കുടുംബവും ആരോഗ്യവും മറന്നു കഷ്ടപ്പെടുകയാണ് ആ മനുഷ്യൻ. ഒരു തരത്തിൽ പറഞ്ഞാൽ ഗോപിയേട്ടന്റെ മറ്റൊരു പതിപ്പ്.
അങ്ങനെ ഓരോന്ന് ആലോചിച്ചു ഓട്ടോ അവരുടെ വീടിന്റെ മുന്നിൽ എത്തി. ഹോൺ അടിച്ചിട്ട് അനക്കം ഒന്നും ഇല്ല. ഗേറ്റ് അകത്തു നിന്ന് പൂട്ടിയിരിക്കുകയാണ്. ചേച്ചി ഒറ്റയ്‌ക്കെ ഉള്ളത് കൊണ്ടാകും പൂട്ടിയത്.മുൻപിൽ എങ്ങും ആരെയും കാണാൻ ഇല്ല. കരുണൻ രാവിലെ അകത്തേക്ക് പോകുന്നത് ഞാൻ കണ്ടതാണല്ലോ??? തേങ്ങ ഇടുന്ന ശബ്ദം ഒന്നും കേൾക്കാൻ ഇല്ല.ചിലപ്പോൾ അയാൾ പൈസ വല്ലതും വാങ്ങാൻ വന്നതാകും.
ഞാൻ എന്തായാലും പിന്നിൽ കൂടി ഒന്ന് പോയി നോക്കാം എന്ന് കരുതി. ഓട്ടോ അവരുടെ തെങ്ങിൻ തോപ്പിന്റെ പിന്നിൽ ഉള്ള ഗേറ്റിലേക്ക് പോകാൻ പറഞ്ഞു. ആ ഗേറ്റിന് മുന്നിൽ എത്തിയതും അത് പൂട്ടിയിട്ടില്ല. ഞാൻ ഓട്ടോ പറഞ്ഞ് വിട്ട ശേഷം ഗേറ്റ് തുറന്നു അകത്തു കയറി. ഞങ്ങളുടെ തെങ്ങിൻ തോപ്പിലേക്ക് പോകുന്ന വഴി ആയിരുന്നു അത്.ആ വഴി പകൽ ഒന്നും ആരും വരാത്തത് കൊണ്ടു അങ്ങനെ പൂട്ടാറില്ല. വീട്ടിൽ ഉള്ള സമയത്ത് ഞാനും അമ്മയും അല്ലാതെ വേറെ ആർക്കും അതുവഴി വരേണ്ട കാര്യം ഇല്ല. അങ്ങനെ തെങ്ങിൻ തോപ്പിന് മധ്യത്തിൽ കൂടി ഉള്ള വഴിയേ നടന്നിട്ട് ഞാൻ ചേച്ചിയുടെ അടുക്കള ലക്ഷ്യമാക്കി നടന്നു. അൽപം നടന്നതും കരുണന്റെ സൈക്കിൾ അവിടെ ഇരിക്കുന്നു. കുറച്ച് തേങ്ങയും കൊതുമ്പും കരിക്കും ഒക്കെ അവരുടെ ചായിപ്പിന് മുന്നിൽ കൂട്ടി ഇട്ടിരിക്കുന്നു.രാവിലെ മുതൽ ഉള്ള കരുണന്റെ അധ്വാനം ആയിരിക്കും.പക്ഷേ ജോലി കഴിയാൻ സമയം ആയിട്ടില്ല.ചിലപ്പോൾ ഊണ് കഴിക്കാനോ ചായ കുടിക്കാനോ ബീഡി വലിക്കാനോ വല്ലതും പോയതാകും.അത് നന്നായി. അയാൾ വരുന്നതിന് മുൻപ് മാല കൊടുത്തിട്ട് പോകാമല്ലോ?? ഞാൻ മനസ്സിൽ ഓർത്തു.പെട്ടെന്ന് സൈക്കിളിൽ കരുണൻ രാവിലെ ഇട്ടു കൊണ്ടു വന്ന ലുങ്കിയും ഷർട്ടും പൊതിഞ്ഞു വെച്ചിരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു.ഊണ് കഴിക്കാൻ അയാൾ തോർത്ത് ഉടുത്തു എന്തായാലും പോകില്ല. ചിലപ്പോൾ അടുത്ത റൗണ്ട് കയറാനുള്ള തെങ്ങു നോക്കി വെയ്ക്കാൻ പോയതാകും.പെട്ടെന്ന് ചേച്ചിയുടെ അടുക്കളയിൽ അൽപം വ്യത്യാസം ഉള്ള ഒരു ചെരുപ്പും അതിനോട് ചേർന്നുള്ള ചെറിയ ജനൽപ്പടിയിൽ തെങ്ങു കയറുന്ന തളപ്പും വെച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടതും എനിക്ക് എന്തോ ഒരു അപകടം മണത്തു. കാരണം അങ്കിൾ ഏതായാലും ഇത്രയും വില കുറഞ്ഞ ചെരിപ്പ് ഉപയോഗിക്കില്ല.തെങ്ങിൽ കയറുന്ന തളപ്പിനൊപ്പം കണ്ടത് കൊണ്ടു ആ ചെരിപ്പ് കരുണന്റെ തന്നെ എന്ന് ഞാൻ ഉറപ്പിച്ചു.തേങ്ങ ഇടാൻ വന്ന കരുണൻ അകത്ത് എന്തു ചെയ്യുകയാണ്???ഇനി കരുണൻ ദീപചേച്ചിയോട് മോശമായി പെരുമാറുക വല്ലതും.?? അയ്യോ അവർ ഒരു പാവം ആണല്ലോ??? അയാൾ കയറി പിടിക്കുകയോ മറ്റോ ചെയ്താൽ തടയാൻ പോലും അവർക്ക് കഴിയില്ല. ഓടി വരാൻ ഇവിടെ ആരുമില്ല. ആരെയെങ്കിലും സഹായത്തിനു വിളിച്ചാലോ?? അല്ലെങ്കിൽ നോക്കട്ടെ. അകത്തു എന്താണെന്ന് അറിയാതെ ആളെ വിളിച്ച് കൂട്ടിയാൽ എനിക്കാകും നാണക്കേട്.ഞാൻ ചേച്ചിയെ വിളിക്കാതെ കാൽ പെരുമാറ്റം കേൾപ്പിക്കാതെ ദീപയുടെ അടുക്കള ലക്ഷ്യം ആക്കി നടന്നു.
അകത്തു ആരോ അടക്കി പിടിച്ച ശബ്ദത്തിൽ സംസാരിക്കുന്നത് പോലെ എന്റെ ചെവിയിൽ പതിഞ്ഞ ശബ്ദങ്ങൾ വന്നു വീണു.അതോടെ അകത്തു ബഹളങ്ങൾ ഒന്നും നടക്കുന്നില്ല എന്ന് എനിക്ക് മനസ്സിലായി.ഞാൻ നോക്കുമ്പോൾ ഒരു ജനൽ തുറന്നു കിടപ്പുണ്ട്. പക്ഷേ ജനലിൽ കൂടി നോക്കാൻ
Vere fresh characters verette
എൻ്റെ പൊന്നു മച്ചാനെ തിരിച്ചു വരു, എന്തെങ്കിലും ഒരു അപ്ഡേറ്റ് തരു, ഇതിങ്ങനെ പാതി വഴിയിൽ ഉപേക്ഷിക്കല്ലേ