അവൻ ഞാൻ തുണി മാറുന്നത് കാണാൻ കയറിയതല്ല. ഞാൻ ഇവിടെ ഇല്ലെന്നു കരുതി ഇവിടെ ഇരുന്നു ബിയർ കുടിക്കാൻ വന്നതാണ്. അല്ലെങ്കിൽ തന്നെ ഞാൻ ഇപ്പോൾ ഇവിടെ വരും എന്നു ഇവന് അറിയാൻ സാധ്യത കുറവല്ലേ????അപ്പോൾ അവന്റെ തെറ്റല്ല ഒരാഴ്ച എന്നു പറഞ്ഞു പോയിട്ട് വേഗം ഇങ്ങു കയറി പോന്ന ഞാൻ ആണ് തെറ്റ് കാരി. അവൻ എന്റെ നഗ്നത കാണാൻ കയറിയതല്ല എന്നു മനസ്സിലായതും എനിക്ക് ആശ്വാസം ആയി.അവൻ ഇപ്പോളും ആലില പോലെ വിറയ്ക്കുകയാണ്. എന്നിലെ ടീച്ചർ ഉണർന്നു.
ഞാൻ ::മോനെ അഖി നീ ഇതെന്താ ചെയ്യുന്നേ ?? നീ കുടിക്കാൻ തുടങ്ങിയോ..ഈ ശീലം ഒക്കെ എപ്പോൾ പഠിച്ചു.??
അവൻ തല കുമ്പിട്ടു കരയാൻ തുടങ്ങി.
അവന്റെ കരച്ചിൽ കണ്ടു സങ്കടം വന്ന ഞാൻ മുലയും വയറും പൊതിഞ്ഞു പിടിച്ചിരുന്ന നൈറ്റി സ്റ്റാൻഡിലേക്ക് തന്നെ ഇട്ടിട്ട് അവന്റെ മുഖം പിടിച്ചുയർത്തി. ചോദിച്ചത് കേട്ടില്ലേ അഖീ????? നീ പറയുന്നോ അതോ ഞാൻ അനിതേച്ചിയെ വിളിക്കണോ??? അയ്യോ ചേച്ചി.. വേണ്ട….ഞാൻ പറയാം ചേച്ചി. അവൻ പറയാൻ തുടങ്ങി
അവൻ :: ചേച്ചി കോളേജിൽ ചിലപ്പോൾ ഒക്കെ ഞങ്ങൾ ഫ്രണ്ട്സ് എല്ലാം കൂടി ഓരോ കുപ്പി വാങ്ങി ഹോസ്റ്റലിന്റെ പിന്നിൽ പോയി കഴിക്കും. കോളേജ് ഒരാഴ്ച അവധിയായ കാരണം ഫ്രണ്ട്സ് എല്ലാം വീട്ടിൽ പോയികൊണ്ടു അങ്ങോട്ട് പോകാൻ കഴിയില്ല.ഒരാഴ്ച കോളേജ് അവധിയായത് കൊണ്ടും അമ്മൂമ്മയും ചേച്ചിയും ഇല്ലെന്നറിയാവുന്നത് കൊണ്ടും താക്കോൽ എടുത്ത് ഇതിനകത്തിരുന്നു കഴിക്കാമെന്നു കരുതി കയറിയതാ. അപ്പോൾ ആണ് ചേച്ചി വന്നത്. ചേച്ചി കുളിക്കാൻ കയറുമ്പോൾ ഇറങ്ങി ഓടാമെന്നു കരുതി ഒളിച്ചതാ. പ്ലീസ് സ്മിതേച്ചി ആരോടും പറയരുത്. അമ്മ അറിഞ്ഞാൽ എന്നെ കൊല്ലും. എത്ര നല്ല കുട്ടിയായിരുന്നു?? ഇപ്പോൾ പറയുന്നത് കേട്ടില്ലേ???? എനിക്ക് ഉള്ളിൽ ദേഷ്യം നുരഞ്ഞു പൊന്തി.
ഞാൻ :: ഇത് ഏതായാലും എനിക്ക് അങ്ങനെ വിടാൻ പറ്റില്ല. ഇപ്പോൾ ബിയറിൽ തുടങ്ങും നാളെ ലിക്വറും ഡ്രഗ്സും ഒക്കെയായി മാറാൻ ഇതൊക്കെ ആകും തുടക്കം.നിന്റെ അമ്മ നീ കാരണം വിഷമിക്കുന്നത് കാണാൻ എനിക്ക് വയ്യ. ഞാൻ എന്തായാലും അനിതേച്ചിയോട് പറയും. അവൻ :: അയ്യോ എന്റെ പൊന്നു സ്മിതേച്ചി അമ്മയോട് പറയല്ലേ എന്നെ പിന്നെ ഇങ്ങോട്ട് വിടില്ല. കളിക്കാൻ പോകാൻ പോലും സമ്മതിക്കില്ല.
❤️❤️❤️
സുപ്പർ ആയിട്ടുണ്ട് .. ഫുൾ വായിച്ചില്ല .. ഇസ്തം അയി .. സ്മിതേടെ husband നെ മുന്നിൽ ഇട്ടു കൂടെ കളിക്കുന്ന രീതീൽ ആയിരുന്നേൽ സുപ്പർ ആയേനെ
ഇപ്പോ ഇതിൻ്റെ ബാക്കി അപ്ലോഡ് ചെയ്തത് ആണല്ലോ…2 പേജ് വായിച്ച് കഴിഞ്ഞ് 3aam പേജിലേക്ക് കടക്കാനും പറ്റുന്നില്ല ..ഒന്ന് റീഫ്രഷ് ചെയ്തപ്പൊ മൊത്തം പോകുവേം ചെയ്തല്ലോ
Next part evideya
ഉടനെ വരും. ???പറ്റിയാൽ ഇന്ന് തന്നെ
Waiting aanu
എന്റെ പേരും രോഹിത് ❤
ഇത് പോലെ കൂട്ടുകാരന്റെ അമ്മ ഒരു കഥ എഴുതാമോ ❤
നല്ല വിവരണം ?സൂപ്പർ
When Gopi or Anitha comes back unexpectedly you have to manage the situation.
നെക്സ്റ്റ് പാർട്ട് എന്നാ വരിക. വെയ്റ്റിംഗ്..
കഴിവതും ഇന്ന് തരാൻ ശ്രമിക്കാം. ഇല്ലെങ്കിൽ നാളെ ഉറപ്പാണ്. ???
Bro shuba punja enteyum vaana raaniyaanu.avalude pokkilum vayarum kundiyumonnum ethra kandaalum madukkilla.super story adutha partil smithayude kotham nakkunna scene add cheyyu please
☺️☺️☺️. വായനയ്ക്ക് നന്ദി ബ്രോ. ബ്രോ പറഞ്ഞത് ആഡ് ചെയ്തിട്ടുണ്ട്.
വൗ സൂപ്പർ കൊള്ളാം കലക്കി. തുടരുക ???
നന്ദി ???
കഥ വല്ലാത്ത ഒരു ഫീൽ തരുന്നുണ്ട് . ഇനിയുള്ള ഭാഗങ്ങളിൽ സ്മിത ഒരു ചേച്ചിയുടെ അധികാരമെടുക്കുന്നതും ചെറിയതോതിൽ അഖിയെ ശിക്ഷിക്കുന്നതും , അതായത് ക്ലാസ്സിൽ കുട്ടികളെ ചെയ്യുന്നപോലെ നുള്ളുകയും തല്ലുകയും കൂടെ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു .
ശെരിയാക്കാം ബ്രോ ????
ബ്രോ.. കഥ വളരെയധികം നന്നായിരുന്നു.. ഈ സൈറ്റിലേ പല ക്ലാസ് കഥകളുടെ കൂടെയും കിടപിടിക്കാൻ പറ്റിയ ഒന്ന്, പുതിയൊരു തീം അല്ലാഞ്ഞിട്ടും കൂടി.. എന്നിരുന്നാലും ഒന്ന് പറയാതെ വയ്യ.. 60 പേജുകളിൽ തീർക്കാമായിരുന്ന കഥ ആവർത്തന വിരസതകൊണ്ടാണ് ഇത്രേം പേജുകൾ ആവാൻ കാരണം.. അതു മാത്രം ഒരു മടുപ്പുണ്ടാക്കി.. അതൊന്ന് ശ്രദ്ധിച്ചാൽ മതി
ഇനി ശ്രദ്ധിക്കാട്ടോ. ഞാൻ ടൈപ്പ് ചെയ്ത ആപ്പിൽ 60 പേജ്കളെ ഉണ്ടായിരുന്നുള്ളൂ. ഇവിടെ പോസ്റ്റ് ചെയ്തപ്പോൾ 80 ഇൽ കൂടുതൽ പേജ് വന്നു പോയതാണ്. പിന്നെ കുറച്ചു കാര്യങ്ങൾ ഒക്കെ ഒന്ന് രണ്ടു തവണ ആവർത്തിച്ച് ഒന്ന് കൂടി ഊന്നിപറയാൻ ശ്രമിച്ചിട്ടും ഉണ്ട്. ഇനി അതിൽ ഒക്കെ ഒന്ന് കൂടി ശ്രദ്ധിക്കണം.. വായനയ്ക്കും അഭിപ്രായങ്ങൾക്കും വളരെ നന്ദി. സപ്പോർട്ട് തുടർന്നും പ്രതീക്ഷിക്കുന്നു ???
super bro continue
താങ്ക് യൂ ?????
Bro chilayidath avarthana virasatha thonnunud.athonnu sradikkumallo….I mean paranja karyam thanee veendum parayunnu….bakki ellam okke aanu…..nalla reethiyil ezhuthanulla vakkchathuryam und bro kk….eth kazhinj oru stry patanjali ezhuthumo…..pls rply
ആവർത്തന വിരസത ഒഴിവാക്കാൻ അടുത്ത പാർട്ടിൽ ശ്രമിക്കാം ബ്രോ. ആദ്യ ഭാഗം ആയത് കൊണ്ട് നല്ല താരമ്യങ്ങൾ ചെയ്തതാ ക്ഷമിക്കുക. ബ്രോയ്ക്ക് ഇഷ്ടം ഉള്ള കഥ പറഞ്ഞോളൂ. എന്നെ കൊണ്ട് കഴിയുന്ന രീതിയിൽ ശ്രമിക്കാം. ??
ബ്രോ, ഇത് ഒരു അപേക്ഷ അയി കണ്ടാൽ മതി.. ഈ സൈറ്റിൽ ഒരുപാട് പേരുക്ക് ഇഷ്ട്ടം ഉണ്ടായിരുന്ന സ്റ്റോറി ആണ് രാജേഷിന്റെ വാണറാണി.. ഈ കഥ എഴുതിയ ആൾ 7 പാർട്ട് വരെ എഴുതി. വളരെ മനോഹരമായ സ്റ്റോറി ആയിരുന്നു എല്ലാം. പക്ഷെ പുള്ളി അപ്രതീക്ഷമായി അതു നിർത്തി. പിന്നെ വേറെ ഒരാൾ അതു വലിയ കുഴപ്പം ഇല്ലാതെ ബാക്കി എഴുതി.. എന്നിട്ടു തുടർന്നു എഴുത്തും എഴുതും എന്നു പറഞ്ഞു ആരാധകാരെ പറ്റിച്ചു. വളരെ കുറെ പേരു ഇഷ്ട്ടപെട്ടു കഥ ആണ്. ഇപ്പോൾ തുടർച്ച ഇല്ലാതെ നില്കുനെ.. ആ കഥ താങ്കൾക് തുടർന്നു എഴുതാൻ പറ്റുമോ.. ആ കഥ ചില്ലപോ താങ്കൾ വായിച്ചിണ്ടാവും. നല്ല തീം ആണ് അതു.. മറ്റൊരുആൾ നിർത്തി വെച്ചത് തുടർന്നു എഴുതാൻ ബുദ്ധിമുട്ട് ഉണ്ടോ എന്നു അറിയില്ല. ബുദ്ധിമുട്ട് ഇല്ലേൽ പ്ലീസ്, ഒരുപാട് പേരു ഇണ്ട് ആ കഥ തുടർച്ച വെയിറ്റ് ചെയ്യുന്നവർ..പ്ലീസ്
ബുദ്ധിമുട്ട് ഇല്ല ബ്രോ. പക്ഷേ ആ കഥ ഞാൻ വായിച്ചിട്ടില്ല.എനിക്ക്വാ ഒരു കഥ കൂടി എഴുതാൻ ഉള്ള ത്രെഡ് ഉണ്ട്. അതുകൂടെ കഴിഞ്ഞു തീർച്ചയായും ഞാൻ ശ്രമിക്കാം.
ഓക്കേ,വായ്യിച്ചു നോക്കു. ഒരുപാട് ആരാധകർ ഉള്ള കഥ ആണ്. തുടർച്ച വന്നാൽ നല്ല റീടബിലിറ്റി ഉണ്ടാകും
വായനയ്ക്ക് നന്ദി ???
സൂപ്പർ കഥ മുത്തേ. ഇതിൻ്റെ നിരവധി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. നല്ല കമ്പിയും ഫാൻ്റെസിയും കൂടി ചേർത്ത് മനോഹരമായി എഴുതു ക
തീർച്ചയായും. ????
സൂപ്പെർ
നന്ദി ???
19 karan ennu eppozhum parayanda
സോറി ട്ടോ ആദ്യ ഭാഗത്ത് ആ പ്രായത്തിൽ ഉള്ള ഒരു പയ്യന് ഇത്രയും ഒക്കെ കഴിയുമോ എന്ന് നായിക ചിന്തിക്കുന്നതായി എഴുതിയതാണ്. അടുത്ത തവണ ശെരിയാക്കാൻ നോക്കാം. വായനയ്ക്ക് നന്ദി?? ???