സ്മാൾ വേൾഡ് 2 [Fantastica] 91

ഞാൻ : അവർക്ക് എന്തിനാ എന്റെ നമ്പർ… അഹ്.. കൊടുത്തേക്ക്… പരിചയപെട്ടതല്ലേ..ഇതാണോ നിന്റെ എമർജൻസി..

സ്നേഹ : അല്ല.. രേഷ്മ ചേച്ചി നമ്മൾ വിചാരിച്ച ആൾ അല്ല…

ഞാൻ : എനിക്ക് മനസിലായില്ല..

സ്നേഹ : എടാ.. ചേച്ചി എനിക്ക് മെസ്സേജ് അയച്ചപ്പോ ഞാൻ കോൺടാക്ട് സേവ് ചെയ്തിരുന്നു.. അവരുടെ സ്റ്റാറ്റസ് കണ്ടപ്പോ എന്തോ ഡൌട്ട് തോന്നി..

ഞാൻ : എന്ത് ഡൌട്ട്.?

സ്‌നേഹ: ഹാപ്പി വെഡിങ് അണിവേഴ്സറി  എന്ന് ക്യാപ്ഷൻ ഇട്ട് ഭർത്താവിന്റെ കൂടെ ഉള്ള പടം ആണ് സ്റ്റാറ്റസ് ഇട്ടേ…

ഞാൻ : അതിന്…

സ്നേഹ : പക്ഷെ കൂടെ ഉള്ള ആൾ അന്ന് തീയേറ്ററിൽ കണ്ട ചേട്ടൻ അല്ല..

ഞാൻ : പിന്നെ…

സ്നേഹ : ആ…. ഇത് വേറെ ആരോ.. മറ്റേ ചേട്ടന് നല്ല ഫിറ്റ്‌ ബോഡി അല്ലേ… ഇയാൾക്ക് നല്ല വണ്ണം ഉണ്ട്..

ഞാൻ : ഏഹ്.. അപ്പോ അതാരാ…?

സ്നേഹ : ആ.. ഫ്രണ്ട് ആയിരിക്കുമോ?

ഞാൻ : ഏയ്‌..ഭർത്താവ് എന്നല്ലേ നമ്മളോട് അന്ന് പറഞ്ഞത്… മാത്രല്ല… അവിടെ ചെയ്ത് കൂട്ടിയതോ?.

സ്നേഹ : അതാണ്… എനിക്കും ഒന്നും മനസ്സിലാവുന്നില്ല…

ഞാൻ : എനിക്ക് തോന്നുന്നു ഫോട്ടോയിൽ ഉള്ളതാണ് ഒർജിനൽ ഭർത്താവ്…നമ്മളോട് കള്ളം പറഞ്ഞതാ…

സ്നേഹ : ഏഹ്.. എന്തിന്..അപ്പോ എനിക്ക് കാണാൻ വേണ്ടി സ്റ്റാറ്റസ് ഇട്ടതോ?

ഞാൻ : അത് നിന്റെ പുതിയ കോൺടാക്ട് അല്ലേ.. ഹൈഡ് ചെയ്യാൻ മറന്നതാവും..

സ്നേഹ : എന്നാലും കൊള്ളാം..

ഞാൻ : നിങ്ങൾ കൊറേ ചാറ്റ് ചെയ്തോ?

സ്നേഹ : ഇല്ല.. കുറച്ചു… എന്നെയും നിന്നെയും പറ്റി കുറയെ ചോദിച്ചു… തിരക്കായതുകൊണ്ട് ഞാൻ കുറച്ചു റിപ്ലൈ മാത്രമേ കൊടുത്തുള്ളൂ…

The Author

Fantastica

www.kkstories.com

2 Comments

Add a Comment
  1. സ്വാപ്പിങ് ചെയ്തപ്പോൾ കഥ അടിപൊളിയായി. പക്ഷെ കളി കളിച്ച് തന്നെ ഫിനിഷ് ചെയ്യണമായിരുന്നു. ഇനി അടുത്ത തവണ സന്ദീപ് സ്നേഹയെയും അജിത് രേഷ്മയെയും ചെയ്യുമ്പോൾ ഉള്ളിൽ തന്നെ ഒഴിക്കട്ടെ. പിന്നീട് പിൻസ് എടുത്താൽ മതി. പൂറിൽ നിന്നും വെളുത്ത പാൽ പോലെ വെള്ളം ഒലിച്ച് വരുന്നതൊക്കെ എഴുത്രണം

  2. സ്നേഹയുടെ മാളവികയും സച്ചിനും നീയും ആയിട്ടുള്ള കളി കാണാൻ ആഗ്രഹിക്കുന്നു
    അടുത്ത പാർട്ടിൽ പ്രതീക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *