ഞാൻ പല തരത്തിൽ ശ്രമിച്ചിട്ടും ഏട്ടൻ മാറുന്നില്ല. രാത്രിയിൽ ഒക്കെ വൈകി വന്നു കിടക്കും. ഞാൻ വിളിച്ചാൽ തിരിഞ്ഞു കിടക്കും. പകൽ കടയിൽ നിന്നു വന്നാലും മക്കളെ കളിപ്പിക്കും എന്നെ വലുതായി ശ്രദ്ധിക്കാർ പോലും ഇല്ലാ.അങ്ങനെ 31 വയസ്സ് കഴിഞ്ഞ ഞാൻ എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും എന്നെന്നേക്കുമായി അടക്കി നാളെ മുതൽ ജോലിക്ക് കയറാൻ പോകുന്നു. അവസാന പ്രതീക്ഷപോലും ആ മനുഷ്യൻ വെള്ളം ഒഴിച്ച് കെടുത്തിയിരിക്കുന്നു. അങ്ങനെ ഓരോന്നോർത്തു ഞാൻ ഉറങ്ങി പോയി. അങ്ങനെ പിറ്റേ ദിവസം വന്നെത്തി.വെളുപ്പിനെ എണിറ്റു ഒരു ആകാശ നീല കളർ സാരി ഉടുത്തു മക്കളെ അമ്മയെ ഏൽപ്പിച്ചു ഞാൻ വീണ്ടും തിരുവനന്തപുരത്തേക്ക് പോയി.നേരത്തെ വിളിച്ചു പറഞ്ഞതിനാൽ മുറി ഒക്കെ ആന്റി നേരത്തെ തന്നെ ശെരി ആക്കി ഇട്ടിരുന്നു.അവിടെയും കാര്യങ്ങൾ ആകെ മാറിയിരുന്നു.
അങ്കിൾ മരിച്ച ശേഷം ആന്റിയെ കൂടെ ചേച്ചിയുടെ വീട്ടിലേക്കു കൊണ്ടുപോകാൻ ചേച്ചി ശ്രമിച്ചെങ്കിലും ആ വീട്ടിൽ നിന്നു എങ്ങോട്ടും ഇല്ലാ എന്നു ആന്റി തീർത്തു പറഞ്ഞു. അവസാനം ഒരു വഴിയും ഇല്ലാതെ അഖിലിനെ അമ്മൂമ്മയ്ക്ക് കൂട്ടായി നിർത്താൻ ചേച്ചി തീരുമാനിച്ചു.തീരെ വയ്യാതെ കിടക്കുന്ന ഭർത്താവിന്റെ അമ്മയെ ഒറ്റയ്ക്കാക്കി വരാൻ ചേച്ചിക്കു കഴിയുമായിരുന്നില്ല. അങ്ങനെ അഖിൽ അവിടെ താമസം തുടങ്ങി. എൻട്രൻസ് എക്സാം കഴിഞ്ഞു അവനു വീടിനടുത്തു തന്നെ അഡ്മിഷൻ കിട്ടി. ചേച്ചിയുടെ സ്കൂട്ടറിൽ പോയി വരാം.
പകൽ കോളേജിൽ പോയിട്ട് രാത്രിയിൽ ഇവിടെ വന്നു കിടക്കും. അവധി ദിവസങ്ങളിൽ പകൽ അവന്റെ വീട്ടിലും രാത്രിയിൽ ഇവിടെയും.ഒരു വർഷം എൻട്രൻസ് ക്ലാസിനു പോയതിനാൽ 19 വയസ്സ് കഴിയാറായെങ്കിലും അവൻ ഇപ്പോൾ ഫസ്റ്റ് ഇയർ ആയതേ ഉള്ളൂ. അങ്ങനെ ഞാൻ വീണ്ടും ആന്റിയുടെ വീട്ടിൽ എത്തി. ആന്റി മുറി ഒക്കെ നേരത്തെ ശെരിയാക്കിയിരുന്നെങ്കിലും എന്റേതായ രീതിയിൽ എല്ലാം ഒന്നു ഒതുക്കാൻ ഉണ്ടായിരുന്നു. ഞാൻ ചെന്ന അതെ വേഷത്തിൽ തന്നെ റൂമിൽ ഓരോരോ പണികൾ ഒക്കെ ചെയ്തു. തീർന്നപ്പോളേക്കും രാത്രി ഏഴു മണി.പണി കഴിഞ്ഞപ്പോളേക്കും വിയർത്തു കുളിച്ചിരുന്നു. ആകാശനീല ബ്ലൗസ് പകുതിയും വിയർപ്പിന്റെ നനവ് കാരണം ഒന്നും കൂടി കടുത്ത നിറം ആയിരുന്നു.
❤️❤️❤️
സുപ്പർ ആയിട്ടുണ്ട് .. ഫുൾ വായിച്ചില്ല .. ഇസ്തം അയി .. സ്മിതേടെ husband നെ മുന്നിൽ ഇട്ടു കൂടെ കളിക്കുന്ന രീതീൽ ആയിരുന്നേൽ സുപ്പർ ആയേനെ
ഇപ്പോ ഇതിൻ്റെ ബാക്കി അപ്ലോഡ് ചെയ്തത് ആണല്ലോ…2 പേജ് വായിച്ച് കഴിഞ്ഞ് 3aam പേജിലേക്ക് കടക്കാനും പറ്റുന്നില്ല ..ഒന്ന് റീഫ്രഷ് ചെയ്തപ്പൊ മൊത്തം പോകുവേം ചെയ്തല്ലോ
Next part evideya
ഉടനെ വരും. ???പറ്റിയാൽ ഇന്ന് തന്നെ
Waiting aanu
എന്റെ പേരും രോഹിത് ❤
ഇത് പോലെ കൂട്ടുകാരന്റെ അമ്മ ഒരു കഥ എഴുതാമോ ❤
നല്ല വിവരണം ?സൂപ്പർ
When Gopi or Anitha comes back unexpectedly you have to manage the situation.
നെക്സ്റ്റ് പാർട്ട് എന്നാ വരിക. വെയ്റ്റിംഗ്..
കഴിവതും ഇന്ന് തരാൻ ശ്രമിക്കാം. ഇല്ലെങ്കിൽ നാളെ ഉറപ്പാണ്. ???
Bro shuba punja enteyum vaana raaniyaanu.avalude pokkilum vayarum kundiyumonnum ethra kandaalum madukkilla.super story adutha partil smithayude kotham nakkunna scene add cheyyu please
☺️☺️☺️. വായനയ്ക്ക് നന്ദി ബ്രോ. ബ്രോ പറഞ്ഞത് ആഡ് ചെയ്തിട്ടുണ്ട്.
വൗ സൂപ്പർ കൊള്ളാം കലക്കി. തുടരുക ???
നന്ദി ???
കഥ വല്ലാത്ത ഒരു ഫീൽ തരുന്നുണ്ട് . ഇനിയുള്ള ഭാഗങ്ങളിൽ സ്മിത ഒരു ചേച്ചിയുടെ അധികാരമെടുക്കുന്നതും ചെറിയതോതിൽ അഖിയെ ശിക്ഷിക്കുന്നതും , അതായത് ക്ലാസ്സിൽ കുട്ടികളെ ചെയ്യുന്നപോലെ നുള്ളുകയും തല്ലുകയും കൂടെ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു .
ശെരിയാക്കാം ബ്രോ ????
ബ്രോ.. കഥ വളരെയധികം നന്നായിരുന്നു.. ഈ സൈറ്റിലേ പല ക്ലാസ് കഥകളുടെ കൂടെയും കിടപിടിക്കാൻ പറ്റിയ ഒന്ന്, പുതിയൊരു തീം അല്ലാഞ്ഞിട്ടും കൂടി.. എന്നിരുന്നാലും ഒന്ന് പറയാതെ വയ്യ.. 60 പേജുകളിൽ തീർക്കാമായിരുന്ന കഥ ആവർത്തന വിരസതകൊണ്ടാണ് ഇത്രേം പേജുകൾ ആവാൻ കാരണം.. അതു മാത്രം ഒരു മടുപ്പുണ്ടാക്കി.. അതൊന്ന് ശ്രദ്ധിച്ചാൽ മതി
ഇനി ശ്രദ്ധിക്കാട്ടോ. ഞാൻ ടൈപ്പ് ചെയ്ത ആപ്പിൽ 60 പേജ്കളെ ഉണ്ടായിരുന്നുള്ളൂ. ഇവിടെ പോസ്റ്റ് ചെയ്തപ്പോൾ 80 ഇൽ കൂടുതൽ പേജ് വന്നു പോയതാണ്. പിന്നെ കുറച്ചു കാര്യങ്ങൾ ഒക്കെ ഒന്ന് രണ്ടു തവണ ആവർത്തിച്ച് ഒന്ന് കൂടി ഊന്നിപറയാൻ ശ്രമിച്ചിട്ടും ഉണ്ട്. ഇനി അതിൽ ഒക്കെ ഒന്ന് കൂടി ശ്രദ്ധിക്കണം.. വായനയ്ക്കും അഭിപ്രായങ്ങൾക്കും വളരെ നന്ദി. സപ്പോർട്ട് തുടർന്നും പ്രതീക്ഷിക്കുന്നു ???
super bro continue
താങ്ക് യൂ ?????
Bro chilayidath avarthana virasatha thonnunud.athonnu sradikkumallo….I mean paranja karyam thanee veendum parayunnu….bakki ellam okke aanu…..nalla reethiyil ezhuthanulla vakkchathuryam und bro kk….eth kazhinj oru stry patanjali ezhuthumo…..pls rply
ആവർത്തന വിരസത ഒഴിവാക്കാൻ അടുത്ത പാർട്ടിൽ ശ്രമിക്കാം ബ്രോ. ആദ്യ ഭാഗം ആയത് കൊണ്ട് നല്ല താരമ്യങ്ങൾ ചെയ്തതാ ക്ഷമിക്കുക. ബ്രോയ്ക്ക് ഇഷ്ടം ഉള്ള കഥ പറഞ്ഞോളൂ. എന്നെ കൊണ്ട് കഴിയുന്ന രീതിയിൽ ശ്രമിക്കാം. ??
ബ്രോ, ഇത് ഒരു അപേക്ഷ അയി കണ്ടാൽ മതി.. ഈ സൈറ്റിൽ ഒരുപാട് പേരുക്ക് ഇഷ്ട്ടം ഉണ്ടായിരുന്ന സ്റ്റോറി ആണ് രാജേഷിന്റെ വാണറാണി.. ഈ കഥ എഴുതിയ ആൾ 7 പാർട്ട് വരെ എഴുതി. വളരെ മനോഹരമായ സ്റ്റോറി ആയിരുന്നു എല്ലാം. പക്ഷെ പുള്ളി അപ്രതീക്ഷമായി അതു നിർത്തി. പിന്നെ വേറെ ഒരാൾ അതു വലിയ കുഴപ്പം ഇല്ലാതെ ബാക്കി എഴുതി.. എന്നിട്ടു തുടർന്നു എഴുത്തും എഴുതും എന്നു പറഞ്ഞു ആരാധകാരെ പറ്റിച്ചു. വളരെ കുറെ പേരു ഇഷ്ട്ടപെട്ടു കഥ ആണ്. ഇപ്പോൾ തുടർച്ച ഇല്ലാതെ നില്കുനെ.. ആ കഥ താങ്കൾക് തുടർന്നു എഴുതാൻ പറ്റുമോ.. ആ കഥ ചില്ലപോ താങ്കൾ വായിച്ചിണ്ടാവും. നല്ല തീം ആണ് അതു.. മറ്റൊരുആൾ നിർത്തി വെച്ചത് തുടർന്നു എഴുതാൻ ബുദ്ധിമുട്ട് ഉണ്ടോ എന്നു അറിയില്ല. ബുദ്ധിമുട്ട് ഇല്ലേൽ പ്ലീസ്, ഒരുപാട് പേരു ഇണ്ട് ആ കഥ തുടർച്ച വെയിറ്റ് ചെയ്യുന്നവർ..പ്ലീസ്
ബുദ്ധിമുട്ട് ഇല്ല ബ്രോ. പക്ഷേ ആ കഥ ഞാൻ വായിച്ചിട്ടില്ല.എനിക്ക്വാ ഒരു കഥ കൂടി എഴുതാൻ ഉള്ള ത്രെഡ് ഉണ്ട്. അതുകൂടെ കഴിഞ്ഞു തീർച്ചയായും ഞാൻ ശ്രമിക്കാം.
ഓക്കേ,വായ്യിച്ചു നോക്കു. ഒരുപാട് ആരാധകർ ഉള്ള കഥ ആണ്. തുടർച്ച വന്നാൽ നല്ല റീടബിലിറ്റി ഉണ്ടാകും
വായനയ്ക്ക് നന്ദി ???
സൂപ്പർ കഥ മുത്തേ. ഇതിൻ്റെ നിരവധി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. നല്ല കമ്പിയും ഫാൻ്റെസിയും കൂടി ചേർത്ത് മനോഹരമായി എഴുതു ക
തീർച്ചയായും. ????
സൂപ്പെർ
നന്ദി ???
19 karan ennu eppozhum parayanda
സോറി ട്ടോ ആദ്യ ഭാഗത്ത് ആ പ്രായത്തിൽ ഉള്ള ഒരു പയ്യന് ഇത്രയും ഒക്കെ കഴിയുമോ എന്ന് നായിക ചിന്തിക്കുന്നതായി എഴുതിയതാണ്. അടുത്ത തവണ ശെരിയാക്കാൻ നോക്കാം. വായനയ്ക്ക് നന്ദി?? ???