“““ഏയ് അതൊരിക്കലും പുറത്ത് പോവില്ല ചേട്ടാ….. നോക്കണ്ട, കാര്യമില്ല…… എന്നാ ശരി”””
എന്ന് പറഞ്ഞ് പുള്ളി നീട്ടിയ കാർഡ് വാങ്ങാതെ ചിരിച്ചിട്ട് ഞാൻ തിരിഞ്ഞ് നടന്നു…..
പുറത്തിറങ്ങിയപ്പോഴാണ് സമയം കുറച്ചധികമായി എന്ന് മനസിലായത്… അന്തരീക്ഷം ഇരുണ്ട് തുടങ്ങിയിട്ടുണ്ട്… ഞാൻ ഡ്രൈവിംഗ് സീറ്റിലും അമ്മ കോഡ്രൈവർ സീറ്റിലും കയറി….. സീറ്റ് ബെൽറ്റ് ഇടുമ്പോൾ അമ്മയെന്റെ ഇടുപ്പിലെ ഇറച്ചി തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് കൂട്ടിപിടിച്ച് നുള്ളി…..
“““ആഹ്ഹ്….. വിട്…. ശ്ശ്…ഹോ….ഹ്””””
അല്പനേരം പിടിച്ച് തിരിച്ചിട്ടാണ് അമ്മ വിട്ടത്…..
“““ഇനി മേലാൽ എന്നെകൊണ്ട് ഇങ്ങനെ വേഷം കെട്ടിക്കരുത്…. മനസിലായോ””””
അമ്മ നല്ല ഗൗരവത്തിലാണ് പറഞ്ഞത്
“““എന്തുപറ്റിയമ്മാ?””””
“““എന്താന്നോ….. ആ വൃത്തികെട്ടവൻ നോക്കിയ നോട്ടം നീയും കണ്ടില്ലേ””””
അമ്മ ഗൗരവത്തിൽ തന്നെയാണ്
“““ഓ അതാണോ….. അത് ഞാൻ അപ്പഴേ പറഞ്ഞതല്ലേ അമ്മയ്ക്ക് കംഫർട്ടബിളാണെങ്കിൽ മാത്രം മതിയെന്ന്””””
അത് കേട്ടപ്പോൾ എന്റെ കയ്യും തോളും ചേരുന്നിടത്ത് ഒരടിയടിച്ചിട്ട് മുഖം കൊണ്ടൊരു ഗോഷ്ഠിയും കാണിച്ച് അമ്മ തലചെരിച്ച് പുറത്തേക്ക് നോക്കി ഇരുന്നു…..
അവിടന്നങ്ങോട്ടുള്ള യാത്രയിൽ ഞാനെന്തൊക്കെ പറഞ്ഞ് നോക്കിയിട്ടും അമ്മ തിരിഞ്ഞ് പോലും നോക്കിയില്ല…. ഞാനെന്തോ മഹാപാപം ചെയ്തത് പോലെ….. ഒടുക്കം ചുരം എത്തുന്നതിന് തൊട്ട് മുമ്പ് അമ്മയുടെ ഫോൺ അടിഞ്ഞു… സംസാരം ശ്രദ്ധിച്ചപ്പോൾ അച്ഛനാണെന്ന് മനസിലായി…..
♥️🔥🔥