സ്നേഹമുള്ള തെമ്മാടി 3
SNEHAMULLA THEMMADI PART 3 AUTHOR ANURADHA MENON
അച്ചു ഒരു നിമിഷം സ്തബ്ധയായി…അവൾക്ക് അവളുടെ കണ്ണുനീരിനെ തടുക്കാൻ കഴിഞ്ഞില്ല…
“അമ്മേ…എന്നോടൊരു വാക്ക് പോലും പറയാതെ…. ഞാൻ എത്ര പറഞ്ഞതാ എനിക്കിനിയും പഠിക്കണം എന്ന്…”
“എന്റെ അച്ചൂ…അതൊക്കെ പിന്നെ സംസാരിക്കാം…അവർ വന്നിട്ട് ഒത്തിരി നേരമായി… വീട്ടിൽ വന്നവരെ അപമാനിക്കരുത്… നീ വേഗം പോയി ഒരുങ്ങ്…”
അച്ചു അടിമുടി വിറക്കാൻ തുടങ്ങി…അമ്മ പറഞ്ഞതനുസരിച്ചു യാന്ത്രികമായി ഒരുങ്ങി ഒരു മരപ്പാവയെ പോലെ അവൾ അവരുടെ മുന്നിലേക്ക് പോയി… ചെറുക്കനെ ഒന്നു നോക്കുക പോലും ചെയ്യാതെ അവർക്ക് ചായ കൊടുത്ത് അവൾ അകത്തേക്കു പോയി… വാതിലടച്ചു ഒത്തിരി നേരം കരഞ്ഞു…സുധിയെ അവൾ പല തവണ വിളിച്ചിട്ടും അവൻ ഫോൺ എടുത്തില്ല… രാത്രിയായപ്പോൾ അച്ഛൻ കതകിൽ മുട്ടി…അവൾ വാതിൽ തുറന്നു…
“അച്ചൂ..നീ ആരോടാ ഈ വാശി തീർക്കുന്നത്…? കതകടച്ചു മൗനവ്രതം ഇരിക്കാൻ നിന്നെ ഞങ്ങൾ അറക്കാൻ കൊടുക്കൊന്നും അല്ല…”
“അച്ഛാ… എനിക്കിപ്പോ വിവാഹം വേണ്ട… എനിക്ക് പഠിക്കണം…”
“പഠിക്കാൻ ഈ വിവാഹം ഒരു തടസ്സം ആവില്ല… അവർ നിന്നെ എത്ര പഠിപ്പിക്കാനും തയ്യാറാണ്…ഇതിലും നല്ലൊരു ആലോചന ഇനി വരില്ല.. ചെറുക്കൻ ബാങ്ക് മാനേജർ ആണ്…അതും സ്റ്റേറ്റ് ബാങ്കിൽ…അവർ വിളിച്ചിരുന്നു… പ്രൊസീട് ചെയ്യാൻ അവർക്ക് താല്പര്യം ഉണ്ട്…ഞാൻ ഇതങ്ങു തീരുമാനിക്കാൻ പോവാ…”
“അച്ഛാ….അത്…”
“അച്ചൂ…വെറുതെ വാശി പിടിച്ചാൽ എന്റെ വേറൊരു മുഖം കൂടി കാണേണ്ടി വരും നിനക്ക്…”
അച്ചു മുഖം പൊത്തി പൊട്ടിക്കരഞ്ഞു… സുധിയോട് അവൾക്കു ദേഷ്യം തോന്നി..വളരെ നല്ല സിറ്റുവേഷനിലാ അവൻ പിണങ്ങിയിരിക്കുന്നേ…
“അച്ചൂ…മോളിങ്ങനെ കരയാതെ…മോൾക്ക് നല്ലത് മാത്രമല്ലേ അമ്മയും അച്ഛനും ചെയ്യൂ…ഇനി മോളുടെ മനസ്സിൽ വേറെ ആരെങ്കിലും ഉണ്ടോ? അമ്മയോട് പറ…”
“ഇ… ഇല്ലമ്മേ…പക്ഷേ ഇത്ര പെട്ടെന്നൊരു കല്യാണം എനിക്ക് വേണ്ട…” അച്ചു ദേവിയെ കെട്ടിപ്പിടിച്ചു കരഞ്ഞു… അമ്മയുടെ മുന്നിൽ മനസ്സ് തുറക്കാനുള്ള ധൈര്യം അവൾക്കുണ്ടായില്ല…
“അച്ചൂ…ഒരു വർഷം വരെ കാത്തിരിക്കാൻ അവർ തയ്യാറാണ്… ദൈവം കൊണ്ടു തന്നതാ ഈ ആലോചന… നല്ലൊരു സൗഭാഗ്യം എന്റെ മോളായിട്ട് തട്ടിക്കളയരുത്… അമ്മക്കത്രയേ പറയാനുള്ളൂ…”
അച്ചു അന്നു ഉറങ്ങിയില്ല…അവൾ സകല ദൈവങ്ങളെയും വിളിച്ചു കരഞ്ഞു…നേരം വെളുപ്പിക്കാൻ അവൾ നന്നേ പാടു പെട്ടു… രാവിലെ കുളിച്ചു കോളേജിൽ പോവാൻ റെഡി ആയപ്പോഴാണ് അവളെ അച്ഛൻ വിളിച്ചത്..
“അച്ചൂ….”
“എന്താ അച്ഛാ…?”
“നിനക്കൊരു സന്തോഷവാർത്തയുണ്ട്… അവർ വിവാഹത്തിൽ നിന്നു പിന്മാറി…നേരം വെളുത്തപ്പോഴേക്കും ബോധോദയം… ജോലി ഉള്ള കുട്ടിയെ വേണം പോലും… എന്തായാലും നിന്റെ ആഗ്രഹം പോലെത്തന്നെ ആയല്ലോ..”
“നിങ്ങളെന്തിനാ അവളെ പറയുന്നേ…? വാക്കിനു സ്ഥിരത ഇല്ലാത്തവരുടെ ആലോചന മുടങ്ങി പോയത് നന്നായെന്നേ ഞാൻ പറയൂ… മോള് കോളേജിൽ പൊക്കോ… ഇനിപ്പോ അതൊന്നും ആലോചിക്കേണ്ട…”
അച്ചുവിന്റെ മനസ്സിൽ ആയിരം നക്ഷത്രങ്ങൾ ഒരുമിച്ചുദിച്ച പോലെ തോന്നി… ഈശ്വരൻമാരോട് അവൾ മനസ്സ് കൊണ്ട് നന്ദി പറഞ്ഞു…എന്നാലും സുധിയോടുള്ള അവളുടെ പരിഭവം മാറിയില്ല.. രണ്ടു ദിവസം അവനോട് മിണ്ടില്ലെന്ന് അവൾ മനസ്സിലുറപ്പിച്ചു…സുധിയുടെ വീടിനു മുന്നിൽ എത്തിയപ്പോൾ അവൾ നടത്തത്തിന്റെ വേഗത കൂട്ടി…
Anu marvelous job….
Waiting for the next part..
To love and to be loved..not everyone get such opportunities in life…
Chila kathakal vayikkumbole mammal nammudea jeevithavumaye samyapeduthum chila nimishangaliel athu santhoshavum chilappole dhukkavum sammanikkum athu ezuthukanthea vijayamanu…..
Oormayiel jeevikkunna orupaduperkku nashtta pranayathintea ormakal puthukan oru avasaram kudie..
ഇതിപ്പോ വല്ലാത്ത ട്വിസ്റ്റ് ആയല്ലോ, സ്കൂളിലെ വില്ലന്മാർ തന്നെയാണോ അച്ചുവിനെ?
Kambi kadha vayikkan vannu…. Addipolli story vayichu…. Odukatha waiting
ഉള്ള കാര്യം അങ്ങു പറഞ്ഞോട്ടെ, ഇമ്മാതിരി മയിരു കഥ ഒന്നും നിർത്താൻ ആയില്ലേ..ഇതു പഴേ 80 ലെ മലയാള സിനിമ പോലെ ആണല്ലോ, കമ്പി ഇല്ലെങ്കിൽ വേണ്ട, പക്ഷെ ഏതാണ്ട് പഴേ കാലത്തെ സീറ്റുവേഷൻ, സംഭാഷണം…നേർച്ച വല്ലതും ഉണ്ടോ ഇവിടെ എഴുതിക്കോളം എന്നു. ഈ കാലഘട്ടത്തിനു അനുയോജ്യമായ രീതിയിൽ എഴുതുക, പിന്നെ അഡ്മിൻ ഇങ്ങനെ ഉള്ള കഥകൾ ഇവിടെ അനുവദിക്കുന്നത് കഷ്ടം ആണ്…
തന്നെ ആരും പിടിച്ചിരുത്തി വായിപ്പിച്ചതല്ലല്ലോ ആണോ? വേണമെങ്കിൽ വായിച്ചാമതി. ഈ സൈറ്റിൽ പല മൈറ്റുള്ള വായക്കാർ ഉണ്ട് അതിൽ 80% ആളുകളും ഒരുപോലെ ഇഷ്ടപെടുന്ന കാറ്റഗറി ആണ് പ്രണയം. പ്രണയം എപ്പോഴും പൈക്കിളി ആണ് അതിൽ പഴമയെന്നോ പുതുമയെന്നോ ഇല്ല
അതുകൊണ്ട് പുച്ഛിക്കരുത്.
കത്തിരി കലിപ്പോടെ
അനു
പ്രണയത്തിന് അതിന്റെതായ ഒരു പുതുമ വെബം..ഇതു എല്ലാവരും സ്ഥിരം എഴുതുന്ന ഒരു pattern ആണ്..അതാണ് പറഞ്ഞത്..പിന്നെ ഞാൻ വായിച്ചു നോക്കിയിട്ട് ആണ് അഭിപ്രായം എഴുതുന്നത്, ഈ സുഖിപ്പിച്ചു ഉള്ള അഭിപ്രായം മാത്രം കേൾക്കാൻ ആണോ ഇവിടെ എല്ലാരും ഉള്ളത്, എനിക്ക് തോന്നിയത് എഴുതി..അതു കേട്ടു കലിച്ചു തുള്ളാൻ തന്റെ അടുത്തു ഞാൻ ഒന്നും പറഞ്ഞില്ല..എഴുത്തു കൊള്ളില്ല..അതു പറഞ്ഞു…ഈ കഥയിൽ എന്താണ് പുതുമ..വായിച്ചു പഴകി തേഞ്ഞ തീം…എഴുതിയ ആൾക് ബോധം ഉണ്ടേൽ മനസ്സിലാകൂ..
Eni aval kalyanam mudakan parajathaano atho a rahulum friendzum nashipichathanno ethayalum aa kuttiyude karyam kastamaayipoyi aa sudhiyundayirunnenkil enganeyonnum varillayirunnu a thanthyan thayoliya mothathil karanakaran
Bro super twist kili poyi….. bakki ethrayum vegam ezhathanam……
ആ തന്ത കഴുവേർടമോനെ അങ്ങു തട്ടിയാൽ പോരായിരുന്നോ???.
പിന്നെ ആയിരം തവണ ബലാത്സംഗം ചെയ്താലും ഒരു പെണ്ണ് വേശ്യ ആകില്ല.
Correct aa thantha thayoliya ethinellam kaaranam
Super
Super Story Anu.. Please Update Full Story Soon to Mrs Anuradha Menon Madam Wish you a best
Eth oru onnonnara twist ayipoyi.
Next part vegam varatte
Super
ഞാൻ മുൻപുള്ള പാർട്ടിൽ പറഞ്ഞത് പോലെ തന്നെയാണ് ഇപ്പഴും പറയുന്നത് സ്പീഡ് കൂടുതലാ. ഒന്ന് കണ്ട്രോൾ ചെയ്യടോ. കഥ സൂപ്പർ ഒരുപാട് ഇഷ്ടായി.
സ്നേഹപൂർവ്വം
ANU
Nice, continue ?
വാക്കുകൾക്ക് അപ്പുറമുള്ള എഴുത്. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
അപ്പുക്കുട്ടാ പുതിയത് വല്ലതും തുടങ്ങിയോ? പറയണേ.
കാത്തിരുപ്പ് തുടരുന്നു.
ഹൃദയപൂർവം
ANU
ഒന്നും തുടങ്ങിയിട്ടില്ല….
ഉള്ളതു അങ്ങു പറഞ്ഞോട്ടെ, ഇമ്മാതിരി മയിരു കഥ ഒന്നും നിർത്താൻ ആയില്ലേ..ഇതു പഴേ 80 ലെ മലയാള സിനിമ പോലെ ആണല്ലോ, കമ്പി ഇല്ലെങ്കിൽ വേണ്ട, പക്ഷെ ഏതാണ്ട് പഴേ കാലത്തെ സീറ്റുവേഷൻ, സംഭാഷണം…നേർച്ച വല്ലതും ഉണ്ടോ ഇവിടെ എഴുതിക്കോളം എന്നു. ഈ കാലഘട്ടത്തിനു അനുയോജ്യമായ രീതിയിൽ എഴുതുക, പിന്നെ അഡ്മിൻ ഇങ്ങനെ ഉള്ള കഥകൾ ഇവിടെ അനുവദിക്കുന്നത് കഷ്ടം ആണ്…
വേണമെങ്കിൽ വായിച്ചാൽ മതി, ആരും നിർബന്ധിക്കുന്നില്ലലോ….. താങ്കളെ പോലെ അല്ല മറ്റുള്ളവർ ഓരോതവർക്കും പല ഇഷ്ടങ്ങൾ ഉണ്ട്. പിന്നെ താങ്കൾ ഉദേശിക്കുന്നത് പോലത്തെ കഥ വേണമെങ്കിൽ താങ്കൾ തന്നെ എഴുതണം……
നന്നായിട്ടുണ്ട്, continue പ്ലീസ്
വളരെ മനോഹരം പറയാൻ വാകകുകളില്ല അടിപൊളി
Bro chunk kidann pidaykuva