu pakaram chodikkanam
ആ സിനിമയുടെ ആത്മാവിനെ നശിപിയ്ക്കുന്ന പോലെ തോന്നുന്നു ക്ഷമിക്കണം എന്റെ അഭിപ്രായം പറഞ്ഞന്നേ ഉള്ളൂ, ഓരോ സിനിമയും ഓരോ എഴുത്തുകാരന്റെയും സർഗ്ഗ സൃഷ്ട്ടി അല്ലേ, അതിനെ മാറ്റി എഴുതുമ്പോൾ അതിന്റെ ആത്മാവിനെ നശിപ്പിക്കാതെ ഇരിക്കുന്നതല്ലേ നല്ലത്
ഏത് സിനിമ
Kalki – tovinoyude movie
അയ്യേ കഥയിലെ നായികയെ വെടി ആക്കി കളഞ്ഞു വേണ്ടായിരുന്നു …. ആരും അറിയാതെ കളിക്കുക ആയിരുന്നു എങ്കിൽ നന്നായിയേനെ … ഞാൻ ഇനി ഇത് വായിക്കില്ല
കഥ വളരെ ഇഷ്ടമായി. അഞ്ചലി കലക്കി എന്നിരുന്നാലും മ്യദുലയേ ആർക്കും കൊടുക്കണ്ട. അഞ്ചലി
സുഖിച്ചോട്ടേ
അഞ്ജലിക്ക് ഒരു കൊലുസു കൂടി പ്ലീസ്
കഥ കുറച്ചു പുഷ്പിക്കട്ടെ