ഞാനാകെ തകർന്നു പോയി. ഇത്രയും നാളും അശ്വിൻ അത് പറയാൻ ഉള്ള ബുദ്ധിമുട്ടുകൊണ്ട് എന്റെ മുന്നിൽ ചിരിച്ചു നടക്കുന്നതോർത്തപ്പോൾ മനസ് വീണ്ടും വിഭ്രാന്തിയുടെ വക്കിലെത്തി. ലോകം മൊത്തം തന്നെ പിഴച്ചവൾ എന്ന പേരിൽ വിളിക്കുമ്പോളും സ്വന്തം ഭർത്താവിൽ നിന്നുമൊരല്പം കരുണ മാത്രമേ ഞാൻ പ്രതീക്ഷിച്ചിരുന്നുള്ളു. അവനെന്നോട് ഇന്നല്ലെങ്കിൽ നാളെ സംസാരിക്കുമെന്ന പ്രതീക്ഷയിലാണ് ജീവിതം മുന്നോട്ടു പോകുന്നതുതന്നെ. ഓരോ രാത്രിയിലും ഞെട്ടി എണീറ്റുകൊണ്ട് മുഖത്തൊഴുകുന്ന വിയർപ്പു ഞാൻ തുടക്കുമ്പോ, അടുത്ത് കിടക്കുന്ന അശ്വിനെ ഞാൻ നോക്കും, അവനൊന്നു മറിയാതെ സുഖമായിട്ടുറങ്ങുന്നത് കാണുമ്പോ ഞാനുമെല്ലാം മറക്കാൻ ശ്രമിക്കുന്നതാണ്, പക്ഷെ തുടരെ തുടരെ ആ ഫ്ലാഷ്ബാക്ക് സ്ട്രീം എന്നെ നോവിക്കുന്നത് താങ്ങാൻ കഴിയാതെ ഞാൻ…..എനിക്കറിയില്ല!! ചിതലരിച്ച മനസുമായി ഓരോ ദിവസവും ഞാനെങ്ങനെയാണ് തള്ളിനീക്കുന്നതെന്ന്.
എന്നിട്ട് ആ ദുരന്തം കഴിഞ്ഞു മൂന്നു മാസത്തിനു ശേഷമിന്നു കാലത്തു ഞാനൊരു ഡോക്ടറെ കൺസൾട് ചെയ്തപ്പോൾ അവരെന്നോട് പറഞ്ഞത്….അശ്വിന്റെ സഹായം കൂടെയുണ്ടെങ്കിൽ മാത്രമേ പഴയപോലെ ലൈഫിലേക്ക് തിരിച്ചുവരാനാകൂ എന്നാണ്. ഇനിയത് ഞാനെങ്ങനെ അവനോടു പറയും??. അവനെന്റെ കൈകോർത്തു പിടിച്ചു നടന്നിരുന്നത് പോലുമിന്നെനിക്കോർമ്മയാണ്. അവന്റെ നെഞ്ചിൽ കിടന്നുകൊണ്ട് പൊട്ടിക്കരഞ്ഞാൽ ഒരുപക്ഷെ എനിക്ക് ഇതിൽ നിന്ന് കര കയറാനാകുമായിരിക്കും, പക്ഷെ ഞങ്ങൾ തമ്മിലിതേക്കുറിച്ചു സംസാരിക്കാനുള്ള സ്‌പേസ് നഷ്ടമായെന്ന് തോന്നുമ്പോ…..
ഇല്ല. ഞാനൊരിക്കലും അശ്വിനെ കുറ്റം പറയില്ല. സ്വന്തം ഭാര്യയുടെ ശരീരം മാത്രമല്ല അന്നവന്റെ മുന്നിൽ കളങ്കപ്പെട്ടത്, ആ അധമന്റെ മേലെ കിടന്നു എന്തിനെന്നറിയാതെ ഈ പതിവ്രത ആ പൗരുഷത്തിൽ ഉയർന്നു താഴുമ്പോ എന്റെ മനസും അതിന്റെ സമ്മതമില്ലാതെ കളങ്കപ്പെട്ടിരുന്നു.
ഇന്ന് ഞാനെന്റെ മകനെയോർത്തു മാത്രമാണ് ആ സംഭവത്തിനു ശേഷം ഈ പാഴ് ജീവനും പേറി നടക്കുന്നത്!! ഇപ്പൊ എന്നെയും ഇത്രമേൽ സ്നേഹിക്കുന്ന അശ്വിനും ഏതു വിധമാണ് കാണുന്നതെന്നറിയുമ്പോ ഞാൻ ഇനി എന്തിനു ജീവിക്കണം?!!!!!
എല്ലാം ഒരു നിമിഷം കൊണ്ട് തീരുമെങ്കിൽ…….
എനിക്കിനി അശ്വിന്റെയൊപ്പം ജീവിക്കാൻ അർഹതിയില്ല. ഒട്ടും മധുരമില്ല്ലാത്ത ആ മഞ്ഞ നിറമുള്ള വെള്ളവും കുടിച്ചിങ്ങനെ ടേബിളിൽ തലവെച്ചു കൊണ്ട് ചരിഞ്ഞു കിടക്കുമ്പോൾ എന്റെ മനസ്സിൽ ഒന്ന് മാത്രമേ ഉള്ളു എന്റെ മകൻ എന്നെങ്കിലും ഇതറിയുമ്പോ അവനും എന്നെ പിഴച്ചവളാണ് തന്റെയമ്മയെന്നു….
അശ്വിനോട് ഇത്രനാളും ഞാൻ പറയാൻ ബാക്കിവെച്ചത് ഒരു വെള്ളപേപ്പറിൽ എഴുതിയിരുന്നു, പക്ഷെ അതുപോലും ആ ഡിവോഴ്സ് പേപ്പർ കണ്ടപ്പോൾ വാക്കുകൾ കൊണ്ടെഴുതിയ എന്റെ മനസ് തീയിൽ ഞാൻ നിഷ്ക്കരുണം കത്തിച്ചുകളഞ്ഞു.
കണ്ണിൽ നിന്നും കണ്ണീരു ഇറ്റിറ്റു വീണു….ശ്വാസം എടുക്കാൻ എന്തോ കഴിയുന്നില്ല….നെഞ്ചിൽ ആരോ പാറക്കെട്ട് വെച്ചപോലെ ഞാൻ ചതഞ്ഞു പോകുന്നു. ഇനി എനിക്ക് ജീവിതമുണ്ടെങ്കിൽ ഒരു പെണ്ണായി ജനിക്കല്ലേ എന്ന് മാത്രം പ്രാർത്ഥിച്ചു കൊണ്ട്..!!!
ഈ ഇരയുടെ ജീവിതം ഞാൻ അവസാനിപ്പിക്കുന്നു.
സ്നേഹപൂർവ്വം ശാലിനി.
ആശാനേ….ഈ കഥ ഞാൻ ഇപ്പോഴാ കാണുന്നേ
Introയിൽ പറഞ്ഞത് വച്ചുനോക്കുമ്പോൾ ഈ കഥ വായിക്കാനുള്ള മനക്കട്ടി എനിക്ക് ഇപ്പൊ ഇല്ല എന്നാണ് തോന്നുന്നത്?.ഭാവിയിൽ കുറച്ച് നാൾ കഴിയുമ്പോ മനസ്സൊക്കെ set ആക്കി ഞാൻ വായിച്ചോളാം❤️.
സാദാരണ ഞാൻ ഇതുപോലുള്ള കഥകൾ വായിക്കാറില്ല. പിന്നെ 30 വയസിന് താഴെയുള്ളവർ ഈ കഥ വായിക്കരുതെന്ന് അടിവരയിട്ട് പറഞ്ഞതുകൊണ്ട് മാത്രം വായിച്ചു. മനസ്സിൽ തോന്നിയ ചിലത് കുറിച്ചിടുകയാണ്. വായിച്ച് നോക്കി സമയം കളയണമെന്നില്ല. Spoilers ahead.
അവസാനത്തിൽ നിന്ന് തുടങ്ങാം. ഏറ്റവും യോജിച്ച എൻഡ് തന്നെയായിരുന്നു കഥയ്ക്ക്. ശാലിനിയുടെ മാനസികാവസ്ഥ വച്ച് നോക്കുമ്പോൾ മകനെ കുറച്ച് ചിന്തിച്ചില്ല എന്ന് കുറ്റം പറയാൻ പറ്റില്ല.
അശ്വിൻ ശാലിനിയെ എന്തിന് ഉപേക്ഷിച്ചു എന്നതിലേക്ക് വരാം. പോലീസ് സ്റ്റേഷനിൽ മർദ്ദനമേറ്റ് കിടക്കുമ്പോൾ അശ്വിൻ തന്നെയാണ് കിഷന്റെ അടുത്ത് സഹായം ചോദിക്കാൻ പറയുന്നത്. തന്റെ ഭാര്യയോടുള്ള കിഷന്റെ പെരുമാറ്റം വെച്ച് അശ്വിൻ വരാൻ പോകുന്നത് കണ്ടില്ല എന്ന് പറയാൻ പറ്റില്ല. ചിലപ്പോൾ മർദ്ദനങ്ങളുടെ ഫലമായി ചിന്തിച്ചുകാണില്ല. ഇങ്ങനെ ഒരു സംഭവം നടന്നതിന് ശേഷം സ്വന്തം ഭാര്യയെ അളവുറ്റ് സ്നേഹിക്കുന്ന ഏതൊരു ഭർത്താവും ഭാര്യയെ മാക്സിമം മനസ്സിലാക്കാൻ ശ്രമിക്കും. പക്ഷെ ശാലിനിയെ ഉപേക്ഷിക്കാം എന്ന നിലപാടിൽ അശ്വിൻ എത്താൻ ഒരു പ്രധാന കാരണം തന്റെ ഭാര്യ വിസമ്മതത്തോടെ ആണെങ്കിലും നടന്നതൊക്കെ ആസ്വദിച്ചു എന്ന തോന്നല്ലാവാം. അശ്വിനെ ജസ്റ്റിഫൈ ചെയ്യുന്നതല്ല.
ഇത്രെയും ഭയപ്പെടുത്തുന്ന സിറ്റുവേഷനിൽ ഞാനായിരുന്നുവെങ്കിൽ എനിക്ക് ഒരിക്കലും സ്വയം ആസ്വദിക്കാൻ പറ്റുമായിരുന്നെന്ന് തോന്നുന്നില്ല. മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല.
“Posttraumatic stress disorder (PTSD) നെ കുറിച്ച് പറയാൻ മാത്രമാണീ കഥ” എന്ന പ്രാഥമിക ലക്ഷ്യത്തിൽനിന്ന് കഥ ഡീവിയേറ്റ് ചെയ്യുകയാണോ എന്ന് തോന്നിക്കുംവിധമാണ് റേപ്പ് സീൻസ് വിവരിച്ച് എഴുതിയിട്ടുള്ളത്. അതിന്റെ ആവശ്യമില്ല എന്നാണ് എന്റെ അഭിപ്രായം.
ഭാഗ്യവശാൽ വിചാരിച്ചത്രയും ഈ കഥ മനസ്സിനെ ബാധിച്ചില്ല. After all it’s just a story. എന്തായാലും ഇനി ഇതുപോലുള്ള കഥകൾ വായിക്കാൻ ഞാനില്ല. ഇങ്ങനെയുള്ള തീം പരിചിതമല്ലാത്തത് കൊണ്ട് പല ഒബ്സെർവേഷൻസും തെറ്റായിരിക്കാം. പക്ഷെ പറയാതെ പോവാൻ തോന്നിയില്ല.
ഓരൊ കഥയിലും ഇതുപോലെ പുതുമുഖങ്ങൾ കമന്റ് കൊണ്ട് ഇടുന്നത് എന്റെ ഉദ്ദേശം പലപ്പോഴും നടത്താറുണ്ട്! ആ കര്യതിൽ അഭിമാനമാവുമുണ്ട്.?
ഇത് ശാലിനിയുടെ pov ആയതുകൊണ്ട്. അവൾ കടന്നു ചെല്ലുന്ന എല്ലാ ഇമോഷന്സിലൂടെയും വളരെ ഡീറ്റൈല് ആയിട്ട് തന്നെയാണ്. കഥപറയുന്നത്.
റേപ് സീനുകൾ ഒഴുവാക്കി പറഞ്ഞാൽ അതിന്റെ ഇന്റെൻസിറ്റി കുറവ് ചിലപ്പോ അനുഭവപ്പെട്ടേക്കാം. അതുകൊണ്ട് മാത്രം ഇച്ചിരി ഡീറ്റൈല് ആയിട്ട് പറഞ്ഞതാണ്. പക്ഷെ ഒരിക്കലും അതവൾ ആസ്വദിക്കുന്നുടനെന്നു ഞാൻ പറഞ്ഞില്ല. പറയുകയുമില്ല, പക്ഷെ!!!!!
ഒരുപാടു പേർക്കുള്ള സംശയമാണ്. ശെരിക്കും ആ സമയമെന്താണ് തോന്നുക എന്നത്, ഞാൻ വ്യക്തമാക്കി തരാം. ഇഷ്ടമില്ലാതെ പെണ്ണിനെ കയറിപിടിച്ചാൽ, ആ പെണ്ണിന് കുതറിയിട്ട് കാര്യമില്ലെന്നു തോന്നിയാൽ പിന്നെ, അയാളുടെ “കാര്യം” വേഗം കഴിഞ്ഞു അയാളെ തളർത്തുക എന്നത് മാത്രമാണ്, അതിനായ് ഒരുപ പെണ്ണ് അവളുടെ രീരത്തിയിൽ മുതിർന്നാൽ, കയറിപിടിക്കുന്നവന്റെ കണ്ണിൽ അതാസ്വദിക്കുന്നതയാണ് തോന്നുക. ഇത് ഞാൻ പറഞ്ഞതല്ല.
അത് വിട്ടേക്കുക…,
എങ്കിലും അനിയന്, ഇതിന്റെ ട്രോമാ അടിച്ചില്ലെന്നു പറഞ്ഞപ്പോൾ സന്തോഷം ഉണ്ട്, കഥയെ കഥയായി കാണുക, വായിച്ചു കഴിഞ്ഞാൽ അതേകുറിച്ച ഒഴിക്കരുത്, ഇതുപോലെ എന്തെങ്കിലും … അങ്ങനെ ആരുടെയും ജീവിതത്തിൽ നടക്കാതിരിക്കട്ടെ …
നടന്നാൽ ഇരയെ കൈപിടിച്ച് മുന്നോട്ട് നടത്തുക..
പൊളിച്ചു നിങ്ങൾ മാസ്സ് ആണ് ബാക്കി വേണം
കമ്പി കഥയിൽ പൊളിറ്റിക്കൽ കറക്ടൻസിന് വലിയ സ്ഥാനമില്ല. എനിക്ക് ഈ കഥ നന്നായി ഇഷ്ടപ്പെട്ടു… ഇതുപോലെ വേറിട്ട കാറ്റഗറിയിലുള്ള കഥകൾ എനിയും താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു.
അമൽ ഭായ്! എവിടെയാണ് ❤️
ഹിബയെ ഇപ്പോഴും നോക്കാറുണ്ട്…
കമ്പിക്കഥ വായിക്കാൻ വന്നിട്ട്
എന്തെല്ലാം കാണണം…!?
ചുരുളിയിലെ വാണിങ്ങ് പോലെ
ആദ്യം പറഞ്ഞതു കൊണ്ട് ചുമ്മാ
ഓടിച്ചു വായിച്ചതേയുള്ളു…
പുരുഷത്വം കൂടിയ വൃത്തികെട്ട
പുരുഷൻമാരെ കാമകാലത്തിെന്റെ
മൂർദ്ധന്യാവസ്ഥയിൽ സ്ത്രീകൾ
ആഗ്രഹിക്കാറുണ്ട് … എന്ന് ആരോ
പറഞ്ഞത് ഓർത്തു പോയി.!
ബലാത്കാരം ആണെങ്കിലും അങ്ങനെ
സംഭവിച്ചതാകാം……?
ശാലീന ഭാര്യ കൂടെയുണ്ടെങ്കിലും
പുരുഷൻമാർക്ക് പൂശാൻ പോണമല്ലോ?
ബാക്കി സെന്റി എല്ലാം …
കമ്പിക്കുട്ടനിൽ നോ കമന്റ്സ്?
ഏതോ ഒരു ഹിന്ദി സിനിമ കണ്ട
പോലെ?
സണ്ണികുട്ടാ ?
അമ്മയെ പെങ്ങളെ കയറിപിടിക്കുന്ന കഥകൾ ആണല്ലോ കൂടുതലും, അപ്പൊ അതിന്റെ മറുപുറം ഇങ്ങനെയും സൃഷ്ടിക്കാം. എനിക്കും തോന്നിയിരുന്നു ഹിന്ദി പടം പോലെ ആയെന്നു ✌??
@ബാദൽ please follow മറുപുറം സീരീസ് ബൈ അക്കിലിസ്.
I have read the full series. Its amazing work!
ഞാൻ അതേക്കുറിച്ചു ഒന്നും പറയില്ല, എന്തായാലും അത് സൈറ്റിലെ മികച്ച കഥകളിൽ ഒരെണ്ണം ആയിരിക്കും. അതെനിക്ക് പറയാം
സത്യത്തിൽ ഇതെന്തിന് എഴുതി എന്ന് എനിക്കും വല്യ പിടിയില്ല. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾ കുറെ നാൾ പറഞ്ഞെഴുതിപ്പിച്ചതാണ്.
കുറെ നാൾ ഇത് പലർക്കും വായിക്കാൻ കൊടുത്തിരുന്നു. പക്ഷെ ഒന്ന് രണ്ടു പേർക്ക് മാത്രമേ സംഭവം മനസിലായുള്ളു, അതാണ് ഇവിടെ പോസ്റ്റാൻ വൈകിയത്. എന്തായാലും താങ്കൾ വായിച്ചു എന്നറിഞ്ഞാൽ ഒത്തിരി ആനന്ദം ❤️
താൻ മുൻപേ ഈ കഥ പൂർത്തിയാക്കിയപ്പോ എനിക്ക് വായിക്കാൻ തന്നിരുന്നതുകൊണ്ടും ഒരു പത്തൊൻപത്തുവയസ്സുകാരനു താങ്ങാൻ പറ്റാത്ത contents ഉള്ള ഇത്വാ യിക്കാൻ പാടില്ലെന്ന റെസ്ട്രിക്ഷൻ ഇതിൽ കൊടുത്തിരിക്കുന്നതുകൊണ്ടും ഞാനിത് വായിക്കുന്നില്ല ഗുരുവേ മനസ്സാൽ തെറിവിളിച്ചുകൊണ്ട് അടിയനോട് ക്ഷമിച്ചാലും ??
ഗോ ഫോർ ഇറച്ചി പീസ് ?
എങ്കിൽ ഞാൻ അവനെ തല്ലിക്കൊന്നേനെ ?
വേറെയാർക്കും ഇഷ്ടപെട്ടിലും നിനക്കീ ക്ളൈമാക്സ് ഇഷ്ടപെടുമെന്നു എനിക്കറിയാമെടാ ദുരന്തൻ. ഷാകിയെ കൊന്നവനല്ലേ നീ
നന്നായിട്ടുണ്ട് ബ്രോ !! പേജ് കുറച്ച് കൂടെ കൂട്ടമായിരുന്ന്!!
ഉവ്വ !
??
ബോറൻ കഥ. ഇയാളെന്തുവാടെ ഇങ്ങനെ. മുകളിൽപ്പറഞ്ഞപോലെ, ഇയാൾ എന്നാണിനി mature ആകുന്നത്.
എന്തൊരു ഗതികേടാണ് നോക്കിയേ. താൻ സേവ് ദി date സ്വപ്ന എന്ന പേരിൽ എഴുതുന്നില്ലേ? ബാക്കി എഴുതു പോ.
വിമർശന സിങ്കമെ
സിംഗം താ…
മരയൂള!
തനിക്കിതിന് മാസക്കൂലി ആണോ അതോ ദിവസ കൂലിയോ…
ആ ഞാഞ്ഞൂലിനെ ഒകെ ആരു മൈൻഡ് ചെയ്യാൻ ?
saho anikkuvendi oru lesbian kadha aruthumo plzzz apeshayanu
എടൊ കോപ്പേ.
കടിക്കുത്തരം പൊളിപ്പണ്ണൽ, രുദ്ര താണ്ഡവം ഇതിൽ രണ്ടിലും ഉണ്ടെടോ താൻ പറഞ്ഞത്. പണ്ടാരങ്ങൾ!
സഹോ എനിക്ക് ലവ്വ് സ്റ്റാേറിയാണ്
വേണ്ടത്
ഒരെണ്ണം ഉണ്ട്. പക്ഷെ അതങ്ങോട്ട് ക്ലച് പിടിക്കുന്നില്ല,
കോളേജ് + ട്രാവൽ സ്റ്റോറി ആണ്. സാധനം എന്റെകയ്യിലുണ്ട്.
തരാം
വേഗം വേണോട്ടോ
ടാ…. കോപ്പേ.
രാവിലെ തന്നെ മനുഷ്യനെ പിരാന്താക്കാൻ വന്നോളും…. ?.
ജീവിതത്തിലെ കൈവിട്ട് പോകുന്ന നിമിഷങ്ങളെ തിരിച്ചു പിടിക്കാനാവാത്ത വിധം പടുകുഴിയിലേക്ക് വീണു പോകുന്ന മനസ്സുകളുണ്ട്. അങ്ങിനെ ഓർമിപ്പിക്കും വിധമായി കഥ.
ഇതിൽ തെറ്റെവിടെ ശരിയെവിടെ എന്നതിനേക്കാൾ വലിയ തെറ്റേത് ചെറിയ തെറ്റേത് എന്ന് തിരിച്ചറിയാനാണ് പാട്. തന്റെ ചെയ്തികളിൽ നിന്നു തുടങ്ങിയെങ്കിലും ചെയ്തികളുടെ ഫലം അനുഭവിക്കേണ്ടത് താനെങ്കിലും വഴി നീളം അനുഭവിക്കുന്നത് പ്രാണനായവൾ ആണെന്നുള്ള തിരിച്ചറിവില്ലാതെ പോകുന്നത് തന്നെ നോവാണ്. കൂടുതൽ പറഞ്ഞു ബോർ ആകുന്നില്ല. എന്തായാലും ഡിസ്ക്ലയിംർ വെച്ചത് നന്നായി. ഭൂകമ്പം നടക്കാനുള്ള സാധ്യത ഉണ്ടായിരുന്നു.
ഇത്രയൊക്കെ ഉണ്ടെങ്കിലും കമ്പി സൈറ്റ് ആണേലും എനിക്ക് വിയോജിപ്പ് തോന്നിയ ഒന്ന് പറയാം. സ്ത്രീയെ സംബന്തിച്ചോളാം, സമ്മതമല്ലാത്ത ആശ്വാദ്യകാരമല്ലത് ലൈംഗികവേഴ്ച്ച സുഖം നൽകുമോ ഇല്ലന്നാണ് എന്റെ അപിപ്രായം. അവിടെ മാത്രമേ വിയോജിക്കുന്നു… മറ്റൊന്ന് ഇതിന്റെ ക്ലൈമാക്സ് ആണ്. എവിടെ അവസാനിപ്പിക്കാനൊ അവിടെ തന്നെ അവസാനിപ്പിച്ചു.
സ്ത്രീയെ സംബന്തിച്ചോളാം, സമ്മതമല്ലാത്ത ആശ്വാദ്യകാരമല്ലത് ലൈംഗികവേഴ്ച്ച സുഖം നൽകുമോ ഇല്ലന്നാണ് എന്റെ അപിപ്രായം.
അത് MDV യുടെ ഒരു ഫാന്റസി മാത്രമാണ്. റിയാലിറ്റിയുമായി ഒരു ബന്ധവുമില്ല.
bby നിന്നെ ഒക്കെ ഉദ്ദേശിച്ചാണ് ഞാൻ കമന്റ് ബോക്സ് പൂട്ടാൻ പറഞ്ഞത്. കഥ മനസിലായില്ലെങ്കിൽ വന്നു ചോദിക്കുക. ഊഹിച്ചു ഇവിടെ വന്നു എന്റെ മനസ്സിൽ എന്താന്ന് വിളമ്പരുത്.
page 16 muthal kaanunnillallo
അങ്ങനെ വരാൻ വഴിയില്ലലോ
Age is a number enik ithinty feelings manasilakum??
Thank you MKM!
Karalurapp undenkil thirichadikuka Illel avasanipikuka Randum kett jeevikkunnel bedham athanu Aa vedhana ariyavunnond parannennu mathram