“““ഇനി ഈയെടുത്തൊന്നും സാറിനെ ഈ ഭാഗത്തേക്ക് കാണില്ലല്ലോ?””””
മാമന്റെ വക…
“““ഞാനിനി മൈസൂരേക്ക് ഒരു സർപ്രൈസ് വിസിറ്റ് നടത്തുന്നുണ്ട്….. മാമനവിടെ വല്ല ചുറ്റികളിയും ഉണ്ടോന്ന് നോക്കണ്ടത് എന്റെ കടമയല്ലേ”””
“““മോനേ മിലങ്കുട്ടാ”””
ഒരു പ്രത്യേക ഈണത്തിൽ വിളിച്ചുകൊണ്ട് മാമൻ എന്നെ കെട്ടിപ്പിടിച്ചു…. ഞാൻ തിരിച്ചും….. ആ ആലിംഗനത്തിന് ശേഷം എല്ലാരോടും കൂടിയായി ഒന്ന് യാത്ര പറഞ്ഞിട്ട് ഞാൻ കാറിൽ കയറി…… തൊട്ടുപിന്നാലെ യാത്ര പറച്ചിൽ അവസാനിപ്പിച്ച് അമ്മയും കയറി….. രാവിലെ ഞാൻ പറഞ്ഞത് കൊണ്ടാവും, അമ്പലത്തിലേക്കിട്ട കേരളാസാരി തന്നെയിട്ടാണ് അമ്മ വന്നത്…..
സ്റ്റീരിയോയിൽ “കൊഞ്ചി കൊഞ്ചി വിളിക്കുന്ന കാറ്റിനെ മറക്കാൻ
പൂവാം കുരുന്നിലയ്ക്കാകുമോ” എന്ന പാട്ട് താഴ്ന്ന ശബ്ദത്തിൽ പാടിക്കൊണ്ടിരുന്നു…… അമ്മ ചെറുതായി മൂളിക്കൊണ്ട് പുറത്തെ കാഴ്ചകൾ നോക്കി ഇരിക്കുകയാണ്…. തൊട്ടടുത്ത് അമ്മ ഇങ്ങനെ ഇരിക്കുമ്പോൾ നേരെ നോക്കി വണ്ടിയൊടിക്കാൻ കഷ്ടപ്പെടുകയാണ് പാവം ഞാൻ….. ഇടയ്ക്ക് കണ്ണ് അമ്മയ്ക്ക് നേരെ പാളും, പക്ഷെ അമ്മ ഇങ്ങോട്ട് നോക്കുന്നേയില്ല…..
“““അമ്മാ”””
തറവാട്ടിൽ നിന്ന് ഇറങ്ങി ഏകദേശം പതിനഞ്ച് മിനിറ്റ് കഴിഞ്ഞാണ് ഞാൻ അമ്മയെ വിളിച്ചത്….. പാട്ടിൽ ലയിച്ച് പുറത്തെ കാഴ്ചകൾ നോക്കി ഇരുന്ന അമ്മ ഞാൻ വിളിച്ചത് കേട്ട് എനിക്ക് നേരെ മുഖം തിരിച്ചു…. എന്നിട്ട് പുരികമുയർത്തി കാര്യം തിരക്കി…..
“““അമ്മയ്ക്ക് കാറോടിക്കണോ?”””
♥️🔥🔥