സാറ്…. സിബ്ബ്… ഇട്ടില്ല [ശ്യാമ] 178

ഫാൻസി   സ്റ്റോറിൽ    പോലും     ചമ്മലോടെ      മാത്രം   വാങ്ങാൻ         കഴിയുന്ന     ഇമ്മാതിരി    സാധനങ്ങൾ       കമ്പ്യൂട്ടർ  ഓപ്പറേറ്റർ   നിമ്മി  വഴിയാണ്    സൂസന്റെ     കൈയിൽ    എത്തുന്നത്…

സൂസൻ     എന്നൊരു    വിശേഷപ്പെട്ട      ഒരു   കസ്റ്റമർ  ഉള്ള   കാര്യം   നിമ്മി    അല്ലാതെ   ചാക്കോ   ഇത്   വരെ    അറിഞ്ഞില്ലെങ്കിലും… സൂസന്റെ    ഉള്ളിന്റെ   ഉള്ളിൽ    ചാക്കോയോട്     ഒരു  സ്നേഹം  ഉള്ളത്   പാവം   ചാക്കോ   അറിഞ്ഞില്ല…

മോഡേൺ   വസ്ത്രങ്ങൾ    അണിയാൻ   സൂസന്    ഒരു   കമ്പം    തന്നെ   ഉണ്ട്…

കോളേജ്   ഹോസ്റ്റലിൽ     ആയിരിക്കെ    ഒരു  നാൾ   ഫ്രണ്ട്     ജൂലിയുമൊത്തു   ടൗണിൽ   പോയി…

മിഡി   ആണ്   സൂസൻ      അന്ന്   ധരിച്ചത്…

” പെണ്ണേ… നീ   മിഡി          ധരിക്കണ്ടായിരുന്നു…. മഹാ                 ബോറ്… ഇത്   പോലുള്ള          റെവീലിംഗ്   ഡ്രസ്സ്‌   ധരിക്കുമ്പോൾ                  കാല്   ഷേവ്   ചെയ്യാൻ   വല്ലോരും   പറയണോ..? ”

സൂസന്റെ     കണങ്കാലിലെ   മുടി   കണ്ടു   ജൂലി   നെറ്റി  ചുളിച്ചു…

സൂസന്    അതൊരു   പുതിയ   അറിവായിരുന്നു….

ചമ്മൽ    ഒതുക്കിയാണ്         സൂസൻ    അന്ന്  ടൗണിൽ  നിന്നും     തിരിച്ചു  വന്നത്…

അന്ന്   തുടങ്ങി,  സൂസൻ   കാല്  ഷേവ്  ചെയ്യാൻ…

കാലുകൾ    രണ്ടും   ജൂലിയ റോബർട്ട്‌      കണക്ക്  തിളങ്ങി…

പ്രത്യേകിച്ച്    ഒരു  കാര്യം  ഇല്ലെങ്കിലും               മിന്നും  തുടകളുടെ            സംഗമ  സ്ഥാനത്തു     എള്ള്              അറുത്ത  കുറ്റി  പോലെ   ഒരാഴ്ച    ആയുസ്സ്   എത്തിയ   മുടി    ഒരു     അഭംഗി    ആയി  തോന്നി….

The Author

7 Comments

Add a Comment
  1. തുടരുക ?

  2. നല്ല catching title! ?

  3. നാലഞ്ച് കൊല്ലം ആയിക്കാണും.. ഹസ്സുമൊന്നിച്ചു ബൈക്കിൽ പോവുമ്പോൾ ഒരു ആക്‌സിഡന്റ് ഉണ്ടായി.. തോളിനു പൊട്ടൽ.. അടിയന്തര സർജറി നിർദേശിച്ചു… രാത്രി ആയപ്പോൾ വലതു കയ്യിലെ നനുത്ത രോമങ്ങളോടൊപ്പം കക്ഷം വടിക്കാൻ എത്തിയത് ഒരു മധ്യ വയസ്കൻ ആയിരുന്നു.. ഹസ്സ് കാൺകെ അയാൾ എന്റെ കക്ഷം വടിച്ചു.. (അയാൾ പോയപ്പോൾ ഹസ്സ് എന്റെ ഇടത് കക്ഷവും വടിച്ചു തന്നു..)

    1. കഷ്ടം.. കാല് ഒടിഞ്ഞാൽ മതിയായിരുന്നു…!

    2. ചുമ്മാ

Leave a Reply

Your email address will not be published. Required fields are marked *