സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര 5 [രോഹിത്] 509

പറ്റില്ല. കാരണം അവൾ എന്നെ മാത്രമേ സ്നേഹിച്ചിട്ടുള്ളു. ആദ്യമായി അവളുടെ മനസ്സും ശരീരവും അവൾ സമർപ്പിച്ചത് എനിക്കായിരുന്നു.അവസാനം ഒറ്റ മോൾ ആയ അവളെ വിദ്യാഭ്യാസം ഇല്ലാത്ത എനിക്ക് കെട്ടിച്ചു തരില്ല എന്ന് അവളുടെ അച്ഛൻ പറഞ്ഞപ്പോൾ അവൾ ഇറങ്ങി വരാം എന്ന് പറഞ്ഞതാ. പക്ഷേ അന്ന് രാത്രി അവളുടെ അച്ഛൻ ആത്മഹത്യക്ക് ശ്രമിച്ചു. പിന്നെ അവൾ എല്ലാം മറക്കണം എന്ന് പറഞ്ഞു എന്റെ മുന്നിൽ വന്നു കരഞ്ഞു. എന്റെ അമ്മയും ഗോപി സാറും ഒക്കെ അന്ന് എന്നെ ആ ബന്ധത്തിൽ നിന്നു പിന്തിരിപ്പിച്ച കഥ ഒക്കെ ചേച്ചിക്ക് അറിയാമല്ലോ???അങ്ങനെ അവളുടെ കല്യാണം കഴിഞ്ഞു ഞാൻ എല്ലാം ഒന്ന് മറന്നു ഗീതുവിനെ കല്യാണം കഴിച്ചത്.ഗീതുവിനെ കല്യാണം കഴിച്ചെങ്കിലും അവളെ മനസ്സ് തുറന്നു സ്നേഹിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. എന്റെ മനസ്സിൽ എന്നും സുനിത മാത്രമേ ഉണ്ടായിരുന്നുള്ളു. പിന്നെ മദ്യപിച്ചു വരുന്ന ദിവസങ്ങളിൽ എന്റെ കൂടെ ഉള്ള ഗീതുവിൽ സുനിതയെ ആണ് ഞാൻ കണ്ടത്. പിന്നെ പതിയെ പതിയെ ഭാര്യയുടെ സ്ഥാനം ഞാൻ ഗീതുവിന് കൊടുത്തു.
അതൊക്കെ പഴയ കഥകൾ അല്ലേ സുധി?? പണ്ട് സ്നേഹിച്ചിട്ടുണ്ട് എന്ന് പറഞ്ഞു ഭർത്താവ് ഉപേക്ഷിച്ചു ഒരു കുട്ടി ഉള്ള പെണ്ണിന്റെ പുറകിന് പോകുന്നത് ശെരിയാണോ???
ഭർത്താവ് ഉപേക്ഷിച്ച കഥ മാത്രമല്ലേ ചേച്ചിക്കറിയൂ??? എന്തിനാണ് ഉപേക്ഷിച്ചത് എന്ന് അറിയില്ലല്ലോ????
ഇല്ല…
സുനിതയും ഞാനും എല്ലാം പറഞ്ഞവസാനിപ്പിച്ചു അധികം താമസിക്കാതെ അവളുടെ കല്യാണം കഴിഞ്ഞു. പക്ഷേ കല്യാണം കഴിഞ്ഞു ആ വീട്ടിൽ ചെന്നപ്പോൾ ആണ് അവൾ ഗർഭിണി ആണെന്നും എന്റെ കുഞ്ഞ് അവളുടെ വയറ്റിൽ വളരുന്നുണ്ടെന്നും അവൾ അറിഞ്ഞത്. അവൾ പക്ഷേ ആരെയും അറിയിക്കാതെ മുന്നോട്ട് കൊണ്ട് പോയി. അവസാനം മാസം തെറ്റി പ്രസവിച്ചത് കാരണം അവരുടെ വീട്ടിൽ എല്ലാവർക്കും സംശയം ആയി. പക്ഷേ അവളുടെ ഭർത്താവ് അതൊന്നും വിശ്വസിച്ചില്ല. അയാൾ അയാളുടെ കുഞ്ഞ് ആണെന്നു തന്നെ വിശ്വസിച്ചു. പക്ഷേ കുഞ്ഞ് വളരും തോറും അവരുടെ വീട്ടിൽ ആരുടേയും മുഖഛായ ഇല്ലാത്തത് അവിടുത്തെ പ്രായമായ സ്ത്രീകൾ വീണ്ടും പ്രശ്നം ആക്കി. അവസാനം അവരുടെ ഒക്കെ സമാധാനത്തിനു വേണ്ടി അവളുടെ ഭർത്താവ് രഹസ്യമായി നടത്തിയ അന്വേഷണത്തിൽ അത് അയാളുടെ കുഞ്ഞല്ല എന്നും മനസ്സിലാക്കി. അവളെ ചോദ്യം ചെയ്തപ്പോൾ അവൾ എല്ലാം തുറന്നു സമ്മതിച്ചു.അങ്ങനെ ആണ് വീട്ടുകാരുടെ നിർബന്ധം കൂടി ആയപ്പോൾ അയാൾ അവളെ ഉപേക്ഷിച്ചു വേറെ കല്യാണം കഴിച്ചത്.പിന്നെ അവൾ വലിയ പ്രശ്നം ഒന്നും ഉണ്ടാക്കാതെ ഡിവോഴ്സ് തരാം എന്ന് പറഞ്ഞത് കൊണ്ടും മാനുഷിക പരിഗണന കൊണ്ടും അയാൾ ഇത്‌ നാട്ടിൽ പാട്ടാക്കി അവളെ നാണം കെടുത്താൻ നിന്നില്ല. മറ്റേന്തോ കാരണം പറഞ്ഞു അവരുടെ ഡിവോഴ്സ് കഴിഞ്ഞു.അപ്പോളേക്കും എന്റെ കല്യാണം കഴിഞ്ഞിരുന്നു. എന്റെ കല്യാണം കഴിഞ്ഞു ഒരു വർഷം ആകാറായപ്പോൾ മാത്രം ആണ് അവൾ ഒരിക്കൽ മോളെയും കൊണ്ട് യാദൃശ്ചികമായി കടയിൽ വന്നത്. പക്ഷേ എന്നിട്ടും എന്റെ ജീവിതം തകരാതിരിക്കാൻ വേണ്ടി അവൾ എന്നോട് ഒന്നും പറഞ്ഞിട്ടില്ലായിരുന്നു. പക്ഷേ അവളുടെ കൂടെ വന്ന എന്റെ മോൾക്ക് എന്റെ അമ്മയുടെ മുഖഛായ തോന്നിയിട്ട് ഞാൻ അവളോട്‌ മാറ്റി നിർത്തി ചോദിച്ചപ്പോൾ ആണ് എന്നോട് അവൾ എല്ലാം പറഞ്ഞത്. പക്ഷേ മറ്റൊരു പെണ്ണിന്റെ ജീവിതം തകരാൻ അവൾ ഒരിക്കലും കൂട്ട്നിൽക്കില്ല എന്ന് പറഞ്ഞാണ് ഇത്രനാൾ ഒന്നും പറയാതിരുന്നത്.

40 Comments

Add a Comment
  1. Vere fresh characters verette

  2. എൻ്റെ പൊന്നു മച്ചാനെ തിരിച്ചു വരു, എന്തെങ്കിലും ഒരു അപ്ഡേറ്റ് തരു, ഇതിങ്ങനെ പാതി വഴിയിൽ ഉപേക്ഷിക്കല്ലേ

Leave a Reply

Your email address will not be published. Required fields are marked *