സ്മിത ടീച്ചറുടെ അവിഹിതത്തിലേക്കുള്ള യാത്ര [രോഹിത്] 1038

എന്നെന്നേക്കുമായി തടയിടാൻ ഉള്ള ഉപാധിയാണെന്ന് കരുതി. അവസാനം ആരെങ്കിലും ഒന്നു തൊട്ടാൽ പോലും തളർന്നു പോകുന്ന പരുവത്തിൽ ആയപ്പോൾ ആണ് സഹിക്കാൻ പറ്റാതെ കാമം ഉരുകി ഒലിക്കുന്ന ശരീരവുമായി ഒരാഴ്ച ലീവ് എടുത്തു വീട്ടിൽ ചെന്നത്.എപ്പോൾ കണ്ടാലും എന്റെ ചോര ഊറ്റികുടിക്കുന്ന കരുണന്റെ മുന്നിൽ പോകാഞ്ഞത് പോലും അങ്ങേര് ഇങ്ങോട്ട് സമീപിച്ചാൽ ഞാൻ തളർന്നു പോയാലോ എന്ന പേടി കൊണ്ടായിരുന്നു.ഇപ്പോൾ അഖിലിന്റെ മുന്നിൽ പോലും എത്ര തവണ പിടിച്ചു നിൽക്കാനും ഒഴിഞ്ഞു മാറാനും നോക്കി??? പക്ഷേ കഴിഞ്ഞില്ല. ഒരു വർഷമായി ഭർത്താവ് തൊടാത്ത പൊട്ടി തരിക്കുന്ന ചൂട് പിടിച്ച ശരീരവും ഒരാഴ്ച സുഖിക്കാൻ പോയിട്ട് ഒന്നും നടക്കാതെ വന്ന നിരാശയും ഒക്കെ കാരണം തന്നെയാണ് ഞാൻ അവന്റെ മുന്നിൽ കീഴടങ്ങി പോയത്.

നേരെ മറിച്ചു ഞാൻ ആദ്യം അവൻ എന്റെ ദേഹത്തു തൊട്ടപ്പോൾ തന്നെ കരണം നോക്കി അടിച്ചിരുന്നെങ്കിൽ അവൻ അപ്പോൾ തന്നെ കരഞ്ഞു കൊണ്ടു ഇറങ്ങി പോകുമായിരുന്നു.പുരുഷ സ്പർശനം ഇല്ലാതെ മറ്റുള്ളവരുടെ നോട്ടം ഏറ്റു വാങ്ങുകയും അഖിലിന്റെ ചെറിയ തട്ടലും മുട്ടലും ഒക്കെ കണ്ടില്ലെന്നു നടിച്ചു അനുവദിക്കുകയും ചെയ്തതിന്റെ ഫലമായി കാമം മുറ്റി ചൂട് പിടിച്ചു പൊട്ടി തെറിക്കാൻ നിന്ന ശരീരവുമായി നടന്ന ഞാൻ ഇങ്ങനെ ഒക്കെ ഒരുത്തൻ ചെയ്താൽ എത്ര വരെ പിടിച്ചു നിൽക്കും. വല്ലപ്പോഴും എങ്കിലും ഏട്ടൻ എന്നെ ചെയ്തിരുന്നെങ്കിൽ ഞാൻ എങ്ങനെയും പിടിച്ചു നിന്നേനെ. അല്ലെങ്കിൽ എന്റെ ശരീരം എങ്കിലും എന്റെ വരുതിക്കു വന്നേനെ. ഒന്നും വേണ്ടായിരുന്നു ഏറെക്കാലത്തിനു ശേഷം കിട്ടുന്ന കുറച്ചു സുഖം യാചിച്ചു വാങ്ങാൻ പോയ എന്നെ അപമാനിച്ചു വാക്കുകൾ കൊണ്ടു മുറിവേൽപ്പിക്കുന്നതിനു പകരം സ്നേഹത്തോടെ രണ്ടു വാക്ക് പറഞ്ഞു ഒരു തവണ എങ്കിലും പരിഗണിക്കുകയും എന്നെ ഒന്ന് മനസ്സിലാക്കുകയും ചെയ്തിരുന്നെങ്കിൽ കാര്യങ്ങൾ ഇത്രയും വഷളാവില്ലായിരുന്നു.

ഇന്നലെ എങ്കിലും ഏട്ടൻ കഴിയുന്ന പോലെ എന്നെ കളിച്ചിരുന്നെങ്കിൽ ഇന്നിപ്പോൾ അവന്റെ പ്രവൃത്തികൾ തടയാൻ കഴിയാത്ത അവസ്ഥയിലേക്ക് എന്റെ ശരീരം എത്തുമായിരുന്നില്ല.എന്റെ ദേഹത്ത് അവൻ ഒന്ന് തൊടാൻ പോലും ഞാൻ സമ്മതിക്കിക്കുമായിരുന്നില്ല.എന്റെ ദേഹത്ത് അവന്റെ സാമിപ്യം ഉണ്ടാക്കുന്ന മാറ്റങ്ങൾ എത്ര തവണ ഞാൻ മറച്ചു പിടിക്കാൻ ശ്രമിച്ചു??? പക്ഷേ എല്ലാം വെറുതെയായി.അഖിൽ ആണെങ്കിൽ ആദ്യത്തെ പേടി മാറിയ ശേഷം അവന്റെ സാമിപ്യം കൊണ്ടു തന്നെ എന്നിൽ ഉണ്ടായ മാറ്റങ്ങൾ മനസ്സിലാക്കിയത് പോലെയായിരുന്നു പെരുമാറ്റം.അവന്റെ പിടുത്തത്തിൽ നിന്നു ഒഴിഞ്ഞു മാറാൻ എനിക്ക് കഴിയാതെ പോയതാണോ അതോ എന്റെ വരുതിക്കു നിലക്കാത്ത ശരീരം എന്നെ ചതിച്ചതോ അറിയില്ല. എന്നെ സുഖിപ്പിച്ചു കൊല്ലുന്ന പോലെയാണ് ഇപ്പോൾ അവന്റെ പെരുമാറ്റം.എന്തായാലും ഇത്രയും സുഖം ഉപേക്ഷിക്കാൻ ഏതു പെണ്ണ് ആണ് തയ്യാർ ആകുക??. ഇനി ഗോപിയേട്ടൻ എത്ര നാളിന് ശേഷം ആയിരിക്കും എന്നെ ഒന്നു തൊടാൻ പോകുന്നതെന്ന് ആർക്കറിയാം??? അതുകൊണ്ട് കിട്ടുന്നിടത്തോളം ആസ്വദിക്കുക.

The Author

109 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️❤️

  2. സുപ്പർ ആയിട്ടുണ്ട് .. ഫുൾ വായിച്ചില്ല .. ഇസ്‌തം അയി .. സ്മിതേടെ husband നെ മുന്നിൽ ഇട്ടു കൂടെ കളിക്കുന്ന രീതീൽ ആയിരുന്നേൽ സുപ്പർ ആയേനെ

  3. അഭ്യുദയകാംഷി

    ഇപ്പോ ഇതിൻ്റെ ബാക്കി അപ്‌ലോഡ് ചെയ്തത് ആണല്ലോ…2 പേജ് വായിച്ച് കഴിഞ്ഞ് 3aam പേജിലേക്ക് കടക്കാനും പറ്റുന്നില്ല ..ഒന്ന് റീഫ്രഷ് ചെയ്തപ്പൊ മൊത്തം പോകുവേം ചെയ്തല്ലോ

  4. ജഗ്ഗു ഭായ്

    Next part evideya

    1. ഉടനെ വരും. ???പറ്റിയാൽ ഇന്ന് തന്നെ

      1. എന്റെ പേരും രോഹിത് ❤
        ഇത് പോലെ കൂട്ടുകാരന്റെ അമ്മ ഒരു കഥ എഴുതാമോ ❤
        നല്ല വിവരണം ?സൂപ്പർ

  5. When Gopi or Anitha comes back unexpectedly you have to manage the situation.

  6. നെക്സ്റ്റ് പാർട്ട് എന്നാ വരിക. വെയ്റ്റിംഗ്..

    1. കഴിവതും ഇന്ന് തരാൻ ശ്രമിക്കാം. ഇല്ലെങ്കിൽ നാളെ ഉറപ്പാണ്. ???

  7. Bro shuba punja enteyum vaana raaniyaanu.avalude pokkilum vayarum kundiyumonnum ethra kandaalum madukkilla.super story adutha partil smithayude kotham nakkunna scene add cheyyu please

    1. ☺️☺️☺️. വായനയ്ക്ക് നന്ദി ബ്രോ. ബ്രോ പറഞ്ഞത് ആഡ് ചെയ്തിട്ടുണ്ട്.

  8. വൗ സൂപ്പർ കൊള്ളാം കലക്കി. തുടരുക ???

    1. നന്ദി ???

  9. കഥ വല്ലാത്ത ഒരു ഫീൽ തരുന്നുണ്ട് . ഇനിയുള്ള ഭാഗങ്ങളിൽ സ്മിത ഒരു ചേച്ചിയുടെ അധികാരമെടുക്കുന്നതും ചെറിയതോതിൽ അഖിയെ ശിക്ഷിക്കുന്നതും , അതായത് ക്ലാസ്സിൽ കുട്ടികളെ ചെയ്യുന്നപോലെ നുള്ളുകയും തല്ലുകയും കൂടെ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു .

    1. ശെരിയാക്കാം ബ്രോ ????

  10. Aisha Poker

    ബ്രോ.. കഥ വളരെയധികം നന്നായിരുന്നു.. ഈ സൈറ്റിലേ പല ക്ലാസ് കഥകളുടെ കൂടെയും കിടപിടിക്കാൻ പറ്റിയ ഒന്ന്, പുതിയൊരു തീം അല്ലാഞ്ഞിട്ടും കൂടി.. എന്നിരുന്നാലും ഒന്ന് പറയാതെ വയ്യ.. 60 പേജുകളിൽ തീർക്കാമായിരുന്ന കഥ ആവർത്തന വിരസതകൊണ്ടാണ് ഇത്രേം പേജുകൾ ആവാൻ കാരണം.. അതു മാത്രം ഒരു മടുപ്പുണ്ടാക്കി.. അതൊന്ന് ശ്രദ്ധിച്ചാൽ മതി

    1. ഇനി ശ്രദ്ധിക്കാട്ടോ. ഞാൻ ടൈപ്പ് ചെയ്ത ആപ്പിൽ 60 പേജ്കളെ ഉണ്ടായിരുന്നുള്ളൂ. ഇവിടെ പോസ്റ്റ് ചെയ്തപ്പോൾ 80 ഇൽ കൂടുതൽ പേജ് വന്നു പോയതാണ്. പിന്നെ കുറച്ചു കാര്യങ്ങൾ ഒക്കെ ഒന്ന് രണ്ടു തവണ ആവർത്തിച്ച് ഒന്ന് കൂടി ഊന്നിപറയാൻ ശ്രമിച്ചിട്ടും ഉണ്ട്. ഇനി അതിൽ ഒക്കെ ഒന്ന് കൂടി ശ്രദ്ധിക്കണം.. വായനയ്ക്കും അഭിപ്രായങ്ങൾക്കും വളരെ നന്ദി. സപ്പോർട്ട് തുടർന്നും പ്രതീക്ഷിക്കുന്നു ???

  11. super bro continue

    1. താങ്ക് യൂ ?????

  12. Bro chilayidath avarthana virasatha thonnunud.athonnu sradikkumallo….I mean paranja karyam thanee veendum parayunnu….bakki ellam okke aanu…..nalla reethiyil ezhuthanulla vakkchathuryam und bro kk….eth kazhinj oru stry patanjali ezhuthumo…..pls rply

    1. ആവർത്തന വിരസത ഒഴിവാക്കാൻ അടുത്ത പാർട്ടിൽ ശ്രമിക്കാം ബ്രോ. ആദ്യ ഭാഗം ആയത് കൊണ്ട് നല്ല താരമ്യങ്ങൾ ചെയ്തതാ ക്ഷമിക്കുക. ബ്രോയ്ക്ക് ഇഷ്ടം ഉള്ള കഥ പറഞ്ഞോളൂ. എന്നെ കൊണ്ട് കഴിയുന്ന രീതിയിൽ ശ്രമിക്കാം. ??

      1. ബ്രോ, ഇത് ഒരു അപേക്ഷ അയി കണ്ടാൽ മതി.. ഈ സൈറ്റിൽ ഒരുപാട് പേരുക്ക് ഇഷ്ട്ടം ഉണ്ടായിരുന്ന സ്റ്റോറി ആണ് രാജേഷിന്റെ വാണറാണി.. ഈ കഥ എഴുതിയ ആൾ 7 പാർട്ട് വരെ എഴുതി. വളരെ മനോഹരമായ സ്റ്റോറി ആയിരുന്നു എല്ലാം. പക്ഷെ പുള്ളി അപ്രതീക്ഷമായി അതു നിർത്തി. പിന്നെ വേറെ ഒരാൾ അതു വലിയ കുഴപ്പം ഇല്ലാതെ ബാക്കി എഴുതി.. എന്നിട്ടു തുടർന്നു എഴുത്തും എഴുതും എന്നു പറഞ്ഞു ആരാധകാരെ പറ്റിച്ചു. വളരെ കുറെ പേരു ഇഷ്ട്ടപെട്ടു കഥ ആണ്. ഇപ്പോൾ തുടർച്ച ഇല്ലാതെ നില്കുനെ.. ആ കഥ താങ്കൾക് തുടർന്നു എഴുതാൻ പറ്റുമോ.. ആ കഥ ചില്ലപോ താങ്കൾ വായിച്ചിണ്ടാവും. നല്ല തീം ആണ് അതു.. മറ്റൊരുആൾ നിർത്തി വെച്ചത് തുടർന്നു എഴുതാൻ ബുദ്ധിമുട്ട് ഉണ്ടോ എന്നു അറിയില്ല. ബുദ്ധിമുട്ട് ഇല്ലേൽ പ്ലീസ്, ഒരുപാട് പേരു ഇണ്ട് ആ കഥ തുടർച്ച വെയിറ്റ് ചെയ്യുന്നവർ..പ്ലീസ്

        1. ബുദ്ധിമുട്ട് ഇല്ല ബ്രോ. പക്ഷേ ആ കഥ ഞാൻ വായിച്ചിട്ടില്ല.എനിക്ക്വാ ഒരു കഥ കൂടി എഴുതാൻ ഉള്ള ത്രെഡ് ഉണ്ട്. അതുകൂടെ കഴിഞ്ഞു തീർച്ചയായും ഞാൻ ശ്രമിക്കാം.

          1. ഓക്കേ,വായ്യിച്ചു നോക്കു. ഒരുപാട് ആരാധകർ ഉള്ള കഥ ആണ്. തുടർച്ച വന്നാൽ നല്ല റീടബിലിറ്റി ഉണ്ടാകും

    2. വായനയ്ക്ക് നന്ദി ???

  13. ലീലിത്ത്

    സൂപ്പർ കഥ മുത്തേ. ഇതിൻ്റെ നിരവധി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു. നല്ല കമ്പിയും ഫാൻ്റെസിയും കൂടി ചേർത്ത് മനോഹരമായി എഴുതു ക

    1. തീർച്ചയായും. ????

  14. സൂപ്പെർ

    1. നന്ദി ???

  15. 19 karan ennu eppozhum parayanda

    1. സോറി ട്ടോ ആദ്യ ഭാഗത്ത്‌ ആ പ്രായത്തിൽ ഉള്ള ഒരു പയ്യന് ഇത്രയും ഒക്കെ കഴിയുമോ എന്ന് നായിക ചിന്തിക്കുന്നതായി എഴുതിയതാണ്. അടുത്ത തവണ ശെരിയാക്കാൻ നോക്കാം. വായനയ്ക്ക് നന്ദി?? ???

Leave a Reply

Your email address will not be published. Required fields are marked *