ആർത്തി.. എനിക്ക് നാണവും ചിരിയും ഒന്നിച്ച് വന്നു. കുളി കഴിഞ്ഞു ഇന്നലത്തെ തുണികളും ജട്ടിയും നൈറ്റിയും ഒക്കെ പുറത്ത് കൊണ്ടു പോയി കഴുകി ഇട്ട് അലമാരയിൽ നിന്നും ഒരു വെള്ള ലെഗിൻസും ചുവന്ന ടോപ്പും എടുത്തിട്ടു. മേക്കപ്പ് ഒക്കെ ചെയ്തു കണ്ണൊക്കെ എഴുതി പൊട്ടു തൊട്ട് മുടി ഒക്കെ പോണി സ്റ്റൈലിൽ കെട്ടി വെച്ചു. എന്നിട്ട് ഫോൺ എടുത്തു ഗോപിയേട്ടനെ വിളിച്ചു. ഏതായാലും രണ്ട് റിങ്ങിൽ തന്നെ ഏട്ടൻ ഫോൺ എടുത്തു.
ഹലോ സ്മിതേ…ഞാൻ ട്രെയിൻ ഇറങ്ങിയിരുന്നു. കടയിലേക്ക് പോകാൻ തുടങ്ങുവാ .താൻ ഇന്നലെ രാത്രി ആകുന്നതിനു മുൻപ് വന്നിരുന്നോ???
ആ ഏട്ടാ. ഇന്നലെ വന്നിട്ട് ഞാൻ ഏട്ടനെ വിളിച്ചിരുന്നു. പക്ഷേ റേഞ്ച് ഉണ്ടായിരുന്നില്ല എന്ന് തോന്നുന്നു.
ആ ഈ റൂട്ടിൽ അല്ലെങ്കിലും റേഞ്ച് ഉണ്ടാവില്ലന്നു നിനക്കറിയില്ലേ???
എന്നാലും ഒരു ടെൻഷൻ അല്ലേ ഏട്ടാ??? പിന്നെ … ഏട്ടൻ കഴിച്ചോ???
ഇല്ല കഴിക്കണം
. പിന്നെ ഏട്ടാ മോന്റെ ട്യൂഷൻ ഫീസ് അടച്ചായിരുന്നോ???
ഇല്ല സ്മിതേ..ഞാൻ അതങ്ങ് മറന്നു പോയി . താൻ എന്നാൽ പോയി അങ്ങ് അടയ്ക്ക് ഇന്ന് തന്നെ. പൈസ ഉണ്ടോ?? ഇല്ലെങ്കിൽ കടയിൽ പോയി സുധിയുടെ കൈയിൽ നിന്ന് വാങ്ങിക്കോ.
വേണ്ട ഏട്ടാ. എന്റെ കൈയിൽ ഉണ്ട്.
ആ എന്നാൽ ശെരി സ്മിതേ..കുറച്ചു തിരക്കിൽ ആണ്. ഞാൻ വിളിക്കാം.അതും പറഞ്ഞു ഏട്ടൻ കാൾ കട്ട് ചെയ്തു.
ആ പോട്ടെ. അല്ലെങ്കിൽ തന്നെ എന്നോട് സംസാരിക്കാൻ എന്നാണ് സമയം ഉണ്ടായിട്ടുള്ളത്?? അതും മനസ്സിലോർത്തുകൊണ്ടു ഞാൻ അഖിയെ വിളിച്ചു. അവന്റെ ഫോൺ റിംഗ് ചെയ്തെങ്കിലും എടുക്കുന്നില്ല. എന്തുപറ്റി ഇവന്??? ഞാൻ അൽപനേരം അവന്റെ കോളിന് വെയിറ്റ് ചെയ്തെങ്കിലും അവൻ വിളിച്ചില്ല.
മനസ്സിൽ ഒരു ചെറിയ ആശങ്കയോടെ ഞാൻ അടുക്കളയിലേക്ക് ചെന്നതും അമ്മ രാവിലെ കഴിക്കാൻ ഉള്ളതൊക്കെ ഉണ്ടാക്കി വെച്ചിട്ട് മോനെ കഴിപ്പിക്കുകയാണ്. ഞാൻ ഒരുങ്ങി ചെന്നതു കണ്ടതും അമ്മ ചോദിച്ചു.
നീ എവിടെയെങ്കിലും പോകാൻ നിൽക്കുവാണോ???
മനുനെ ഇന്ന് ഞാൻ കൊണ്ടു വിടാം അമ്മേ. കഴിഞ്ഞ പ്രാവശ്യം ഫീസ് അടയ്ക്കാൻ ഏട്ടനോട് പറഞ്ഞിരുന്നു.ഏട്ടൻ അടച്ചില്ല.മറന്നു പോയി അത്രേ.അത് കൂടി ഒന്ന് ചോദിക്കാം. ബാലൻസ് വല്ലതും ഉണ്ടേൽ ഒന്നിച്ച് അങ്ങ് അടച്ചേക്കാം. പിന്നെ എനിക്ക് ബാങ്കിൽ കൂടി ഒന്ന് കയറണം. എന്റെ ചില സർട്ടിഫിക്കറ്റ്സും ഡോക്യൂമെന്റ്സും എല്ലാം ലോക്കറിൽ വെച്ചേക്കാം എന്ന് കരുതി.പിന്നെ ഈ വളകൾ കുറെ നാളായിട്ട് ഇടുന്നു. അത് വെച്ചിട്ട് പുതിയ രണ്ടെണ്ണം എടുക്കാം എന്ന് കരുതി.അപ്പോളേക്കും അമ്മ എനിക്ക് കഴിക്കാൻ വിളമ്പി. കഴിച്ചു കഴിഞ്ഞു ഞാൻ മോളെ ഉണർത്തി മോൾക്ക് അൽപം പാല്
Vere fresh characters verette
എൻ്റെ പൊന്നു മച്ചാനെ തിരിച്ചു വരു, എന്തെങ്കിലും ഒരു അപ്ഡേറ്റ് തരു, ഇതിങ്ങനെ പാതി വഴിയിൽ ഉപേക്ഷിക്കല്ലേ