ഇല്ലടി ഞാൻ അത് ഹൈഡ് ചെയ്ത് ഇട്ടോളാം… കാണില്ല. ഹൈഡ് ഫോൾഡർ ഓപ്പൺ ആക്കാൻ ഉള്ള ബുദ്ധി ഒന്നും എന്റെ അമ്മയ്ക്കില്ല. പോരാത്തതിന് ഫോണും ഫോൾഡറും ഉൾപ്പടെ പാസ്സ്‌വേർഡ് പ്രൊട്ടക്റ്റഡ് ആണ്. പിന്നെ എന്താ പ്രശ്നം???
ഹ്മ്മ്മ് ശെരി അയച്ചു തരാം….
പിന്നെയും ഓരോന്നൊക്കെ പറഞ്ഞ് ഞങ്ങൾ കുറെ നേരം കൂടി സംസാരിച്ചു.
അവന് പോകാൻ സമയം ആയതും അവൻ ബൈ പറഞ്ഞ് പോയി. ഞാൻ അവിടെത്തന്നെ നിന്നു ഒരു എട്ടു പത്തു സെൽഫി എടുത്തു. പിന്നെ അകത്തേക്ക് പോയി. എന്നെക്കണ്ടതും നീതു ക്ലാസിനു പോകാൻ റെഡി ആയി എണീറ്റു.മോൾ അവളുടെ മടിയിൽ കിടന്നുറങ്ങിയത് കാരണം അവൾ അകത്തു കിടത്തിയിരുന്നു. ഇനി അവൾ ഉണരുമ്പോളേക്കും അമ്മ കുറുക്കുണ്ടാക്കി കൊടുത്തോളും. വന്നിട്ട് അവൾക്ക് അൽപം കൂടി പാൽ കൊടുക്കാം. ഞാൻ ഓർത്തു.
ഒന്ന് നിൽക്ക് മോളെ ടൗണിലേക്ക് ചേച്ചിയും ഉണ്ട്. നമുക്ക് ഒന്നിച്ച് പോകാം. ചേച്ചിക്ക് ബാങ്കിൽ ഒന്ന് പോകണം.
എന്തുപറ്റി ചേച്ചി…???
ഓ ഒന്നും ഇല്ലടാ… കുറച്ചു ഡോക്യൂമെന്റ്സ് സേഫ് ആയിട്ട് ബാങ്കിൽ വെക്കണം പിന്നെ ഈ ഇട്ടിരിക്കുന്ന വളകൾ അതിൽ വെച്ചിട്ട് വേറെ രണ്ട് മൂന്നെണ്ണം എടുക്കണം. കുറെ നാളായി ഇത് തന്നെ ഇട്ടു നടക്കാൻ തുടങ്ങിയിട്ട്.പോകുന്ന വഴി മോനെ ട്യൂഷന് വിട്ടിട്ട് ഫീസും അടയ്ക്കണം. അത്രയേ ഉള്ളൂ. മോളു വന്നു വല്ലതും കഴിക്ക് അപ്പോളേക്കും ചേച്ചി എല്ലാം ഒന്ന് റെഡി ആക്കട്ടെ
അയ്യോ ചേച്ചി ഞാൻ കഴിച്ചതാ. ചായ കൂടി കുടിച്ചതോടെ വയർ ഫുൾ ആയി…. അതാ….
ഞാൻ എത്ര നിർബന്ധിച്ചിട്ടും അവൾ കഴിച്ചില്ല. അവസാനം ഞാൻ അകത്തേക്ക് പോയി ലോക്കറിൽ വെക്കാൻ എന്ന വ്യാജേന ചില പഴയ സർട്ടിഫിക്കറ്റും മറ്റും ഒരു ഫയലിൽ എടുത്തു മുഖം ഒന്ന് കൂടി മിനുക്കി അൽപം ലിപ്സ്റ്റിക് ഒക്കെ ഇട്ട് ഹാൻഡ്‌ബാഗും എടുത്തു പുറത്തിറങ്ങി. അമ്മ അപ്പോളും മോനെ ഒരുക്കി കഴിഞ്ഞില്ലായിരുന്നു. അതോടെ ഞങ്ങൾ വെളിയിൽ തന്നെ കുറച്ചു നേരം വെയിറ്റ് ചെയ്തു നിന്നു.അപ്പോൾ ആണ് അഖിക്കു ഫോട്ടോ അയച്ചില്ല എന്ന കാര്യം എന്റെ ഓർമ്മയിൽ വന്നത്.അപ്പോൾ ഞാൻ ഗീതുവിനോട് ചോദിച്ചു.
മോളെ ചേച്ചിയുടെ ഒന്ന് രണ്ട് ഫോട്ടോ എടുത്തു തരാമോ??
അതിനെന്താ ചേച്ചി???
അവൾ കേട്ടപാടെ എന്റെ ഫോൺ വാങ്ങി പല പോസിൽ ഒരു പത്തു പന്ത്രണ്ടു ഫോട്ടോ എടുത്തു തന്നു . ഫോട്ടോ എടുത്തു കഴിഞ്ഞതും ഞാൻ ഫോൺ കൈയിൽ വാങ്ങി മോനെ നോക്കാൻ എന്നും പറഞ്ഞു അകത്തേക്ക് പോയി ഗീതു എടുത്ത ഫോട്ടോയും ഞാൻ എടുത്ത സെൽഫികളും മാർക്ക് ചെയ്തു അഖിക്ക് അയച്ചു കൊടുത്തു. അപ്പോളേക്കും അമ്മ മോനെ ഒരുക്കി വന്നു.ഉടൻ തന്നെ ഞാനും ഗീതുവും
Vere fresh characters verette
എൻ്റെ പൊന്നു മച്ചാനെ തിരിച്ചു വരു, എന്തെങ്കിലും ഒരു അപ്ഡേറ്റ് തരു, ഇതിങ്ങനെ പാതി വഴിയിൽ ഉപേക്ഷിക്കല്ലേ