സ്മാൾ വേൾഡ് [Fantastica] 159

സ്നേഹ : ഹായ്…

ഞാൻ : ഹായ്..

സ്നേഹ :എപ്പഴാ വന്നേ?

ഞാൻ : 1 മണിക്കൂർ ആയി..

സ്നേഹ : മ്മ്….

5 സെക്കന്റ്‌ ഒന്നും മിണ്ടാതെ ഞങ്ങൾ നിന്നു..അതിൽ എന്തോ പോലെ തോന്നി ഞാൻ പറഞ്ഞു.

ഞാൻ : നല്ല ഡ്രസ്സ്‌…

സ്‌നേഹ: കൊള്ളാമോ…

ഞാൻ : അഹ്.. നല്ല ഹോട്ട് ലുക്ക്‌.

എന്റെ വായിൽ നിന്നും അറിയാതെ വീണുപോയി. അത് കേട്ട് ഒരു ഞെട്ടൽ മുഖത്തു കാണിച്ചു സ്നേഹ ചിരിച്ചു..

സ്നേഹ : നീയും..

ഞാൻ : ഞാൻ പണ്ടേ പൊളി അല്ലേ…

സ്നേഹ : ഒ പിന്നെ.. അത്രക്ക് അങ്ങ്. പൊങ്ങണ്ട…

ഞാൻ : എന്തെ മെസ്സേജ് ഒന്നും ഇല്ലാത്തെ.. കാണാനേ ഇല്ലാലോ…

സ്നേഹ : അത്..എന്റെ സിമ്മിന്റെ വാലിഡിറ്റി കഴിഞ്ഞു..ഈ ഇടയ്ക്ക റീചാർജ് ചെയ്തേ…

തപ്പി തപ്പി ഉള്ള അവളുടെ പറച്ചിലിൽ അത് കള്ളം ആണെന്ന് എനിക്ക് മനസ്സിലായി..

ഞാൻ :അതുകൊണ്ടാണോ കോളേജിലും മിണ്ടാത്തെ?

ആ ചോദ്യം കേട്ട് അവൾക്ക് ഒന്നും പറയാനായില്ല…പിന്നയും നിശബ്ദത…

അപ്പോഴേക്കും ഞങ്ങൾ നല്ലപോലെ ചേർന്നാണ് നിക്കുന്നത്.. പുറത്തുനിന്നു ഒരാൾ നോക്കിയാൽ കപ്പിൾസ് പോലെ.. പക്ഷെ ആരും അവിടെ ഇല്ല.. എല്ലാരും ഗ്രൗണ്ടിലാണ്. എന്റെയും അവളുടെം കൈ രണ്ടും കൂട്ടിമുട്ടിയപ്പോഴാണ് ഞങ്ങൾ സംസാരിക്കാൻ തുടങ്ങിയത്.

സ്നേഹ: എടാ… അത്… ഞാൻ…

എന്തോ പറയാൻ മടിച്ചു മടിച്ചു അവൾ നിന്നു.. പക്ഷെ അപ്പോഴേക്കും എന്റെ മനസ്സിൽ കൂടുതൽ ധൈര്യം തരുന്ന പോലെ തോന്നി.. ഞാൻ അവളെ പിടിച്ചു വലിച്ചു മതിലിനോട് ചേർത്ത് നിറുത്തി. അവളുടെ ചുണ്ടുകൾ ചേർത്ത് ഉമ്മ വെച്ചു.സ്നേഹ പെട്ടെന്നു എന്നെ തള്ളി മാറ്റി.. ഒരു നിമിഷം ഞങ്ങടെ കണ്ണുകൾ തമ്മിൽ കോർത്തു നിന്നു. എന്നിട്ട്  അവൾ തന്നെ എന്നെ പിടിച്ചു കിസ്സ് ചെയ്തു.

The Author

Fantastica

www.kkstories.com

7 Comments

Add a Comment
  1. Appukutttan the legend

    sprrrr

  2. അടിപൊളി. വായിച്ചതിൽ വച്ച് ഏറ്റവും കിടിലം ആദ്യാഅനുഭവം! എല്ലാ കഥാപാത്രങ്ങളും മനസ്സിൽ തട്ടി, ജീവിതത്തിലെ ഒരു ഭാഗമായ പോലെയുണ്ട്! Well done!

  3. നന്നായിട്ടുണ്ട് കേട്ടോ 🤗💃💃

  4. Aaha nice story ❤️

  5. kollam oru puthuma und താമസിക്കാതെ അടുത്ത് ഭാഗം വരട്ടെ

  6. Super Bro 👍🏻

  7. തീയറ്റർ ഐറ്റം തീ. ചേച്ചിക്ക് നല്ല മൂഡായിക്കാണും. ഒറിജിനൽ പണി വരട്ടെ

Leave a Reply

Your email address will not be published. Required fields are marked *