ഞാൻ ചിരിച്ചു കൊണ്ട് അയാളെ നോ ക്കി…
കൈയിൽ പിടിച്ചപ്പോൾ വേദനിച്ചോ..
എന്നോട് ചോദിച്ചു..
ഏഹ്.. ഇല്ല..
ഞാൻ പറഞ്ഞു.. അയാൾ പുഞ്ചിരിച്ചു.
ഈ സമയം പല പാരന്റസും തമ്മിൽ പരിചയ പെട്ടു..
മീറ്റിംഗ് കഴിഞ്ഞപ്പോൾ.. മോളും അഞ്ചുവും എന്റെ അടുത്ത് വന്നു..
അഞ്ചു പറഞ്ഞു..
ആന്റി നമുക്ക് ആ കോഫി ഷോപ്പിൽ നിന്ന് എന്തെങ്കിലും കഴിച്ചിട്ട് പിരിയാം..
ഞാൻ സമ്മതിച്ചു..
അങ്ങനെ ഞങ്ങൾ കോഫി കുടിച്ചുകൊണ്ട് അയാളും ആയി ഒരുപാട് സംസാരിച്ചു..
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ..
അഞ്ചു എന്റെ വീട്ടിൽ മോളുടെ കൂടെ വന്നു.. അന്ന് ഒരു ശനിയാഴ്ച ആയിരുന്നു.. മോളും ആ കൊച്ചും ഒന്നിച്ചിരുന്നു എഴുതുകയും പഠിക്കുകയും ഒക്കെ ചെയ്തു..
വൈകുന്നേരം അഞ്ജുവിനെ പിക്ക് ചെയ്യാൻ അയാൾ വന്നു..
ഞാൻ കാപ്പി കൊടുത്തു സത്കരിച്ചു..
ഞങ്ങൾ അന്നും ഒരുപാട് നേരം സംസാരിച്ചു..
അയാൾ എന്നോട് സംസാരിക്കുമ്പോൾ എന്റെ മുഖത്തു നോക്കി ആണ് സംസാരിക്കുന്നത്..
ഞാൻ ചോദിച്ചു..
കൃഷി പണി എങ്ങനെ പോകുന്നു..
സിന്ധു എനിക്ക് റബ്ബറും ജാതിയും ആണ് കുടുതലും.. മറ്റു കൃഷികൾ കൊഴപ്പം ഇല്ലാതെ പോകുന്നു..
ഞാൻ ചോദിച്ചു..
ഇത് മെച്ചം ഉള്ള പരുപാടി ആണോ..
പിന്നെ.. നല്ല ലാഭം ആണ്.. പിന്നെ മനഃസമാദാനം ഉണ്ട്. മറ്റുള്ളവരെ ബോധിപ്പിക്കേണ്ട.. മേലപിസാറുടെ ചിത്ത കേൾക്കേണ്ട.. സിന്ധു എനിക്ക് സർക്കാർ ജോലി കിട്ടിയതാ പണ്ട്. അത് ഞാൻ വിട്ടിട്ട് ആണ് എന്റെ കൃഷി പണി തുടങ്ങിയത്. ഞാൻ 8 പണിക്കാർക്ക് ശമ്പളം കൊടുക്കുന്നുണ്ട്..
ഞാൻ ചിരിച്ചു..
എന്നിട്ട് എന്നെ മൊത്തത്തിൽ നോക്കി..

വൗ…… സൂപ്പർ തുടക്കം. 🔥🔥🥰🥰🥰
😍😍😍😍
ബ്രോ കഥ കൊള്ളാം പക്ഷെ സ്ലോ ബിൽഡ് ചെയ്യ്ത് പോകുന്നത് ആയിരുന്നു. effect. page കുട്ടി എഴുതുവാൻ സാധിക്കും എങ്കിൽ അതു ചെയ്യൂ.
ബാക്കി പട്ടുപോലെ വേഗം തരൂ.
അങ്ങനെയൊന്നും പതിവില്ലാത്തതാണല്ലോ..കളിയുടെ ക്ലൈമാക്സിനു മുൻപ് വില്ലനായി ഭർത്താവ് തള്ളിക്കേറി വന്ന് അലറുന്ന പരിപാടി. എന്നാലോ ചാടിയെണീറ്റ് തുണിയുടുക്കാൻ ശ്രമിക്കുന്ന, എല്ലാം മറയ്ക്കാൻ ശ്രമിക്കുന്ന ലോകമാസകലം പതിവുള്ള പ്രതികരണത്തിന് പകരം ‘ശ്ശെടാ സ്വർഗ്ഗത്തിലെ കട്ടുറുമ്പായി ‘ഇയ്യാളിതിപ്പൊ എവിടെന്നു വന്നു’ എന്നൊരു സാമട്ട്. എന്തരപ്പീ ഇത്.
വരുമല്ലൊ അടുത്ത ഭാഗത്തിൽ വിശദമായി. Good
ലോകത്തു മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുവാണല്ലോ. ഒരു ചെഞ്ച് വേണ്ടേ ചങ്ങാതി.. മറ്റേതെല്ലാം സ്തിരം ക്ലീഷേ ആണല്ലോ..😅😅
കഥ വായിച്ച് അപിപ്രായം പറഞ്ഞതിൽ സന്തോഷം..
കൊള്ളാം നന്നായിട്ട് ഉണ്ട് പക്ഷെ പെട്ടെന്ന് കളി വന്ന് അത് വേണ്ടായിരുന്നു പതിയെ ഒരു ഷർട് തയ്ക്കാൻ ഓക്കേ വന്ന് അളവെടുത്തു പിന്നെ പാന്റ് അങ്ങനെ….. ഏതായാലും കൊള്ളാം….
ഒരു മാസം കൊണ്ടല്ലേ
interesting next പാർട്ട് എപ്പോൾ
ഉടനെ ഇടാം
This part is awesome. Waiting for the thriller episode.
😂👍👍👍