MD ചോദിച്ചു…
അൽപനേരം എന്താണ് സാർ ഉദ്ദേശിക്കുന്നത് എന്ന് ഊഹിക്കാൻ ആവാതെ സൂസൻ പകച്ചു നിന്നു..
” സാർ പറഞ്ഞോളൂ… ”
ചിരിച്ചു കൊണ്ട്, സൂസൻ പറഞ്ഞു..
” സൂസൻ…, താങ്കൾ ക്യൂട്ട് ആയിരിക്കുന്നു!”
MD യുടെ പ്രശംസ സൂസന് നന്നായി ബോധിച്ചു….
” താങ്ക് യൂ സർ.. ”
” സൂസന് നന്നായി ഇണങ്ങുക സ്ലീവലെസ് ആണ്… കാരണം, താങ്കൾക്ക് മനോഹരമായ ഒരു ജോഡി കക്ഷമുണ്ട്…!”
അത് കേട്ട്, സൂസൻ നാണിച്ചു, തല കുനിച്ചിരുന്നു…
” ഞാൻ വല്ല അബദ്ധവും പറഞ്ഞോ…? ”
അൽപ്പം പതറിക്കൊണ്ട്, MD ചോദിച്ചു
” നോ… സർ… അങ്ങ് പറഞ്ഞത് ഞാൻ അനുസരിക്കാം.. ”
ഇത്തവണ അൽപ്പം ബോൾഡായി സൂസൻ പറഞ്ഞു…
” ഇനി.. ഞാൻ.. ഒന്ന് പറഞ്ഞോട്ടെ… സാർ…? ”
കെഞ്ചുന്ന സ്വരത്തിൽ സൂസൻ ചോദിച്ചു…
” ഓഫ്‌കോഴ്സ്..!”
ഉടനെ സാറിന്റെ മറുപടി വന്നു….
” സാർ… എക്സ്ട്രാ സ്മാർട്ടും ക്യൂട്ടുമാണ്..!”
കൊതി പറയും പോലെ സൂസൻ പറഞ്ഞു…
” സന്തോഷം… ”
സൂസന്റെ കോംപ്ലിമെന്റ് സ്വീകരിച്ച പോലെ…. MD പുഞ്ചിരിച്ചു….
” സൂസൻ താമസിക്കുന്നത് എവിടെയാ…? ”
” കമ്പനി ക്വാർട്ടേഴ്സിൽ.. ”
” തനിച്ചാണോ..? ”
അത് കേട്ടപ്പോൾ… മനസ്സ് ഒന്നു പിടഞ്ഞു..
” ഇങ്ങേര് ഇതൊക്കെ അന്വേഷിക്കുന്നത് എന്തിനാ…? ”
ഉള്ളിൽ അങ്ങനെ തോന്നിയെങ്കിലും മറുപടി പറഞ്ഞു,
” ഹമ്.. ”
” മാരീഡ് അല്ല..? ”
” അല്ല…!”
” സാറ് മാരീഡ് ആണോ…? ” എന്ന് ചോദിക്കാൻ തോന്നിയെങ്കിലും….. അത് മറ്റൊരു അവസരത്തിൽ ആകാം എന്ന് കരുതി, അവധിക്ക് വച്ചു…
” സൂസൻ ഇപ്പോൾ ചിന്തിച്ചത് എന്താണ് എന്ന് ഞാൻ പറയട്ടെ…..? “
നന്നാവുന്നുണ്ട്. അടുത്ത ഭാഗം കാത്തിരിക്കുന്നു…. ❤️
Page kootti ezhuth bro.. Google docs il ezhuthiyitt evide kondu vannu paste cheythal mathi. words normalaayi irikkum..