സിരകളിൽ 2 [ഏകലവ്യൻ] 181

ശ്വേത അടുക്കളയിലേക് പോയി.
“ഞാൻ ചെയ്യുന്നത് തെറ്റ് ആണ്.. അവളെ വേറെ ഒരാൾ നോക്കുന്നത് കണ്ട് എനിക്ക് ആനന്ദം ഉണ്ടെങ്കിലും അധികം ആകരുത് . സാഹചര്യം സൃഷ്ടിക്കുകയും അരുത്.. അവളുടെ മനസ്സിൽ എന്തെന്നറിയാതെ അതിനു മുതിർന്നാൽ എനിക്ക് എന്റെ പെണ്ണിനെ തന്നെ ഒരുപക്ഷെ നഷ്ടമായേക്കും. ഉണ്ണി ആലോചിച്ചു.. അറിയാതെ തന്നെ കൈ തലയിലേക്ക് പോയി.
ആർത്തലച്ചു കൊണ്ട് മഴയുടെ വരവായി.. മഴക്കാറിനെ കണ്ടപ്പോളേ തോന്നി മണ്ണിൽ ഇത്ര ശക്തിയിൽ പതിക്കും എന്ന്. ഉള്ളിലെക്ക് തണുപ്പ് കയറാൻ തുടങ്ങി. ഹോ ഗംഭീരം ഞാൻ ഒരു വേർഡിക്ട് കൊടുത്തു. അപ്പോഴേക്കും തോളുകളിൽ കൈകൾ ഉരച്ചു കൊണ്ട് അച്ഛൻ പതിയെ പുറത്തേക്കു ഇറങ്ങി.
“കോള്ളാലോട മോനെ രാവിലെ തന്നെ “ അച്ഛൻ പറഞ്ഞത് കേട്ടു ഞാൻ ചിരിച്ചു..
“ആ പിന്നെ ഞാൻ ഇന്നലെ കുറച്ചു അധികം ആയോട?? “
“ ആ തരക്കേടില്ല “ അച്ഛന്റെ മുഖം നോക്കാതെ ഞാൻ പറഞ്ഞു..
അച്ഛൻ കസേരയിൽ ഇരുന്നു മഴ ആസ്വദിക്കാൻ തുടങ്ങി.. കുളിക്കാം ന്നു കരുതി ഞാൻ ഉള്ളിലേക്ക് വലിഞ്ഞു. കുളിയൊക്കെ കഴിഞ്ഞു ഒൻപതോടെ എല്ലാവരും ഭക്ഷണത്തിനായി ഇരുന്നു.. അമ്മയെ നോക്കാൻ എനിക്കൊരു ബുദ്ധി മുട്ട്.. ഇനി അങ്ങനെ ഉണ്ടാവരുത് എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു . . ഇടകിടക് ഞാൻ ശ്വേതയെ നോക്കി കൊണ്ടേ ഇരുന്നു.. ഒരു തവണ അവൾ കണ്ടു പുരികം പൊക്കി എന്താ ന്നുള്ള മട്ടിൽ കാണിച്ചു.. ഞാൻ ചിരിച്ചു കൊണ്ട് ഒന്നുല ന്നു തലയാട്ടി.. പിന്നെ നോക്കിയതൊന്നും അവൾ കണ്ടില്ല .. അവളുടെ സൗന്ദര്യം ഞാൻ ആവോളം കണ്ണിൽ പതിപ്പിച്ചു..
മഴ ഇപ്പോളും പെയ്യുന്നുണ്ട് പക്ഷെ വന്നതിന്റെ അത്ര ശക്തിയില്ല.. തണുപ്പ് ഉണ്ട്.. ആകെ ഒരു കുളിർമ്മ.. വല്ലാത്തൊരു സുഖം.. ശ്വേതയെ കെട്ടി വരിയാൻ തോന്നി എനിക്ക്. എനിക്കെന്റെ പെണ്ണ് മാത്രം മതി എന്നൊരു തോന്നൽ ഉള്ളിൽ അലയടിക്കുന്നു. എന്തോ എൻറെ ഉള്ളിൽ കാമം നിറയുന്നില്ല .
കൈ കഴുകി വന്നു . ശ്വേത ഊണ് മേശ വൃത്തിയാക്കുകയാണ് .. ഞാൻ അവളോട്‌ കണ്ണ് കൊണ്ട് റൂമിലേക്കു വരാൻ കാണിച്ചു …അവൾ എന്താ ന്നും കാണിച്ചു ..ഞാൻ അവളെ തന്നെ നോക്കി.. അവൾ പാത്രങ്ങൾ കഴുകട്ടെ ന്നു ആംഗ്യം കാണിച്ചു ചിരിച്ചു. ഞാനും ചിരിച്ചു കൊണ്ട് നടന്നു.. റൂമിൽ പോയി മോളേ എടുകാം വിചാരിച്ചു അപ്പോളാണ് മോളു അമ്മമ്മയുടെ അടുത്ത് സ്ഥാനം പിടിച്ചു ന്നു കണ്ടത്. നേരെ പോയി പുറത്തിരുന്നു.. അച്ഛനും ഉണ്ട്.. മനസ്സിൽ ആഗ്രഹിച്ച പോലെ മഴ നിൽക്കാനുള്ള മട്ടിലാണ്. നേരിയ തണുത്ത കാറ്റു അവിടെയെങ്ങും നിറഞ്ഞു.. പണി ഒകെ കഴിഞ്ഞു വന്ന ശ്വേത മുറിയിൽ പോയപ്പോൾ ഉണ്ണിയെ കണ്ടില്ല.. ആളു ദാ പുറത്തു .. അവൾ വാതിലിന്റെ അടുത്ത് എത്തി എന്റെ തോളിൽ തട്ടി എന്താ ന്നുള്ള ആംഗ്യം കാണിച്ചു. നമ്മൾ തമ്മിലുള്ള ആംഗ്യ സംസാരം എനിക്ക് വളരെ ഇഷ്ടമാണ്.. അവളുടെ ഭാവങ്ങളാണ് പ്രധാനം. ഒരു തരം സുഖം , നിശബ്ദ പ്രണയം.
ഞാൻ അവളെയും കൊണ്ട് റൂമിലേക്കു പോയി..കട്ടിലിൽ ഇരുന്നു.
“ശ്വേ നമുക്ക് ഒന്ന് പുറത്ത് പോയാലോ? “
“എവിടെ? “ അവൾ ജിജ്ഞാസ കൊണ്ട് കണ്ണ് വിടർത്തി
“ ചുമ്മാ നിനക്ക് രണ്ടു ഡ്രെസ്സും എടുക്കാം “
“ആ പോകാം “ അവൾ സന്തോഷിച്ചു.. അപ്പോൾ തന്നെ അവൾ ചെന്ന് അമ്മയോട് പറഞ്ഞു.. ഉണ്ണി വന്നപ്പോളുള്ള ഷർട്ട്‌ ഉണങ്ങിയത് കൊണ്ട് അത് എടുത്ത് ഇട്ടു .ശ്വേത ആ ചുരിദാറ് തന്നെ ഇട്ടു.. അത് അവൾക് അധികം ഇടാൻ അവസരം ഉണ്ടായിട്ടില്ല ..
“ എന്നാൽ പോവാം ഏട്ടാ ?” മുടിയൊക്കെ കെട്ടി സുന്ദരിയായി അവൾ ചോദിച്ചു “..
ഉണ്ണി അവളെ നോക്കി.. അവൾ അവനെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്നു. അവൻ നടന്നു കണ്ണാടിയിൽ ഒട്ടിച്ച ചെറിയ പൊട്ടു എടുത്ത് അവളുടെ അടുത്ത് എത്തി ഇടതു കൈ കൊണ്ട് പുറത്ത് പിടിച്ച അവളെ നെഞ്ചോടു ചേർത്തു നെറ്റിയിൽ പതിപ്പിച്ചു . അവൾ ഒരു കൊച്ചു കുട്ടിയെ പോലെ ചിരിയോടെ അവന്റെ കണ്ണുകളിൽ നോക്കി നിന്നു.. ‘ അവളുടെ കവിളിൽ കൂടെ തലോടി കൊണ്ട്

The Author

ഏകലവ്യൻ

Read all stories by Ekalavyan

13 Comments

Add a Comment
  1. Superr. Oru strong hus&wife relation feel cheyyunnu. Oru full kambikkathayekkaal nallathu itharam stories aanu. Thante adutha kadhakkayi kaatthirikkunnu. Best wishes

  2. No probs bro, you done a good story goahead.

  3. Thankal entha udheshivhe nalla oru adipoli first part ittrtu .peetanunentha enganne aakiye ending. Njn parayanengil thanksl ithu ezhuthenam nalla adipoli aakan pattuna kadha aanu.onumilengil onnuntry engilum cheyy modhamayalum kuzhapam illa enthayalum ee endingne kalum bedham alle

  4. Ee kadha nirthiyo enthu pani aanu kanuchathu nalla adipoli aakan patuna kadha aayirinu .enthina nirtheye.ithu continue cheyyum ennu pratheekshikunu

    1. ഏകലവ്യൻ

      ക്ഷമിക്കണം.. വേറെ ഒരു കഥയുമായി വരാം.
      വളരെ സ്നേഹം.

  5. ശ്യാം രംഗൻ

    പേജ് കുറഞ്ഞ് പോയി

  6. Oru rakshum illa

  7. Estham ayi nxt part waiting?

  8. Marvellous beauty

  9. Onnum paryan illa super

  10. Etta nxt part ennu varum

Leave a Reply

Your email address will not be published. Required fields are marked *