അത് കുഴപ്പം ഇല്ല മോളെ. ഞാൻ പറഞ്ഞന്നേ ഉള്ളൂ.
ഞങ്ങൾ പിന്നെയും ഒരോ കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. അപ്പോളേക്കും അഖി വണ്ടിയിൽ കാറ്റടിച്ചിട്ടു തിരിച്ചു വന്നു.
മോളെ ഏതായാലും ഇന്ന് വൈകിട്ട് ഹോസ്പിറ്റലിൽ പോണം കേട്ടോ. ഇവൻ കൊണ്ട് പൊക്കോളും.
അതും പറഞ്ഞു ചേച്ചി അഖിയുടെ നേരെ തിരിഞ്ഞു.
ഡാ കേട്ടല്ലോ?? ചേച്ചിയെ വൈകിട്ട് ഒരു ഓട്ടോ പിടിച്ചു ഹോസ്പിറ്റലിൽ കൊണ്ട് പോണം. എന്നിട്ട് വീട്ടിലേക്കു വന്നാൽ മതി. ഇന്ന് ഒറ്റയ്ക്കു കിടത്തണ്ട. അവിടെ ആകുമ്പോൾ എന്റെ ഒരു നോട്ടം ഉണ്ടാകുമല്ലോ??
ഞാനും അഖിയും ഒരു പോലെ ഞെട്ടി. അവൻ ചേച്ചി കാണാതെ എന്നെ നോക്കി. ഞാൻ തിരിച്ചും.
പെട്ടെന്ന് എനിക്ക് ഒരു ബുദ്ധിതോന്നി.
അയ്യോ ചേച്ചി.ലീവ് ആണെങ്കിലും ഞാൻ പേപ്പർ ഇവാലുവേഷൻ ഒക്കെ ചെയ്യുന്നുണ്ട്. അതെല്ലാം എടുത്തു വരാൻ ബുദ്ധിമുട്ടാ.
ആണോ?? എന്നാ മോൾ ഇവിടെ നിന്നോ. പിന്നെ ഒരു കാര്യം കിടക്കാൻ നേരം ഒറ്റയ്ക്ക് മുകളിൽ കിടക്കണ്ട. ഇവിടെ വന്നു കിടക്കണം. പനി എങ്ങാനും രാത്രിയിൽ കൂടിയാൽ ആരറിയും.?? ഇവിടെ ആകുമ്പോൾ ഇവൻ ഇടയ്ക്ക് വന്നു നോക്കിക്കോളും.അല്ലേടാ??
പിന്നെന്താ??? അല്ലെങ്കിലും അമ്മൂമ്മ സ്മിതേച്ചിയെ എന്നെ ഏൽപ്പിച്ചാ പോയത്.
അത്കേട്ട് ചിരിച്ചു കൊണ്ട് ചേച്ചി വന്ന് ഒന്ന് കൂടി എന്റെ നെറ്റിയിൽ കൈ വെച്ചു.
ചൂട് ഒന്നും അറിയാൻ ഇല്ല മോളെ.എന്തായാലും ഹോസ്പിറ്റലിൽ പോ വൈകിട്ട്.
ശെരി ചേച്ചി.
എന്നാൽ വാ നേരം ഉച്ചയാകാറായി. നിങ്ങൾ വല്ലതും കഴിക്ക്. ഞാൻ കൊണ്ട് വന്നിട്ടുണ്ട്. രാവിലെ ഇവനെ നോക്കി നിന്നതാ. അവസാനം കാണാഞ്ഞപ്പോൾ ഞാൻ ഇതും എടുത്തു ഇങ്ങു പോന്നു.ഇവിടെ വന്നപ്പോൾ ഇവൻ പത്തായിട്ടും എണീറ്റിട്ടില്ല. പിന്നെ ഫോൺ ഒക്കെ വിളിച്ചു എണീപ്പിച്ചപ്പോൾ ആണ് അറിയുന്നത് മോളും വയ്യാഞ്ഞിട്ട് എണീക്കാൻ വൈകി എന്ന്.എന്തായാലും വാ ഇനി കഴിച്ചിട്ടാകാം.
അപ്പോളേക്കും ചേച്ചി ദോശയും സാമ്പാറും വിളമ്പി. ഞങ്ങൾ മൂന്ന് പേരും കഴിച്ചു. കഴിച്ചു കഴിഞ്ഞപ്പോളേക്കും ചേച്ചി ഞങ്ങൾക്ക് മോര് കറി ഉണ്ടാക്കാൻ ഉണ്ടെന്ന് പറഞ്ഞു. എന്നിട്ടു നാളത്തെ ആവശ്യത്തിനായി ആന്റി പിന്നിൽ നട്ടു വളർത്തിയിരിക്കുന്ന പയറും പാവക്കയും ചീരയും ഒക്കെ പറിക്കാൻ ഉണ്ടെന്ന് പറഞ്ഞു. അപ്പോൾ തന്നെ 12 മണി ആകാറായത് കൊണ്ടു ഇനി ഇപ്പോ ഉച്ചയ്ക്ക് കഴിപ്പ് ഒന്നും ഇല്ല എന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ട് ദോശയുടെ കൂടെ ഉള്ള സാമ്പാർ മതി എന്നും ബാക്കി കറികൾ ഒക്കെ ഫ്രിഡ്ജിൽ ആന്റി വച്ചിട്ടുണ്ടെന്നും രാത്രിയിലേക്കും അതുതന്നെ മതി എന്നും ഞാൻ പറഞ്ഞെങ്കിലും ചേച്ചി സമ്മതിച്ചില്ല.അപ്പോൾ ഞാൻപറഞ്ഞു.
എന്നാൽ ചേച്ചി പോയി എല്ലാം പറിച്ചു കൊണ്ടു വാ കറി ഞാൻ ഉണ്ടാക്കാം.
അതും പറഞ്ഞു ഞാൻ സാരി ഒതുക്കി മുടി കെട്ടിവെച്ചു ഉള്ളിയും മുളകും അരിയാൻ തുടങ്ങി. ചേച്ചി ഒരു കത്തിയും വലിയൊരു പാത്രവും എടുത്തു തൊടിയിലേക്കിറങ്ങി.
ഞാൻ മോര് ഉണ്ടാക്കി കൊണ്ടിരിക്കുന്നതിനിടയിൽ അഖി വന്നു വീണ്ടും എന്റെ പിന്നിലേക്ക് ചേർന്നു നിന്നു. എന്റെ കണ്ണിലേക്കു വീണു കിടക്കുന്ന മുൻവശത്തെ ഒന്ന് രണ്ടുമുടിയിഴകൾ എടുത്തു എന്റെ ചെവിക്കിടയിലേക്ക് വെച്ചു തന്നു. ഞാൻ ജനലിൽ കൂടി നോക്കിയപ്പോൾ ചേച്ചി അങ്ങ് ദൂരെയാണ്.ജോലി
ഇങ്ങനെ പിണങ്ങി പോകല്ലേ ബ്രോ ബാക്കി എഴുതി തുടങ്ങ് എത്രയോ വായനക്കാർ നിങ്ങളുടെ കഥക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട് അവര നിരാശരിക്കരുര്
ഇത് സാഡിസത്തിൽ നിന്നുണ്ടാകുന്ന ഒരുതരം മനോഭാ മാണ് തന്റെ സ്റ്റോറി ഇഷ്ടപ്പെടുന്ന കുറേ ആളുകൾ ഉണ്ടെന്നറിയുമ്പോൾ അവരെ മൂഞ്ചിച്ച് സംതൃപ്തി അടയുന്ന മനോരോഗം. ഇതേ അസുഖമുള്ള കുറെയെണ്ണം ഈ സൈറ്റിൽ ഉണ്ടായിരുന്നു ഇങ്ങനെ ഓരോ കഥകൾ പാതി വഴിക്കാക്കി മുങ്ങിയതാണ് എല്ലാം ഇക്കണക്കിനു പോയാൽ ഡോക്ടറുടെ കമ്പനി ഷട്ടർ ഇടാൻ അധിക കാലം വേണ്ടിവരില്ല
തിരിച്ചു വരു സഹോബാക്കി എഴുതു ഒരു കൊല്ലം ആയി കാത്തിരിക്കുന്നു എന്തെങ്കിലും ഒരു അപ്ഡേറ്റ് തരാമോ
Mr Rohith, നിങ്ങളെന്തൊരു മനുഷനാണെടോ
5TH PART UPLOAD CHEYYU.
ഇനിയും ഇത് തുടരുമെന്ന് പ്രതീക്ഷിക്കുന്നോ?
siddu ithupole pakuthivech ninna kathakal parayamo…ettavum best enn thonniyath