സ്നേഹരതി 2 [മുത്തു] 2329

 

“““വേണ്ടമ്മാ…. എനിക്ക് വിശപ്പില്ല””””

 

“““വിശപ്പില്ലേ…. അതെന്താ….. ഇന്നലെ രാത്രിയും കാര്യായിട്ടൊന്നും കഴിച്ചിട്ടില്ലല്ലോ…… മര്യാതയ്ക്കിരുന്ന് കഴിക്കെടാ””””

പെട്ടന്നമ്മ സ്കൂളിലെ സ്നേഹലത ടീച്ചറായി മാറി…..

 

“““അവന് വേണ്ടെങ്കിൽ കഴിക്കണ്ട….. ഞാൻ പുറത്ത്ന്ന് എന്തെങ്കിലും വാങ്ങി കൊടുത്തോളാ……. നീ വാ ഇറങ്ങ്, നേരം വൈകി””””

അമ്മ വീണ്ടും എന്തോ പറയാൻ പോയെങ്കിലും അച്ഛന്റെ വാക്കിൽ രക്ഷ കണ്ടെത്തി കൊണ്ട് ഞാൻ വേഗമിറങ്ങി നടന്നു……

 

“““കാറ് വളച്ചിട്ടൊ”””

 

അച്ഛന്റെ കയ്യിൽ നിന്ന് സെൽറ്റോസിന്റെ കീയും വാങ്ങി ഞാൻ പുറത്തിറങ്ങി….. കാറ് വളച്ചിട്ടപ്പോൾ ആദ്യം അച്ഛൻ വന്ന് മുന്നിലെ സീറ്റിൽ കയറി ഇരുന്നു…. തൊട്ടുപുറകെ വീടും പൂട്ടി അമ്മയും വന്ന് പിന്നിൽ കയറി…….

നല്ല ട്രാഫിക് ഉണ്ടായത് കൊണ്ട് മെല്ലെയാണ് ഞാൻ വണ്ടിയോടിച്ചത്….

 

“““ഏട്ടാ വൈകുന്നേരം ഇവനെ വേഗം വിടോ?”””

അമ്മ അച്ഛനോട് ചോദിക്കുന്നത് കേട്ടു

 

““““എന്തേ?””””

അച്ഛൻ തിരിഞ്ഞ് നോക്കി ചോദിച്ചു

 

“““എന്നെ കൂട്ടാൻ വരാൻ…… അവൻ കൂട്ടാൻ വന്നിട്ടിപ്പൊ സുഖം പിടിച്ച് പോയി…… ബസ് കേറി വരാനൊക്കെ മടിയാവാ””””

 

“““അങ്ങനെയാണെങ്കിലിവൻ പുറത്തേക്ക് പോയാ നീയെന്ത് ചെയ്യും?””””

 

“““പുറത്തേക്കോ”””” (×2)

അത് ഡബിൾ വോയിസായിരുന്നു…… ഞാനും അമ്മയും ഒരുപോലെ ചോദിച്ചുപോയി…..

 

“““ആ അത് ഉറപ്പായിട്ടില്ല….. എന്റെയൊരു സുഹൃത്ത് ദുബായിലുണ്ട്…… അവനോട് ഞാൻ ഇവന്റെ കാര്യമൊന്ന് സൂചിപ്പിച്ചിട്ടുണ്ട്, അവൻ നോക്കാന്നാ പറഞ്ഞെ…. മിക്കവാറും നടക്കും””””

The Author

മുത്തു

67 Comments

Add a Comment
  1. Hufff 💥💥💥 scn story and narration please continue… hopes u give us next part as soon as possible 🥹 waiting…! ❤️

  2. നന്നായിട്ടുണ്ട് ബ്രോ കുറെ നാളുകൾക്കു ശേഷം ആണ് ഇവിടെ നല്ലൊരു അമ്മ മകൻ നിഷിദ്ധസംഗമം കഥ വരുന്നത് waiting for next part

  3. Inn indavuo bro inn varunne paranjirunu

  4. എവിടെ കഥ

  5. ഖൽബിലെ മുല്ലപ്പൂവിന് ശേഷം വായിച്ച ഏറ്റവും നല്ല കഥ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    1. Khalbile mullappoo ippo search cheythittu kiittinillallo..aranu author?

    2. Athetha story writer aara

  6. പിന്നെ നല്ല കഥ ആണ്, ഇവിടെ നല്ല കഥകളും കഥാകൃത്തുകളം ഇപ്പൊൾ വളരെ ശ്യാമത്തിലാണ്. അങ്ങനെ ഇരിക്കെ, നിങ്ങൾ ഒരു വെറൈറ്റി തന്നതിൽ നന്ദി. ഇവിടെ നല്ല കഥകൾ വായിച്ചിട്ട് കുറേ നാളായി. നിങ്ങളുടെ കഥ, ഇവിടുത്തെ പഴയെ ഫീൽ കൊണ്ടുവന്നു.

  7. എൻ്റെ അഭിപ്രായത്തിൽ, അച്ഛനും ഇതിൽ എതിർപ്പ് ഇല്ലാതെ ഒരു രീതിയിൽ കഥ കൊണ്ടുവന്നാൽ നല്ലതാണ്, ഒരു ഹാപ്പി ഓപ്പൺ ഫാമിലി തീം. അച്ഛൻ പാവം എന്നല്ലേ പറഞ്ഞേ, അപ്പോൾ അവിഹിതം ഔട്ട്. ഈ cheating നിഷിദ്ധ തീം ഒക്കെ കുറെ ഉള്ളതല്ലേ, ഇത്തിരി ഓപ്പൺ ഫാമിൽ തീം ഒരു വെറൈറ്റി ആയിരിക്കും. ഞാൻ പറഞ്ഞന്നെ ഒള്ളു

    1. തീം അല്ല പ്രധാനം മറിച്ച് ഒരു റിയാലിറ്റി ഫീൽ കിട്ടണം. അച്ഛൻ അറിഞ്ഞാൽ മകനും അച്ഛനും fight to death വരണം അല്ലാണ്ട് എല്ലാം അറിഞ്ഞുകൊണ്ട് നിന്ന് കൊടുക്കാൻ വെറും കുക്കോൾഡ്കൾക്ക് മാത്രേ പറ്റു

      1. പക്ഷെ ഇവിടെ അങ്ങനെ കുറെ കഥകൾ ഇപ്പൊൾ ഇല്ലേ, നിങ്ങൾ പറഞ്ഞ റിയാലിസം ബേസിക് ആയി ആണ് എനിക്ക് തോന്നുന്നത്. ഞാൻ ക്യൂക്കോൾഡ് അല്ല ഉദ്ദേശിച്ചത്, polyamory ടൈപ്പ് ആണ്. നിങ്ങൾ പറഞ്ഞത് എനിക്ക് മനസ്സിലായ, പക്ഷേ എൻ്റെ അഭിപ്രായത്തിൽ, അവിഹിതത്തേകാൾ നല്ലതാണ് ഞാൻ ഉദ്ദേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *