ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.
“അതെ ഹാപ്പി ബർത്ത് ഡേ ട്ടോ “
അവൾ പറഞ്ഞു.
“ഉം താങ്ക്സ് “
“രാവിലെ പറയണം എന്നുണ്ടായിരുന്നു പക്ഷെ പറ്റിയില്ല “
“ഉം എന്തെ “
“ഞാൻ പറഞ്ഞാൽ പിന്നെ ഈ സമ്മാനം ഞാൻ തന്നെ തരേണ്ടി വരും “
നെസി സമ്മാനം ആയി തന്ന എന്റെ കൈയിൽ കിടക്കുന്ന വാച്ചിലേക്ക് നോക്കി കൊണ്ട് അവൾ പറഞ്ഞു,
“അതെന്താ നൂറാ,”
“അതു ഒന്നുല്യാ. “
“ങ്ങേ, എന്താണെന്നു വെച്ചാൽ പറ നൂറാ “
“അതു എല്ലാ പ്രാവിശ്യവും ഞാൻ അല്ലെ ചേട്ടന് ഗിഫ്റ്റു ഓക്കേ തരുന്നത് ഇന്ന് ചേഞ്ച് ആയിക്കോട്ടെ എന്നു കരുതി “
“അപ്പോ ഈ ഗിഫ്റ്റ് നൂറാ വാങ്ങിയത് ആണൊ? “
“അല്ല “
“അപ്പോ നെസി? “
“ചേട്ടന് ഞാൻ തരാറുള്ള മിക്ക ഗിഫ്‌റ്റുകളും ഇത്താത്ത ചേട്ടൻ നു വേണ്ടി വാങ്ങിയതാണ് “
“എന്നിട്ട് എന്താ അതു തരാൻ നിന്നെ ഏല്പിക്കുന്നത് “
“ആ അറിയില്ല,ചിലപ്പോൾ ചേട്ടനെ പേടി ആയിരിക്കും “
“അതെന്താ “
“ചേട്ടൻ ചിലപ്പോൾ ഇത്ത യെ കടിച്ചു തിന്നാലോ “
“ഞാനോ? “
“ഉം, . ഞാൻ ഒന്നും അറിയുന്നില്ല എന്നാ വിചാരം “
അവൾ കള്ളചിരിയൽ പറഞ്ഞു.
“നൂറാ നീ എന്താ ഉദ്ദേശിക്കുന്നത് “
“ഓഹ് അതിനി എന്റെ വായിൽ നിന്നും കേൾക്കണോ? “
“നീ പറ ഞാൻ നെസിയെ എന്തു ചെയ്തുന് “
“ഒന്നും ചെയ്തില്ല എന്റെ പൊന്നെ”
“പറയ് നൂറാ എന്താ സംഭവം “
Ee partum vayichutto parayaan vaakukal illa etta.athrak manoharam pinne kotthu porotta njanum kazhchitilla enikum vangi tharanam.akhilintem nessiyudem love success avumo?ayillenki apo tharaam njan hmm!
പോന്നുസേ ?????
പൊന്നൂസിന്റെ വാക്കുകൾ എല്ലാം ഹൃദയത്തിൽ ചേർക്കുന്നു ???
കൊത്ത് പൊറോട്ട കഴിച്ചിട്ടില്ലെ … അച്ചോടാ …. കേരളത്തിൽ ഉള്ളതിനേക്കാൾ ടേസ്റ്റ് സൂപ്പർ ആണു തമിഴ്‌നാട്ടിൽ ഉള്ള കൊത്തുപൊറോട്ട അവിടെ പോയി കഴിക്കണം …..
വാങ്ങി തരാലോ….
അഖിലിന്റെയും നെസിയുടെയും പ്രണയം … അതു വായിച്ചു അറിയാം ഹിഹിഹി …
അപ്പൊ സമയം ഒത്തു വരുബോൾ അടുത്ത് ഭാഗം വായിക്കുമല്ലോ…. ??????