സ്നേഹനൊമ്പരം
(ചെറു പ്രണയം )
SnehaNombaram bY AKH | Kambikuttan Malayalam Kambi kathakal
“എല്ലാവരും എന്നെ മറന്നു കാണില്ല എന്നു കരുതുന്നു. ഒരു പുതിയ കഥയും ആയിട്ടാണ് ഞാൻ നിങ്ങളുടെ മുൻപിൽ വന്നിരിക്കുന്നത്, ഒരു രണ്ടു മൂന്ന് പാർട്ട് ഉള്ള ചെറു നോവൽ ആണു ഉദ്ദേശിക്കുന്നത് ,പ്രണയം ആണു മെയിൻ തീം അതുകൊണ്ട് ആദ്യഭാഗങ്ങളിൽ കമ്പി കാണാൻ സാധ്യത ഇല്ല., വായനക്കാർ ക്ഷമിക്കണം ,പിന്നെ എഴുത്ത് ഇപ്പോൾ എനിക്ക് ഒരു കീറാമുട്ടി ആണു മൂഡ് കിട്ടുന്നത് അനുസരിച്ചു ഓരോ പാരഗ്രാഫ് എഴുതി എഴുതി മൂന്നാലു ആഴ്ച എടുത്തു ആണു ഒരു പാർട്ട് എഴുതി
തീർത്തത് അതുകൊണ്ട് ഈ പാർട്ടിൽ ലാഗ് ഉണ്ടാകാം, കഴിഞ്ഞ എല്ലാ കഥക്കും നിങ്ങൾ തന്ന സപ്പോർട്ട് ഈ കഥക്കും ഉണ്ടാകും എന്നു പ്രതിഷിക്കുന്നു “
“ഒരു ചെമ്പനീര്‍ പൂവിതള്‍
എനിക്കായി കരുതിവച്ച
വസന്തകാലത്തിന്..
പെയ്തൊഴിയാത്ത
മഴമേഘങ്ങള്‍ക്ക്…….
പറയാന്‍ ബാക്കിവചേച്ചും പോയ
ഇന്നലെകള്‍ക്ക്…….
ഹൃദയത്തില്‍….
സ്നേഹത്തിന്‍റെ കയ്യൊപ്പ് കോറിയിട്ട
പ്രിയ പ്രണയിനിക്ക് ……….”
” ണർർർർണർർർർണർർർർ ”
നിർത്താതെ ഉള്ള അലാം സൗണ്ട് കേട്ടു കൊണ്ട് ആണു ഞാൻ കണ്ണു തുറക്കുന്നത് ,ടൈം പീസിൽ നോക്കിയപ്പോ സമയം അഞ്ചിനോട് അടുക്കുന്നു.
സമയം അഞ്ച് ആകുന്നത് ഒള്ളു എന്നു കണ്ട ഞാൻ എഴുനേല്ക്കാതെ കിടക്കയിൽ തന്നെ കിടന്നു.
രണ്ടു ദിവസത്തെ മീറ്റിംഗ് കഴിഞ്ഞു ഇന്നലെ രാത്രിയാണ് ഞാൻ വിശാഖപട്ടണത്ത് നിന്നും എറണാകുളത്തു ഉള്ള എന്റെ ഫ്ലാറ്റിൽ തിരിച്ചു എത്തിയത്.
ബ്രോ ഈ സ്റ്റോറി ഇന്ന് വായിക്കണം എന്നുണ്ട് പക്ഷെ പുറത്തു പെയ്യുന്ന മഴയുടെ തണുപ്പിൽ പുതച്ചു ഉറങ്ങാൻ ഉറക്കം വന്നു വിളിക്കുന്നു രാവിലെ ഇതും ബ്രോയുടെ ഓൾഡ് പോസ്റ്‌സ് എല്ലാം വായിച്ചു കമെന്റ് ഇടാം നിദ്രാ ദേവി വിളിക്കുന്നു
???
Ente akh Bhai njan 2page vaayichu thudangiyatha ullu ippo thanne paathi manassu kizhadaki eni Randi partum vayichittu marupadi tharam.
ഓക്കേ ബ്രോ വായിച്ചിട്ടു പറയണം .
Ente akh Bhai ithu Vere level aaanu
താങ്ക്സ് ബ്രോ എല്ലാം വായിച്ചുവോ .
കലക്കി മുത്തേ… കിടു അവതരണം… ഈ ഫ്ലോയിൽ തന്നെ അങ്ങോട്ട് പോട്ടെ… നുമ്മ ഉണ്ട് കൂടെ
താങ്ക്സ് ജോ കുട്ടാ .
അടുത്ത ഭാഗം അടുത്ത് തന്നെ പ്രതീഷിക്കാം .
ജോ യുടെ തിരക്ക് ഒക്കെ കഴിഞ്ഞെങ്കിൽ നമ്മുടെ ചേച്ചി പെണ്ണിനെ ഇറക്കി വിട് ട്ടോ
adutha bhagam evidae mister
അടുത്ത ദിവസങ്ങളിൽ പ്രതീഷിക്കാം ബ്രോ .
കിടിലൻ…… അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….
താങ്ക്സ് ബ്രോ
Kidu story poratte nxt part
താങ്ക്സ് ബ്രോ
superayidundu akhilhe kiddu feel.
താങ്ക്സ് ബ്രോ
അഖിലേ വളരെ വളരെ നന്നായിടുണ്ട് നല്ല ഭംഗിയുള്ള ആവിഷ്കരണം. ഇതിൽ സെക്സ് ആവശ്യമുണ്ടോ എന്ന് ഒരു സംശയം. കാരണം നല്ല ഒരു ലോവ്സ്റ്റോറിക്ക് പറ്റിയ തീം അതിന്ടെ കൂടെ താങ്കളുടെ രചനാവൈഭവും. അഥവാ സെക്സ് ചേർക്കുന്നെങ്കിൽ അധികം വൾഗർ ആക്കരുതേ ഈ കഥയുടെ ഭംഗി നഷ്ടപ്പെടാതെ നോക്കണം ഇത് ഒരു അപേക്ഷയായി കണ്ടാൽമതി
താങ്ക്സ് nis.
എല്ലാം ശെരി ആകാം .
എന്റെ അഖിൽ ബ്രോ, കുറച്ചു ലേറ്റ് അയി പോയി,വായിക്കാൻ, ക്ഷമിക്കണം, കഥ സൂപ്പർ ആയിട്ടുണ്ട് ട്ടോ ബ്രോ, കൂടുതൽ ഒന്നും പറയണ്ടാലോ നിങ്ങളുടെ കഥകൾക്ക്,പറഞ്ഞ അത് പോരാതെ വരും,, നിങ്ങ പോളിക്കു ബ്രോ,
താങ്ക്സ് ഷാഫി ബ്രോ.
akhil bhai thakarthu … adutha part kayiyunnathum pettann idane ..
താങ്ക്സ് shen .
എല്ലാവർക്കും താങ്ക്സ് മാത്രം റിപ്ലൈ ആയി തന്നതിന് ക്ഷമ ചോദിക്കുന്നു.
വിശദമായി റിപ്ലൈ ഞാൻ ഇന്നലെ എല്ലാവർക്കും ഇട്ടത് ആയിരുന്നു . പിന്നെ കുറച്ചു പേരുടെ കമന്റ് ഉം ഇന്നലെ ഇതിൽ ഉണ്ടായിരുന്നു അതൊക്കെ ഇന്നലത്തെ സെർവർ അപ്ഡേഷനിൽ കാണാതെ ആയി. അതൊന്നും തിരിച്ചും എടുക്കാൻ സാധിക്കില്ല എന്നു ഡോക്ടർ പറഞ്ഞു .
ഇനിയിപ്പോ ഈ പാർട്ട് ഇങ്ങനെ പോട്ടെ അടുത്ത പാർട്ടിൽ എല്ലാവർക്കും വിശദമായി റിപ്ലൈ തരുന്നത് ആയിരിക്കും .
അടിപൊളി. നല്ല ഫീൽ ഉണ്ട്. ലസ്റ് പേജ് വായിച്ചപ്പോൾ തീർന്നു പോയല്ലോ എന്നൊരു സങ്കടം മാത്രം ഉള്ളു. വേറൊന്നും പറയാൻ ഇല്ല അത്രക് സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗം വായിക്കാനായി കാത്തിരിക്കുന്നു.
താങ്ക്സ് അഭിരാമി .
Superb enthoo enikk ishtaayi?
താങ്ക്സ് ബ്രോ
ആമുഖത്തിലെ ആ ചോദ്യം തന്നെ അനാവശ്യമാണ് അഖിലെ. താഴ്വാരത്തിലെ പനിനീർ പൂവ് പോലുളള കഥകൾ എഴുതിയ തന്നെ മറക്കുമോ. എന്തായാലും ഈ കഥയും നന്നായിട്ടുണ്ട്. അടുത്ത പാർട്ടുകൾ ഇതിലും മികച്ചതാകും എന്ന് പ്രധീക്ഷിക്കുന്നു.
താങ്ക്സ് പ്രഭു.
തുടക്കം കൊള്ളാം. പേരിൽ ഒരു negativity feel ചെയ്യുന്നു. ഞങ്ങളെ കരയിക്കുമോ ഒടുക്കം.
താങ്ക്സ് അസുരൻ
കഥ സൂപ്പർ ആയി next പാർട്ട് വേഗം വേണം
താങ്ക്സ് ഷാഫി
അല്ല ഇതിൽ കുറെ കമന്റ് ഉണ്ടായിരുന്നുലോ ഞാൻ ഇട്ട റിപ്ലൈ ഒക്കെ എവിടെ പോയി
Thudakkam thanna thakarthu kallanjallo akhil…nalla feelodu kudi thanna avtharippichirikkunnu .. keep it up bro.super pramayam..mikacha avatharanam..eni adutha bhagathinayee kathirikkunnu akhil..
താങ്ക്സ് വിജയകുമാർ അണ്ണാ
Nalla ferl undarnu akhi katha vayikkuvan….sarikum pranayam feel cheythu vayikkan patti………..
താങ്ക്സ് ബ്രോ
Super
താങ്ക്സ് ബ്രോ
വായിച്ച് പോയതറിഞ്ഞില്ല,വായനാസുഖമുള്ള എഴുത്ത്!
താങ്ക്സ് ദിവ്യ
super
താങ്ക്സ് ബ്രോ
Again സൂപ്പർബ് story. ഒരു അപേക്ഷ കൂടി ഒണ്ട്. നല്ല ഒരു എഴുത്തുകാരൻ ആണ് താങ്കൾ. താങ്കളുടെ എല്ലാ കഥകളും ഇവിടെ എല്ലാവർക്കും ഒരുപോലെ ഇഷ്ടവും ആണ്. പക്ഷെ താങ്കൾ ഒരു ടാഗിൽ മാത്രം ഒതുങ്ങി കുടുന്നതിനോട് എനിക്ക് ചെറിയ ഒരു സങ്കടം ഒണ്ട്.ബ്രോ inc എഴുതില്ല എന്ന് അറിയാം. ബാക്കി ഒള്ളത് ട്രൈ ചെയ്തുടെ.
താങ്ക്സ് ബ്രോ
അഖിലണ്ണാ കഥ കിടിലൻ.പിന്നെ കഥ അവസാനം ശോകം ആക്കരുത്.അപേക്ഷയാണ്.
താങ്ക്സ് ബ്രോ
കൊള്ളാം..ഒന്നെ പറയാൻ ഉള്ളു അവസാനം ശോകം ആക്കരുത്,ഹാപ്പി എൻഡിംഗ് മതി..
താങ്ക്സ് rdx
Ithra nallanpranayathil kambi cherkkano mashe…. Ithingane angu cuntinue cheythoode
താങ്ക്സ് sam
Dear Akhil….
Thank you very very much…
A question: Is love that good…
Is love that memorable?
അതെന്ത് ചോദ്യാണ് സഹോ..
താങ്ക്സ് സ്മിത
അടിപൊളി അഖിൽ, കലക്കി തിമിർത്തു, നല്ല ഫീൽ ഉണ്ടായിരുന്നു വായിക്കാൻ, Plz Keep going…….
സൂപ്പർ
താങ്ക്സ് man
താങ്ക്സ് വിപി
തുടക്കം കൊള്ളാം
താങ്ക്സ് അമൽ
Super…pettennu teernnapole tonni
താങ്ക്സ് ദിവ്യ