ഒരു ഡോസ് കൊടുക്കാം ഞാൻ തീരുമാനിച്ചു “ഈ ഫോട്ടോ അപ്‌ലോഡ് ചെയ്തതിൽ ബോയ് ഫ്രണ്ട് ഒന്നും പറഞ്ഞില്ലേ.”.ഞാൻ ചോദിച്ചു
അവൾ : ഹേയ് ഇതിനു എന്താ കുഴപ്പം കുഴപ്പം അവൾ ചോദിച്ചു
അല്ല തന്റെ മറ്റുള്ള ഫോട്ടോകളെ സംബന്ധിച്ച് ഈ ഫോട്ടോ കുറച്ച് ഹോട് ആയിട്ട് തോന്നി
അവൾ മൗനം പാലിച്ചു നിന്നു “:
ഹെയ് സ്നേഹ… സോറി ഞാൻ അങ്ങനെ പറഞ്ഞതല്ല തന്റെ ലൗവർക്ക് അതെല്ലാം കുഴപ്പമില്ലേ അതുകൊണ്ട് പറഞ്ഞതാ
മം അവൾ മൂളി
എന്തുപറ്റി?? ഞാൻ ചോദിച്ചു
പതുക്കെ അവൾ എന്നോട് ഓപ്പൺ ആകാൻ തുടങ്ങി അവൾക്ക് യാതൊരുവിധവും ഫ്രീഡവും അവൻ കൊടുക്കില്ലായിരുന്നു
എന്തിന് കുറ്റമാത്രമായിരുന്നു അവൻ പറഞ്ഞിരുന്നത്
ഇതുതന്നെ അവസരം ഞാൻ ഒരു ഡോസ് കൂടെ ഇടാമെന്ന് തീരുമാനിച്ചു
” സ്നേഹയെ പോലെ ഉള്ള സുന്ദരി കുട്ടികൾക്ക് വേണ്ടി ആണല്ലോ ഇത്രയും കമ്പനികൾ ഇതൊക്കെ മാർക്കറ്റിൽ ഇറക്കുന്നത്
ഒന്ന് പോയെ ഏട്ടാ.. ” കളിയാക്കാതെ.. ”
അയ്യോ സ്നേഹ ഞാൻ കള്ളം പറഞ്ഞതല്ല ലെ ഒരു കുട്ടിയെ ഞാൻ കണ്ടിട്ടില്ല ആഹാ അതെന്താ.. ” ഈ ലോകത്ത് പെൺകുട്ടികൾ ഒന്നുമില്ല തമാശ രൂപേനെ അവൾ ചോദിച്ചു ” ഉണ്ട് ബട്ട് ഒരു പെൺകുട്ടിക്ക് വേണ്ട ഒരുപാട് ക്വാളിറ്റിസ് ഉണ്ട് അതൊക്കെ ചേർന്നാൽ മാത്രമേ ഒരു പെണ്ണ് ആവു..”
ഞാൻ പറഞ്ഞു..
ആഹാ എന്നിൽ കണ്ട അത്തരം കാര്യങ്ങൾ എന്തൊക്കെ ആണാവോ
സ്നേഹ എന്നോട് ചോദിച്ചു..
അയ്യേ അത് അങ്ങനെ പറയാൻ പറ്റില്ല
പറ… ” അവൾ വീണ്ടും പറഞ്ഞു
രണ്ടും കല്പിച്ചു ഞാൻ പറഞ്ഞു ” നിന്റെ സ്‌ട്രുക്ചർ തന്നെ
ഒരു നിമിഷം അവൾ മൗനം പാലിച്ചു
സ്നേഹ…. എന്ത് പറ്റി?
ഒന്നുമില്ല
ഓക്ക് എന്നാൽ ഞാൻ ഇനി പറയുന്നില്ല
പറഞ്ഞോ ” പെണ്ണ് വീണു തുടങ്ങി എന്ന് മനസിലായി
എന്റെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി.. സ്നേഹാ…. ” മ്മ്മ് ” സത്യം പറഞ്ഞാൽ നിന്നെ എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ്.. എല്ലാത്തരത്തിലും.. മം.”. അവൾ മൂളി കേട്ടിരുന്നു
നല്ല സ്നേഹം
??????
Njanum Vadakarayaa
Ohoo…
ബാക്കി ഉടനെ കാണുമോ അടുത്ത പാർട്ടിൽ ഒരു വെടിക്കെട്ട് കളി പ്രതീക്ഷിക്കന്നു
Undavum