പ്രതികളെ പിടിച്ചെന്നാ പറഞ്ഞത്. മാനേജർക്കും കൈയുണ്ടെന്നും മാനേജരേയും അറസ്റ്റു ചെയ്തെന്നുമൊക്കെ… ചേട്ടനല്ലേ അസിസ്റ്റന്റു മാനേജർ. അതു കൊണ്ട് വേഗം ചെല്ലാൻ രാത്രി വിളിച്ചു പറഞ്ഞാരുന്നു…”
” അയ്യോ … സനൂപിനു പ്രശ്നം വല്ലതും…”
” ചേട്ടനു കൊഴപ്പമൊന്നും വരില്ല. പക്ഷേ കണക്കൊക്കെ നോക്കേണ്ടേ. അതിനാ ചെല്ലാൻ പറഞ്ഞത്. ചേട്ടൻ ബാങ്കിലെത്തീട്ടു വിളിക്കാമെന്നാ പറഞ്ഞത് “
” ആ മാനേജരു കള്ളനാന്നു സനൂപ് പറയുമായിരുന്നു.”
” നേരാ… ചേട്ടനാണേൽ കേരളത്തീന്നു ചെന്നതല്ലേ… അയാളു പല പരിപാടീന്നും ചേട്ടനെ മാറ്റി നിർത്തുമാരുന്നു. ഇതിപ്പം ഏട്ടൻ ഇങ്ങോട്ടു പോരാൻ നോക്കി നിക്കുകാരുന്നെന്നു തോന്നുന്നു. ഏതായാലും അവന്മാരെ പിടിച്ചതു നന്നായി. അല്ലേൽ ചെലപ്പം എല്ലാം ചേട്ടന്റെ തലയിൽ വച്ചേനേം…”
” അതു നേരാ… ഏതായാലും ഭാഗ്യം.”
പത്തു മണിയോടെ സനൂപ് ശാലിനിയെ വിളിച്ചു.
തനിക്കു കുഴപ്പമൊന്നുമില്ലെന്നും മാനേജരുൾപ്പെടെ പ്രതികളെല്ലാം പിടിയിലായത്രേ. എന്നാലും കണക്കെടുപ്പും അന്വേഷണവുമായി രണ്ടുമൂന്നു ദിവസമെങ്കിലും പിടിക്കുമെന്നും പറഞ്ഞു.ഇപ്പം ഫോണുപയോഗിക്കുന്നതിൽ റെസ്ട്രിക്ഷൻ ഉണ്ടെന്നും രാത്രിയിൽ വിളിക്കാമെന്നും അറിയിച്ചു…
പതിനൊന്നാകാറായപ്പോഴേക്കും ശാലിനി ആനിയുടെ മുറിയിലെത്തി.
” ചേച്ചീ ഞാനൊന്നു അമ്പലത്തിൽ പോയിട്ടു വരാം. സരസച്ചേച്ചി അടുക്കളയിലുണ്ട്. ചേച്ചിക്കു വല്ല ചായയോ മറ്റോ വേണേൽ പറഞ്ഞാ മതി “
കുളിച്ചു കുറിയിട്ട് സെറ്റു സാരിയുടുത്ത ശാലിനിയുടെ സൗന്ദര്യം ഇരട്ടിയായിട്ടുണ്ടെന്നു ആനിക്കു തോന്നി..
തികഞ്ഞ ഗ്രാമീണസൗന്ദര്യം !
ശാലിനി പോയിക്കഴിഞ്ഞ് ആനി കുറച്ചു നേരം ഫേസ്ബുക്കൊക്കെ നോക്കിയിരുന്നു…
കുറേ കഴിഞ്ഞപ്പോൾ മടുത്തു…
അമ്പലത്തിൽ പോയ ശാലിനി ഇതു വരെ വന്നില്ല. വേലക്കാരിയാണെങ്കിൽ അടുക്കളപ്പണിയുടെ തിരക്കിലും.
ആനി വെളിയിലേക്കിറങ്ങി.വിശാലമായ പുരയിടം.അഞ്ചേക്കർ ഉണ്ടെന്നാ സനൂപ് പറഞ്ഞിട്ടുള്ളത്. വെറുതെ പുരയിടത്തിലൂടെ നടന്നു. മാവും പ്ലാവും ആഞ്ഞിലിയും തുടങ്ങി ധാരാളം വൃക്ഷങ്ങൾ. പലതിനും ഒരമ്പതു കൊല്ലത്തിലേറെ പ്രായം കാണുമെന്നു തോന്നുന്നു. ഒരു വശത്തൂടെ ഒരു നടപ്പാതയുണ്ട്. അതിലൂടെ നടന്നു.
പുതിയതിനായി ഞങ്ങൾ കാത്തിരിക്കുന്നു… വേഗം വരോ ?
വായിക്കാനും കമൻ്റ് ഇടാനും അല്പം താമസിച്ചുപോയി. ഒറ്റ ഇരുപ്പിൽ തീർത്തു. വളരെ രസകരമായി തോന്നി തുടക്കം മുതൽ ഒടുക്കം വരെ. വേറിട്ട ഒരു രചനാ ശൈലിക്ക് അഭിനന്ദനങ്ങൾ.
എന്നിരുന്നാലും ഒന്ന് രണ്ട് കാര്യങ്ങൾ സൂചിപ്പിക്കാതെ വയ്യ.
അതിൽ ഒന്നാമത്തെത് ഇവിടെ ഒരു കമൻറിൽ പറഞ്ഞിരിക്കുന്ന പോലെ ക്ലൈമാക്സ് ഒട്ടും തന്നെ ഇഷ്ടമായില്ല.
രണ്ടാമത്തെത് ശാലിനിയുമായുള്ള കളിയിൽ സുരജിനെ ആനിക്ക് ഇഷ്ടമായതിനാൽ രഹസ്യമായി സൂരജിനെയോ നവാസിനെയോ വളക്കാമായിരുന്നു. അല്ലെങ്കിൽ ഒരു ത്രീസം എങ്കിലും ആകാമായിരുന്നു
പിന്നെ എവിടെയൊക്കെയോ ഋഷിയുടെ ടച്ച് ഫീൽ ചെയ്തു.
ഇതെല്ലാം ഒഴിവാക്കിയാൽ നല്ല രചന തന്നെ.
All the best.
നന്ദി shyama.
നീണ്ട കമന്റിനെ അർഹിക്കുന്ന പരിഗണനയോടെ കാണുന്നു.
ഈ ക്ലൈമാക്സ് എനിക്കും ഇഷ്ടമല്ല.
ഒറ്റ ഭാഗത്തിൽ തീർക്കാൻ വേണ്ടി ചെയ്തപ്പോൾ വന്നതാണ് ഈ വെടക്കു ക്ലൈമാക്സ്.
അല്ലായിരുന്നെങ്കിൽ കഥ നീണ്ടു പോയേനേ…
ഋഷിയുടെ കാര്യം പറഞ്ഞത് പോസിറ്റീവ് ആയി എടുക്കുന്നു. എനിക്ക് ഈ സൈറ്റിൽ ഇഷ്ടമുള്ള എഴുത്തുകാരനാണ് ഋഷി.
പിന്നെ…
ഋഷിയേക്കാൾ മുമ്പേ ഇവിടെ കഥകൾ എഴുതിത്തുടങ്ങിയതാണ്.
സ്നേഹപൂർവ്വം…
Super
But ending maaathram ishtapettilla
thanks ambroz
Super Bor, thamasiche kamantitthine sorry, ipazhanu vayichathu.
@manikuttan thank u bro. ?
സൂരജിന്റെയും ആനിയുടെയും ശാലിനിയുടെയും കഥ ഇഷ്ടമായി. ലയവും ഭംഗിയുമുള്ള കഥ.
ഇഷ്ടമായതിൽ പെരുത്ത സന്തോഷം സ്മിതാ…
കലക്കി സഹോ
@jo. thanks bro.
thanks jo bro
Second part venamennullavar commentinu reply idu
thaks jithu bro
എല്ലാവരും കൂടി സനൂപിനെ ഉമ്ബിച്ച് അല്ലേ ആനിയെങ്കിലും സനൂപിന്റെ കൂടെ നിക്കണമായിരുന്നു സൂരജനോടും നവാസിനോടും പ്രതികാരം ചെയ്യാൻ ഗായത്രിയെയും ജമീലയേയും സനൂപും ആനിയും കൂടി പണ്ണി പണ്ണി പൂറും കൂതിയും polichadukkanamaayirunnu
@ മാധവൻ ബ്രോ പ്രതികരണത്തിനു നന്ദി. ഒറ്റ പാർട്ട് മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ. അതു കൊണ്ടാണ്…
Bro enikkum thonniyathu athaaaanu
ബഹളങ്ങൾ ഒന്നുമില്ലാതെയുള്ള ഒഴുക്ക് …
ആസ്വദിച്ച് വായിച്ചു ..
സൂപ്പർ …
@മന്ദൻ രാജാ, bro thanks 4 the comment.
ഇപ്പോഴെന്താ കഥകളുടെ ഇടവേളകൾ നീളുന്നത്? സുഖം തന്നെ?
അടിപൊളി, ശാലിനി സൂപ്പർ ആയി, ഗ്രാമീണ ഭംഗിയുടെ കഴപ്പ് ശരിക്കും കാണിച്ചു, ആനിയും കൂടി ഉള്ള കൂട്ടക്കളി വിവരിക്കാഞ്ഞത് മോശമായിപ്പോയി.
thank u rashid.
കഥ നീണ്ടു പോകുമെന്നതിനാലാണ് വിവരണം കുറച്ചത്.
ഒറ്റ ഇരുപ്പിൽ തന്നെ വായിച്ചു. ക്ളൈമാക്സ് പൊളിച്ചു. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
നന്ദി appan menon.ഇതിന് അടുത്ത ഭാഗം ആലോചിച്ചിട്ടില്ല…
അപരൻ ബ്രോ.നല്ലൊരു കഥ.ആസ്വദിച്ചു വായിച്ചു.അഭിനന്ദനങ്ങൾ.
ശാലിനി…. ശാലീനയായ ഭാര്യക്കൊപ്പം ജീവിതം ആസ്വദിക്കൂന്നവൾ.കൂടെയുള്ള പെണ്ണു ആരായിരുന്നു.
കഥ ഇഷ്ട്ടം ആയി
കുടമ്പുളി എന്ന് വരും.
@alby
bro thank u. കുടമ്പുളി ഉപേക്ഷിച്ചു. ഒന്നാമത് കണ്ടിന്യൂവിറ്റി നഷ്ടപ്പെട്ടു. രണ്ട്, കഥകൾക്കെല്ലാം പൊതുവേ പ്രതികരണങ്ങൾ കുറയുന്നു. ഇനി അഞ്ചോ ആറോ പേജു മാത്രമുള്ള കഥകളിലേക്കു മാറുന്നു…
thanks alby bro.
കുടമ്പുളി ഉടനെ ഇല്ല. കണ്ടിന്യൂവിറ്റി നഷ്ടമായി…
എന്നാലും ആ പെണ്ണ് ആരായിരിക്കും നവാസിന്റെ ഉമ്മയോ സൂരജിന്റെ ഗായത്രിയോ ?
@Sindhu,
ആരെ വേണമെങ്കിലും സങ്കല്പിക്കാം…
വായനക്കാരന്റെ ഭാവനയ്ക്കു വിടുന്നു…
Super story i like it baki undo?
Mk thanks…
ബാക്കി…
പറയാനാകില്ല…
ചിന്തിക്കാം.
അപരൻ സൂപ്പർ എഴുത്താണല്ലോ
എല്ലാം വായിച്ചതാണ്.
അവസാനം ചിന്തിക്കാൻ തന്നിട്ട് പൊയി കളയും
പാർ:… ലൗ
ഇനിയും എഴുതാം ട്ടോ.
അപരന്റെ കഥ സൂപ്പർ ആയിട്ടുണ്ട്… സ്ഥലങ്ങളും വിവരണങ്ങളും ഗംഭീരമായി.., ആനി പാന്റിന്റെ കെട്ടഴിക്കുന്നത് മനസ്സിൽ പതിഞ്ഞു. താങ്ക്സ്…
അപരൻ ഇങ്ങനെയാണെന്ന് ഇപ്പോഴാണ് അറിയുന്നത് പങ്കിളീ
അപരൻ ഒരു മികച്ച എഴുത്തുകാരനാണ് ചോട്ടാഭായ്… പുള്ളിയതവിടെ നിറുത്തിയെങ്കിൽ അതിനൊരു റീസൺ കാണും…
പങ്കാളീ…
ആ പെണ്ണ് വായനക്കാരനു ഇഷ്ടമുള്ള ആളെ സങ്കല്പിക്കാനായി വിട്ടതാണ്…
ചുമ്മാ….?
പങ്കാളി ബ്രോ…
തിരിച്ചെത്തിയതറിഞ്ഞില്ല…
വില്ല ഇനിയും വരുമോ…
ഉണ്ടാകും അപരൻ ജീ….. ലേറ്റ് ആയെങ്കിലും വായനക്കാർക്ക് വായിച്ച് എത്താമല്ലോ അവർക്ക് ടൈം ഉള്ളത് പോലെ… എഴുതി തീർക്കുന്നത് നമ്മുടെ സമയം പോലെയും. ചിലതൊക്കെ അങ്ങനെ നീണ്ട് പോകുന്നതാണ്… എന്തായാലും മുഴുവനാക്കും…
അപരൻ.. തുടങ്ങിയതും അവസാനിച്ചതും അറിഞ്ഞില്ല നല്ല എഴുതി പതം വന്ന ആളെഴുതിയത് പോലെ .നല്ല ഫ്ളോ
ഇവിടെ ആരാണ് നായിക? ആനിയോ ശാലിനിയോ? തിരിച്ചറിയാൻ വലിയ പാടാണ്’
എന്നാലും ശാലിനി… ലാസ്റ്റു നിരാശ തന്നു.
2am ഭാഗം ഉണ്ടോ.
പൂർത്തിയാകാത്ത പോലെ … സൂരജ് പറഞ്ഞതുപോലെ ഭർത്താവിന്റെ അനുവാദത്തോടെ ….
ഹ്ഹൊ അപരാ തീർത്തു കളഞ്ഞല്ലോ ‘… ഇനിയും വരൂ … ആനിയെ മറക്കാൻ പറ്റുന്നില്ലടോ…
സൂപ്പർ
സ്നേനേഹത്തോടെ
ഭീം
@ഭീം.
വായിച്ചതിനും അഭിപ്രായങ്ങൾക്കും സ്നേഹപൂർവ്വം താങ്ക്സ്
ഒരു തട്ടു പോളിപ്പൻ കമ്പി പാർട്ട് കൂടി അപരൻ jii തൂലികയിൽ നിന്നും.
ജോസഫ് വളരെ നന്ദി
Super… Climaxil Koodeyulla pennu aarayirunnu
thanks kunchu…
ആ പെണ്ണ്….?
pwolichu
thanks kk
Hello,
Wow super story. I like the climax. But at end it was so quick 🙂
—
With Love
Kannan
thank u kannan for the encouraging words.
ഫസ്റ്റ് എന്റെ ആയിക്കോട്ടെ.ബാക്കി വായനക്ക് ശേഷം
thanks alby
വായിച്ച ശേഷം അഭിപ്രായം പറയുമല്ലോ…