സ്മിത എന്‍റെ അമ്മായിയമ്മ [Rashford] 753

 

ആനി അവളുടെ ബെഡ്റൂമിലെ കഥകളും സ്മിതയോട് ഷെയര്‍ ചെയ്യാന്‍ തുടങ്ങി. ഇതെല്ലാം ആയപ്പോള്‍ സ്മിതയക്കും ശരിക്ക് കൈവിട്ട് പോകാന്‍ തുടങ്ങി. സെക്സിന്‍റെ പല വിധത്തില്ലുള്ള പൊസിഷനുകള്‍, സുഖിപ്പിക്കുന്ന രീതികള്‍ എല്ലാത്തിനെയും പറ്റി ആനി അവളെ പറഞ്ഞ് കേള്‍പ്പിച്ചു. ഇത്രയും സുഖങ്ങള്‍ ലൈഗിംകതയില്‍ ഒളിഞ്ഞിരിപ്പുണ്ട് എന്ന് സ്മിത അപ്പോഴാണ് മനസ്സിലാക്കിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം അവളുടെയുള്ളിലെ കാമരാക്ഷസി ഉണരാന്‍ തുടങ്ങിയിരുന്നു. എന്നിരുന്നാലും അവള്‍ കണ്ട്രോള്‍ ചെയ്തു. ആനി അവളെ നല്ലോണം ഉപദേശിച്ചിട്ടിണ്ടായിരുന്നു. “സേഫായിട്ടുള്ള ആളെ നമ്മള്‍ കണ്ട് പിടിക്കണം. അതിന് നീ പേടിക്കണ്ട നമ്മുക്ക് അങ്ങനത്തെ ആളെ കിട്ടാന്‍ വലിയ പാടില്ല. നീ നോക്കികൊ”. ആനി പറഞ്ഞത് സ്മിത മനസ്സില്‍ കുറിച്ചിട്ടു. അങ്ങനെയൊരാള്‍, അങ്ങനെയൊരാള്‍ ആരായിരിക്കും? സ്മിത ഇങ്ങനെ ഓര്‍ത്തു. അവളുടെ മനസ്സില്‍ അറിയാതെ ആ മുഖം തെളിഞ്ഞു. റാം! പെട്ടെന്ന് അവള്‍ ഞെട്ടി. ശ്ശെ സ്വന്തം മകളുടെ കൂട്ടുകാരനാണ്. അവനെ പറ്റിയാണോ താനിങ്ങനെ ചിന്തിച്ച് കൂട്ടുന്നത്. എന്നാലും എന്ത് കൊണ്ടായിരിക്കും താന്‍ അവനെ പറ്റി ഓര്‍ത്തത്?. സ്വയം ശാസിക്കുമ്പോഴും സ്മിതയുടെ മനസ്സില്‍ ചെറിയ ചെറിയ മോഹങ്ങള്‍ മുട്ടിട്ട് തുടങ്ങിയിരുന്നു. അവന്‍ സുന്ദരന്‍ അല്ലെ? പിന്നെ ഭയങ്കര കെയറിംഗും തമാശയും. ചിലപ്പോഴൊക്കെ ഓര്‍ക്കാറുണ്ട് കിട്ടുവാണേല്‍ റാമിനെ പോലുള്ളരാളെ ഭര്‍ത്താവായി കിട്ടിയിരുന്നുവെങ്കില്‍ എന്ന്?. ചില സമയത്തെ അവന്‍റെ നോട്ടം അസ്ഥാനത് ആണെങ്കിലും അതിനെ എപ്പോഴക്കയോ താന്‍ ആസ്വദിക്കാന്‍ തുടങ്ങിയിരുന്നു.

 

അവനോടൊപ്പം ബൈക്കിന്‍റെ പിന്നിലിരുന്ന് യാത്ര ചെയ്തപ്പോള്‍ അനാവശ്യമായി ബ്രേക്ക് പിടിക്കുകയൊ അല്ലെങ്കില്‍ കുഴിയില്‍ ചാടിക്കുകയൊ ഒന്നും ചെയ്തില്ല. ഇത്രയും ചെറുപ്പക്കാരനായ പയ്യന്‍ നോക്കിയാല്‍ ആരായാലും ഒന്ന് ഇളകി പോകും, സ്വാഭാവികം. അത് പോലെ താനും ഒന്ന് ഇളകി. സ്മിത അവളുടെ ഫോണ്‍ വേഗം എടുത്തു. വാട്ട്സാപ്പ് തുറന്ന് റാമിന്‍റെ പ്രൊഫൈല്‍ എടുത്തു. അവള്‍ കട്ടിലിലേക്ക് കമഴ്ന്നാണ് കിടക്കുന്നത്. ചെറുവിരല്‍ കൊണ്ട് ചുണ്ട് കടിച്ച് അവള്‍ അവന്‍റെ ഫോട്ടോ നോക്കി. ഹൊ എന്തൊരു സുന്ദരനാണ് ഈ ചെറുക്കന്‍. അവള്‍ അവനെ അടിമുടി നോക്കി. സ്മിതയുടെ മനസ്സില്‍ അവനോട് എന്തൊ ഒരുതരം ഇഷ്ടം പൂത്ത് തുടങ്ങിരുന്നു. അതിന്‍റെ ബാക്കിപത്രമെന്നൊണം അവളുടെ തുടയിടുക്കില്‍ ഒരു തരിപ്പ് അനുഭവപ്പെട്ടു. സ്മിത അറിയാതെ തന്നെ അവളുടെ കൈകള്‍ ആ അരക്കെട്ടിലേക്ക് നീങ്ങി. പെട്ടെന്ന് വീടിന്‍റെ കോളിംഗ് ബെല്‍ മുഴുങ്ങി. സ്മിത വേഗം എഴുന്നേറ്റു. ഡ്രെസ്സൊക്കെ നേരെയാക്കി അവള്‍ ഡോറിന്‍റെ അടുത്തേക്ക് നടന്നു.

The Author

Rashford

www.kkstories.com

20 Comments

Add a Comment
  1. Please continue this story… Waiting for next part…

  2. ബാക്കി തരൂ പ്ലീസ്

  3. എന്തുപറ്റി? പതിമൂന്ന് പേജ് തുടർന്ന് കൊണ്ടേയിരിക്കുന്നു.

  4. Mr. Orupadu late aakkathe adutha pattukal pettannu tharika…Miss pettennu complete aaku katta waiting for miss

  5. സന്ധ്യ അവനെ സ്നേഹിച്ചുതുടങ്ങുന്നതിനും മുന്നേ അവനെ സ്നേഹിച്ചവൾ എന്ന പരിഗണന നൽകിയാൽ അവന്റെ ഭാര്യാപദത്തിന് സന്ധ്യയെക്കാൾ അവകാശമുള്ളത് സ്മിതയ്ക്കാണ്. അതുകൊണ്ട് മറ്റാരെയുമറിയിക്കാതെ സ്മിതയുടെ കഴുത്തിലൂടെ അവനെക്കൊണ്ടൊരു താലി ചാർത്തിക്കണം

  6. ഈ മാതൃസഖി എന്ന് പറയുന്ന കഥ ആർക്കെങ്കിലും ഒന്ന് കമ്പ്ലീറ്റ് ആക്കാമോ മനോഹരൻ മംഗളോദയം എന്ന് പറയുന്ന ഓതർ ഇന്റെ കഥയാണ്

  7. അനിതമ്മായി ഫാ൯

    Miss baaki undaville appo

  8. ആട് തോമ

    തുടക്കം കൊള്ളാം അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്

  9. സ്മിതയെ കല്യാണം കഴിച്ചു നാട് വിടണം
    ഭാര്യ അറിയാതെ അവളെ റൂം എടുത്തു കളിക്കണം ഡയലോഗ് അടിപൊളി ആയിരിക്കണം

  10. 25 കഴിഞ്ഞ് ആവർത്തനമായി… അത് കുഴപ്പമില്ല.. ഈ റാം എന്ന പേര് ഒരു സുഖം തോന്നുന്നില്ല.. നമ്മുടെ നാടൻ സോമനും രവിക്കുമൊക്കെ അതിനേക്കാൾ ഫീല്കിട്ടും.
    എന്ന് തോന്നുന്നു…

    1. Vaasthavathil 12 pages maathrame Ulloo.13 thottu 25 vare aadyathe 12 pages aavarthikkunnu. Veendum 25 muthal aadyathe 12 pagukalude randaamathe aavarthanam!!.

      1. അതെ… നല്ല സുഖമുള്ള കഥ aarunnu. അതിൻ്റെ എല്ലാ ത്രില്ലും കളഞ്ഞു

  11. തുടക്കം സൂപ്പർ.. Repeatation ഒരുപാടു ഉണ്ടല്ലോ അതാണ് 49 pages കാണിക്കുന്നത്.. അടുത്ത ഭാഗം ഉടനെ ഇടണം ?

  12. സംഗതി കൊള്ളാം പൊളിച്ചിട്ടുണ്ട്, പിന്നെ പേജ് റിപ്പീറ്റ് ആയി വരുന്നു, മരുമകൻ അമ്മായിഅമ്മയുടെ വയർ വീർപ്പിച്ചതിനു ശേഷം ഭാര്യയുടെ വയർ വീർപ്പിച്ചാൽ മതി, അവരുടെ കളികൾ തുടരട്ടെ അടുത്ത ഭാഗത്തിന് വെയ്റ്റിംഗ് ???

  13. സംഗതി അങ്ങോട്ട് വിജൃംഭിക്കട്ടെ. സന്ധ്യക്ക്‌ മുൻപേ സ്മിതക്കുട്ടിയ്ക്കൊരു ട്രോഫി കൂടി കൊടുക്കണം.

  14. 49 പേജ് കണ്ട് വായിക്കാൻ തുടങ്ങിയ ഞാൻ ആരായി ?

  15. Gunasekhar Krishnan

    ഈ സൈറ്റിൽ സ്മിതയുടെ കഥകൾ ഒന്നും കാണുന്നില്ലല്ലോ. എന്തു പറ്റി

  16. തുടക്കം സൂപ്പർ….? But repeat pages problem.

  17. മിസ്സ് ബാക്കി എവിടെ ബ്രോ

  18. Kidillam story ?❤️?

Leave a Reply

Your email address will not be published. Required fields are marked *