“““ഒരുമിനിറ്റ് രണ്ടുപേരൂമൊന്ന് മിണ്ടാതിരുന്നേ…. ഒരു സീരിയസ് കാര്യം പറയാനുണ്ട്”””
സോഫയിലിരുന്ന ശേഷം ഞാനെടുത്ത ഫോട്ടോസും വീഡിയോസും കാണിച്ചു തരാൻ പറഞ്ഞമ്മ കലപില കൂട്ടുമ്പോളായിരുന്നു അച്ഛന്റെ അറിയിപ്പ്…. ഞങ്ങൾ രണ്ടുപേരും ഒന്ന് സൈലന്റായി….. അരുതാത്തതു ചെയ്തവൻ കേൾക്കാത്തതു കേൾക്കുമെന്ന് പറയുന്നത് പോലെ അച്ഛന്റെ ശബ്ദം അല്പം ഗൗരവമുള്ളത് പോലെ തോന്നിയപ്പോൾ ഞാനും അമ്മയും ഒന്ന് പരുങ്ങി…. അതുവരെ ഉണ്ടായിരുന്ന കളിയും ചിരിയുമെല്ലാം അവിടെ നിന്നു…. അച്ഛൻ ഒന്നും പറയാതെ കുറച്ചുനേരം രണ്ടുപേരെയും മാറി മാറി നോക്കി, ആ മുഖത്ത് ഗൗരവമാണ്…. അത് കണ്ട് അമ്മയുടെ മുഖത്തെ ചോര വറ്റിയിട്ടുണ്ട്….. കാര്യമെന്താണെന്ന് അറിയാതെയുള്ള ടെൻഷനൊക്കെ ഉണ്ടെങ്കിലും ഞാനത് പുറമേ കാണിക്കാതിരിക്കാൻ ശ്രമിച്ചു….
“““പറയട്ടേ?”””
പുള്ളി ഞങ്ങള് രണ്ടുപേരോടുമായി ചോദിച്ചു….. ഒന്ന് പറഞ്ഞ് തൊലയ്ക്ക് തന്തേന്ന് പറയണമെന്നുണ്ടായിരുന്നു…
“““കഴിഞ്ഞ ദിവസം ഞാൻ എറണാകുളത്തൊരു മീറ്റിംഗിന് പോവുന്ന കാര്യം പറഞ്ഞില്ലായിരുന്നോ, അത് ആർ.ജെ ഗ്രൂപ്പിന്റെ ഒരു വില്ലാ പ്രൊജക്റ്റിന്റെ കാര്യം ഡിസ്കസ് ചെയ്യാനായിരുന്നു…. കോടികളുടെ പ്രൊജക്റ്റാണത്…. ഇന്ന് വൈകീട്ട് അവര് വിളിച്ചിരുന്നു…. ആൻഡ്… ആ പ്രൊജക്റ്റ് ചെയ്യാൻ പോവുന്നത് നമ്മളാണ്…. ഇറ്റ്സ് കൺഫേർമ്ഡ്”””
അച്ഛൻ വളരെ ആവേശത്തോടെയാണ് പറഞ്ഞ് തീർത്തത്…. അത് കേട്ടപ്പോൾ അമ്മയ്ക്കും സന്തോഷമായെന്ന് ആ മുഖഭാവത്തിൽ നിന്ന് മനസിലായി….. അമ്മ അച്ഛനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു…. എനിക്ക് പക്ഷെ പ്രത്യേകിച്ച് വലിയ സന്തോഷമൊന്നും തോന്നിയില്ല…
🔥🔥🔥🔥
Best amma inc story of recent time🔥
any update?
ലാസ്റ്റ് twist വേണ്ടായിരുന്നു ബ്രോ. അച്ഛൻ അറിയാതെ കളിക്കണം എങ്കിലേ ഒരു ത്രിൽ ഉള്ളൂ
ആ ത്രിൽ ഈ കഥയിൽ ഇല്ല
സഹോ.. എപ്പോ എത്തും
അയച്ചിട്ടുണ്ട്
🔥
വൈഫിനെ കാണാതെ വായിച്ച് തീർക്കാനായിരുന്നു ആദ്യം ശ്രമിച്ചത്, വൈഫ് കണ്ടു പിടിച്ചത് മുതൽ അവളും വായിക്കൻ തുടങ്ങി!!!!😍
നൈസ്😅♥️
രണ്ടു പേരും കൂടെ ഒന്നിച്ചാണോ ഇപ്പോൾ വായിക്കാറ്..
Athonum vazhipokan ariyanda
Any new update?? Ezhuthi complete aavarayo?? Ennu next part expect cheyyam.. Anyway waiting 🥵
ഏറിയാൽ രണ്ട് ദിവസം
അവസാനത്തെ ട്വിസ്റ്റ് ഇഷ്ടപ്പെട്ടില്ല.
കൂടുതൽ നിഷിദ്ധ കളി പ്രതീക്ഷിക്കുന്നു.
വായിച്ച് അഭിപ്രായം അറിയിച്ചതിന് നന്ദി🙏🏻