സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 3 [രോഹിത്] 643

അമ്മയോടും മക്കളോടും മാത്രം സംസാരിക്കും. യാദൃശ്ചികമായി മോൻ അച്ഛാ ദേ അമ്മ എന്ന് പറഞ്ഞു കൊണ്ടു കൊടുത്താലും നോക്കി ഒരു ചിരി ചിരിച്ചു കൊണ്ടു ഒന്നോ രണ്ടോ വാക്ക് പറയുന്നതല്ലാതെ ഞങ്ങൾ തമ്മിൽ ഫോണിൽ കൂടി ഉള്ള സംസാരം നന്നേ കുറവായിരുന്നു. പതിയെ പതിയെ എനിക്ക് അത് ശീലം ആയത് കൊണ്ടു ഇപ്പോൾ ഒരു പരാതിയും ഇല്ലാ. ഇനി ഇപ്പോൾ ഒട്ടും പരാതി ഉണ്ടാകാൻ വഴി ഇല്ല. ഞാൻ അറിയാതെ ഒന്ന് ചിരിച്ചു.
നീ എന്താടി സ്വപ്നം കാണുകയാണോ??? ഞാൻ പറയുന്നതൊന്നും നീ കേൾക്കുന്നില്ലേ എന്ന അമ്മയുടെ ശബ്ദം ആണ് എന്നെ ഉണർത്തിയത്. ആ പറ അമ്മേ.
നിന്റെ കഴുത്തിൽ എന്ത് പറ്റി എന്നാ ചോദിച്ചത്. ഞാൻ ഒന്ന് പതറി. രാവിലെ കഴുത്തിൽ ഒട്ടിച്ച ആ ബാൻഡേജ് ഇളക്കാൻ ഞാൻ മറന്നു പോയിരുന്നു. നാശം കുളിക്കുമ്പോൾ ഇളകി പോയതും ഇല്ലാ.
ആ അത് അമ്മേ ഇന്നലെ കട്ടിലിൽ ഇടിച്ചതാണെന്ന് തോന്നുന്നു. രാവിലെ നോക്കിയപ്പോൾ ചോര കല്ലിച്ചു കിടക്കുന്നു.
വല്ല ചിലന്തിയോ പല്ലിയോ കടിച്ചതാകും മോളെ.ചിലപ്പോൾ നേരിയ വിഷം ഉണ്ടാകും നീ ഒന്ന് ഹോസ്പിറ്റലിൽ പോയേക്കാൻ വയ്യായിരുന്നോ??? കടിച്ച ചിലന്തി ബൈക്കിൽ പുറത്ത് കറങ്ങാൻ പോയേക്കുവാണെന്നു ഓർത്തതും എനിക്ക് വീണ്ടും ചിരി പൊട്ടി.
ഈ പെണ്ണിനെന്താ വട്ടായോ??? ഇവിടെ വരുമ്പോളും തിരിച്ചു പോകുമ്പോളും വീർത്തു കെട്ടി ഇരിക്കുന്ന പെണ്ണ് ദേ ഇപ്പോ സ്വപ്നം കണ്ടു ചിരിക്കുന്നു. എന്താടി കാര്യം.???
ഒന്നും ഇല്ല എന്റെ സുലഭ കുട്ടി. ഞാൻ നാളെ ഹോസ്പിറ്റലിൽ പൊക്കോളാം. അതിരിക്കട്ടെ എന്റെ പിള്ളേർ എന്തിയെ.??? വളരെ നാളുകൾക്ക് ശേഷം ഞാൻ അമ്മയുടെ പേര് വിളിച്ചത് കേട്ടിട്ടും എന്റെ മുഖത്തെ സന്തോഷം കണ്ടിട്ടും അമ്മയ്ക്ക് സന്തോഷം ആയി. അമ്മ അപ്പോളേക്കും പോയി മോനെ വിളിച്ചു കൊണ്ടു വന്നു. മോൾ അന്ന് നേരത്തെ കിടന്നുറങ്ങിയിരുന്നു. ഞാൻ അവനോടു ഓരോ വിശേഷങ്ങൾ ഒക്കെ പറഞ്ഞു. അമ്മ എന്ന് വരും എന്ന് ചോദിച്ചപ്പോൾ മറ്റന്നാൾ വരും കുട്ടാ എന്ന് ഞാൻ മറുപടി കൊടുത്തു. പിന്നീട് കുഞ്ഞുവാവ കിടന്നുറങ്ങി എന്ന് പറഞ്ഞ് അവൻ മോളുടെ അടുത്തേക്ക് പോയി ഫോൺ തിരിച്ച് എന്നെ കാണിച്ചു. മോൾ ചിരിച്ചുകൊണ്ട് കിടന്നുറങ്ങുന്നു. എന്റെ ചെറുപ്പത്തിലേ അതേ രൂപം ആണ്

76 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️❤️

  2. ഇവൻ ഇപ്പോഴും ജീവനോടെ ഉണ്ടോ ആവോ

  3. Oru reply tharu bro

  4. Kadha nirthiyo

  5. കഥ നിർത്തിയോ ബ്രോ ഒരു വിവരവുമില്ലല്ലോ ഉടനെ ഉണ്ടോ പ്രതീക്ഷിക്കാമോ എന്തെങ്കിലും റിപ്ളെ തരൂ

  6. ചുമ്മാ മെനക്കെടുത്താതെ ബാക്കി ഇട്ടൂടെ ബ്രോ ❤

  7. Katha nirthyo bro

  8. കഥ അവസാനിപ്പിച്ചോ ബ്രോ ഞങ്ങളെ നിരാശപ്പെടുത്തുമോ

  9. അടുത്ത ഭാഗം എന്നാണ് ബ്രോ

  10. ഈ കഥ നിർത്തിയോ ???

  11. Next part evide katta waiting aanu smitha teacherkk vendi ❤️

  12. ഈ ഒരു ഒറ്റ കഥയിലൂടെ തന്നെ ഞാൻ താങ്കളുടെ കട്ട ഫാൻ ആയിരിക്കയാണ് ബ്രോ ബാക്കി ഭാഗം കുടുതൽ പേജോട് കൂടി ഉടൻ ഉണ്ടാകുമോ കട്ട വെയിറ്റിംഗിലാണ് ഞാൻ

  13. എപ്പഴാ bro next part waiting anuu??

  14. കൊള്ളാം നന്നായിട്ടുണ്ട്. തുടരുക ???

  15. വടക്കന്‍

    ക്ലൈമാക്സ് ആക്കല്ലേ ക്ലൈമാക്സ് ആക്കല്ലേ.. എതായാലും ഷിനു ടീച്ചര്‍ അഖിയുമായി ഒരു കളി പിന്നെ പ്രിയയുമായി ഒരു കളി പിന്നെ threesome…. Eppadiyirukkum ക്ലൈമാക്സ് ആക്കല്ലേ.. എതായാലും ഷിനു ടീച്ചര്‍ അഖിയുമായി ഒരു കളി പിന്നെ പ്രിയയുമായി ഒരു കളി പിന്നെ threesome…. Eppadiyirukkumക്ലൈമാക്സ് ആക്കല്ലേ.. എതായാലും ഷിനു ടീച്ചര്‍ അഖിയുമായി ഒരു കളി പിന്നെ പ്രിയയുമായി ഒരു കളി പിന്നെ threesome…. Eppadiyirukkum

  16. Next part അടുത്ത് ഉണ്ടാവുമോ ബ്രോ….

Leave a Reply

Your email address will not be published. Required fields are marked *