സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര [രോഹിത്] 1038

അദ്ദേഹത്തിനല്ലാതെ എന്റെ ശരീരത്തിൽ മറ്റാർക്കും അവകാശം ഇല്ലാ. ഇങ്ങനെ ചിന്തിച്ചു ഞാൻ അഖിലിനെ എണിപ്പിച്ചു നിർത്തി.അവൻ എന്റെ മുന്നിൽ നേരെ നിന്നു.ഞാൻ അവനെ ഒന്നു നോക്കി പണ്ട് ഞാൻ ഇവിടെ താമസത്തിനു വരുമ്പോൾ എന്റെ നെഞ്ചിനൊപ്പം പോലും ഉയരം ഇല്ലാത്ത ചെറുക്കൻ ആയിരുന്നു. ഇപ്പോൾ എന്നേക്കാൾ ഒരു രണ്ടു ഇഞ്ച് എങ്കിലും കൂടുതൽ ഉണ്ടാവും. അന്നത്തെ രോമം ഇല്ലാത്ത മുഖത്ത് ഇപ്പോൾ നല്ല കട്ടി രോമങ്ങൾ വന്നിട്ടുണ്ട്. അതൊക്കെ അവൻ ഒരു മില്ലി മീറ്റർ നീളത്തിൽ ട്രിമ് ചെയ്തു വെച്ചിരിക്കുന്നു. ഇരുണ്ട നിറത്തിൽ ഒരു സുന്ദരൻ തന്നെയാണ് അവൻ.ഒരു ഷോർട്സും ടി ഷർട്ടും ആണ് വേഷം. പെട്ടെന്ന് എന്റെ നോട്ടം അവന്റെ ഷോർട്സിന്റെ പോക്കറ്റിലേക്ക് പോയി. അവിടെ എന്തോ മുഴച്ചിരിക്കുന്നു.ഞാൻ പെട്ടെന്ന് പോക്കറ്റിൽ കൈ ഇട്ടപ്പോൾ പാതി വലിച്ച ഒരു പാക്കറ്റ് സിഗരറ്റും ലൈറ്റാറും. അതുകൂടി കണ്ടതോടെ എനിക്ക് വീണ്ടും ദേഷ്യം വന്നു.അവൻ അബദ്ധം പറ്റിയത് പോലെ തല കുമ്പിട്ടു നിന്നു.

ഞാൻ :: ഓഹോ ഇതും ഉണ്ടോ?? ഇനി എന്തൊക്കെയുണ്ട് നിന്റെ കൈയിൽ?? ഇനി ഏതായാലും നിന്റെ അമ്മയെ വിളിച്ചു പറയാതെ പറ്റില്ല. എന്നിലെ ടീച്ചർ വീണ്ടും ഉണർന്നു. ഞാൻ ബാഗിൽ ഇരുന്ന ഫോൺ എടുക്കാനായി സോഫയിലേക്ക് നടന്നു. എന്നാൽ അവിടെ ചെന്നപ്പോൾ തലയുടെ പിന്നിൽ കെട്ടി വെച്ചിരുന്ന മുടി അഴിഞ്ഞു പോയി. ഞാൻ അതു വീണ്ടും അഴിച്ചു തലയ്ക്കു പിന്നിൽ വട്ടത്തിൽ കെട്ടിയിട്ട് ബാഗ് സോഫയിൽ നിന്നു എടുത്തു കുറച്ചു മുന്നോട്ട് നീങ്ങി. പെട്ടെന്ന് അവൻ ഓടി വന്നു എന്റെ കാലിൽ വീണു കരയാൻ തുടങ്ങി. ഞാൻ കൈ മാറിൽ കെട്ടിക്കൊണ്ട് ആലോചിച്ചു.ഇത്രയും ധൈര്യം ഇല്ലാത്തവൻ ആണോ എന്റെ മുലയും വയറും ഒക്കെ നോക്കി വെള്ളം ഇറക്കി കൊണ്ടിരുന്നതും തട്ടാനും മുട്ടാനും ഒക്കെ നടന്നതും ഈ വലിക്കും കുടിക്കും ഒക്കെ പോയതും എന്നോർത്ത് എനിക്ക് ചിരി വന്നു. എങ്കിലും അനിതേച്ചിയോട് പറയണോ അതോ ഇവന് ഒരു അവസരം കൂടി കൊടുക്കണോ???? എന്റെ മനസ്സിൽ ഒരു വടം വലി നടന്നു.ഞാൻ ഒന്ന് ആലോചിച്ചു നിന്നു പോയി.

The Author

109 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️❤️

  2. സുപ്പർ ആയിട്ടുണ്ട് .. ഫുൾ വായിച്ചില്ല .. ഇസ്‌തം അയി .. സ്മിതേടെ husband നെ മുന്നിൽ ഇട്ടു കൂടെ കളിക്കുന്ന രീതീൽ ആയിരുന്നേൽ സുപ്പർ ആയേനെ

  3. അഭ്യുദയകാംഷി

    ഇപ്പോ ഇതിൻ്റെ ബാക്കി അപ്‌ലോഡ് ചെയ്തത് ആണല്ലോ…2 പേജ് വായിച്ച് കഴിഞ്ഞ് 3aam പേജിലേക്ക് കടക്കാനും പറ്റുന്നില്ല ..ഒന്ന് റീഫ്രഷ് ചെയ്തപ്പൊ മൊത്തം പോകുവേം ചെയ്തല്ലോ

  4. ജഗ്ഗു ഭായ്

    Next part evideya

    1. ഉടനെ വരും. ???പറ്റിയാൽ ഇന്ന് തന്നെ

      1. എന്റെ പേരും രോഹിത് ❤
        ഇത് പോലെ കൂട്ടുകാരന്റെ അമ്മ ഒരു കഥ എഴുതാമോ ❤
        നല്ല വിവരണം ?സൂപ്പർ

  5. When Gopi or Anitha comes back unexpectedly you have to manage the situation.

  6. നെക്സ്റ്റ് പാർട്ട് എന്നാ വരിക. വെയ്റ്റിംഗ്..

    1. കഴിവതും ഇന്ന് തരാൻ ശ്രമിക്കാം. ഇല്ലെങ്കിൽ നാളെ ഉറപ്പാണ്. ???

  7. Bro shuba punja enteyum vaana raaniyaanu.avalude pokkilum vayarum kundiyumonnum ethra kandaalum madukkilla.super story adutha partil smithayude kotham nakkunna scene add cheyyu please

    1. ☺️☺️☺️. വായനയ്ക്ക് നന്ദി ബ്രോ. ബ്രോ പറഞ്ഞത് ആഡ് ചെയ്തിട്ടുണ്ട്.

  8. വൗ സൂപ്പർ കൊള്ളാം കലക്കി. തുടരുക ???

    1. നന്ദി ???

  9. കഥ വല്ലാത്ത ഒരു ഫീൽ തരുന്നുണ്ട് . ഇനിയുള്ള ഭാഗങ്ങളിൽ സ്മിത ഒരു ചേച്ചിയുടെ അധികാരമെടുക്കുന്നതും ചെറിയതോതിൽ അഖിയെ ശിക്ഷിക്കുന്നതും , അതായത് ക്ലാസ്സിൽ കുട്ടികളെ ചെയ്യുന്നപോലെ നുള്ളുകയും തല്ലുകയും കൂടെ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു .

    1. ശെരിയാക്കാം ബ്രോ ????

  10. Aisha Poker

    ബ്രോ.. കഥ വളരെയധികം നന്നായിരുന്നു.. ഈ സൈറ്റിലേ പല ക്ലാസ് കഥകളുടെ കൂടെയും കിടപിടിക്കാൻ പറ്റിയ ഒന്ന്, പുതിയൊരു തീം അല്ലാഞ്ഞിട്ടും കൂടി.. എന്നിരുന്നാലും ഒന്ന് പറയാതെ വയ്യ.. 60 പേജുകളിൽ തീർക്കാമായിരുന്ന കഥ ആവർത്തന വിരസതകൊണ്ടാണ് ഇത്രേം പേജുകൾ ആവാൻ കാരണം.. അതു മാത്രം ഒരു മടുപ്പുണ്ടാക്കി.. അതൊന്ന് ശ്രദ്ധിച്ചാൽ മതി

    1. ഇനി ശ്രദ്ധിക്കാട്ടോ. ഞാൻ ടൈപ്പ് ചെയ്ത ആപ്പിൽ 60 പേജ്കളെ ഉണ്ടായിരുന്നുള്ളൂ. ഇവിടെ പോസ്റ്റ് ചെയ്തപ്പോൾ 80 ഇൽ കൂടുതൽ പേജ് വന്നു പോയതാണ്. പിന്നെ കുറച്ചു കാര്യങ്ങൾ ഒക്കെ ഒന്ന് രണ്ടു തവണ ആവർത്തിച്ച് ഒന്ന് കൂടി ഊന്നിപറയാൻ ശ്രമിച്ചിട്ടും ഉണ്ട്. ഇനി അതിൽ ഒക്കെ ഒന്ന് കൂടി ശ്രദ്ധിക്കണം.. വായനയ്ക്കും അഭിപ്രായങ്ങൾക്കും വളരെ നന്ദി. സപ്പോർട്ട് തുടർന്നും പ്രതീക്ഷിക്കുന്നു ???

  11. super bro continue

    1. താങ്ക് യൂ ?????

  12. Bro chilayidath avarthana virasatha thonnunud.athonnu sradikkumallo….I mean paranja karyam thanee veendum parayunnu….bakki ellam okke aanu…..nalla reethiyil ezhuthanulla vakkchathuryam und bro kk….eth kazhinj oru stry patanjali ezhuthumo…..pls rply

    1. ആവർത്തന വിരസത ഒഴിവാക്കാൻ അടുത്ത പാർട്ടിൽ ശ്രമിക്കാം ബ്രോ. ആദ്യ ഭാഗം ആയത് കൊണ്ട് നല്ല താരമ്യങ്ങൾ ചെയ്തതാ ക്ഷമിക്കുക. ബ്രോയ്ക്ക് ഇഷ്ടം ഉള്ള കഥ പറഞ്ഞോളൂ. എന്നെ കൊണ്ട് കഴിയുന്ന രീതിയിൽ ശ്രമിക്കാം. ??

      1. ബ്രോ, ഇത് ഒരു അപേക്ഷ അയി കണ്ടാൽ മതി.. ഈ സൈറ്റിൽ ഒരുപാട് പേരുക്ക് ഇഷ്ട്ടം ഉണ്ടായിരുന്ന സ്റ്റോറി ആണ് രാജേഷിന്റെ വാണറാണി.. ഈ കഥ എഴുതിയ ആൾ 7 പാർട്ട് വരെ എഴുതി. വളരെ മനോഹരമായ സ്റ്റോറി ആയിരുന്നു എല്ലാം. പക്ഷെ പുള്ളി അപ്രതീക്ഷമായി അതു നിർത്തി. പിന്നെ വേറെ ഒരാൾ അതു വലിയ കുഴപ്പം ഇല്ലാതെ ബാക്കി എഴുതി.. എന്നിട്ടു തുടർന്നു എഴുത്തും എഴുതും എന്നു പറഞ്ഞു ആരാധകാരെ പറ്റിച്ചു. വളരെ കുറെ പേരു ഇഷ്ട്ടപെട്ടു കഥ ആണ്. ഇപ്പോൾ തുടർച്ച ഇല്ലാതെ നില്കുനെ.. ആ കഥ താങ്കൾക് തുടർന്നു എഴുതാൻ പറ്റുമോ.. ആ കഥ ചില്ലപോ താങ്കൾ വായിച്ചിണ്ടാവും. നല്ല തീം ആണ് അതു.. മറ്റൊരുആൾ നിർത്തി വെച്ചത് തുടർന്നു എഴുതാൻ ബുദ്ധിമുട്ട് ഉണ്ടോ എന്നു അറിയില്ല. ബുദ്ധിമുട്ട് ഇല്ലേൽ പ്ലീസ്, ഒരുപാട് പേരു ഇണ്ട് ആ കഥ തുടർച്ച വെയിറ്റ് ചെയ്യുന്നവർ..പ്ലീസ്

        1. ബുദ്ധിമുട്ട് ഇല്ല ബ്രോ. പക്ഷേ ആ കഥ ഞാൻ വായിച്ചിട്ടില്ല.എനിക്ക്വാ ഒരു കഥ കൂടി എഴുതാൻ ഉള്ള ത്രെഡ് ഉണ്ട്. അതുകൂടെ കഴിഞ്ഞു തീർച്ചയായും ഞാൻ ശ്രമിക്കാം.

          1. ഓക്കേ,വായ്യിച്ചു നോക്കു. ഒരുപാട് ആരാധകർ ഉള്ള കഥ ആണ്. തുടർച്ച വന്നാൽ നല്ല റീടബിലിറ്റി ഉണ്ടാകും

    2. വായനയ്ക്ക് നന്ദി ???

  13. ലീലിത്ത്

    സൂപ്പർ കഥ മുത്തേ. ഇതിൻ്റെ നിരവധി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. നല്ല കമ്പിയും ഫാൻ്റെസിയും കൂടി ചേർത്ത് മനോഹരമായി എഴുതു ക

    1. തീർച്ചയായും. ????

  14. സൂപ്പെർ

    1. നന്ദി ???

  15. 19 karan ennu eppozhum parayanda

    1. സോറി ട്ടോ ആദ്യ ഭാഗത്ത്‌ ആ പ്രായത്തിൽ ഉള്ള ഒരു പയ്യന് ഇത്രയും ഒക്കെ കഴിയുമോ എന്ന് നായിക ചിന്തിക്കുന്നതായി എഴുതിയതാണ്. അടുത്ത തവണ ശെരിയാക്കാൻ നോക്കാം. വായനയ്ക്ക് നന്ദി?? ???

Leave a Reply

Your email address will not be published. Required fields are marked *