സാന്ദ്രയോട് ഒന്ന് ചോദിക്ക്…. എന്താ പറ്റിയെ എന്ന്…
പണ്ടാരം പെട്ടലോ….. അവൾ എല്ലാം പറയോ…..?
അപ്പോഴേക്കും ദേവും അവളും അകത്തേക്കു വന്നു……
എന്താ മോളെ പറ്റിയത്…… ഏട്ടൻ അവളോട് ചോദിച്ചു……
അവൾ ഒരു കള്ള ചിരിയോടെ എന്നെ നോക്കി……. എന്നിട്ട് പറഞ്ഞു…
അത് ഒന്ന് ബാത്റൂമിൽ വീണത് ആണ്…..
ആഹാ അത്രേ ഒള്ളൂ……
എനിക്ക് അപ്പോഴാ സമാധാനം അയ്യേ അവൾ ഒന്നും പറഞ്ഞില്ലാലോ……
നിങ്ങൾക് ആർക്കും ഒന്നും തിന്നാൻ വേണ്ടേ…….? അമ്മയുടെ വക ചോദ്യം…..
ആരെയാ ഉദേശിച്ചേ എന്ന് മനസിലായി….. പുന്നാര മോൻ വന്നാലോ…….. ഏട്ടൻ അമ്മയെ കളിയാക്കി…
ഒന്ന് പോയെ…… നീ ചെല്ല് അമ്മ എടുത്ത് വച്ചിട്ടുണ്ട്….. മോളെ നീയും ചെല്ല്…… ഏട്ടത്തി ആണ് അത് പറഞ്ഞത്
അപ്പോ നിങ്ങളോ……..?
ഞങ്ങൾ എല്ലാരും കഴിച്ചു…. നിങ്ങൾ ചെല്ല്…….
ഞാനും സാന്ദ്രയും അകത്തേക്കു കേറിയതും ദേവു പുറകിൽനിന്ന് വിളിച്ചു പറഞ്ഞു…..
ഏട്ടാ നിക്ക് ഞാനും വന്ന്……..
എടാ വിജയ് ഇവൾക്ക് വിശപ്പിന്റെ അസുഖം ഇണ്ടട്ടോ…. പറഞ്ഞില്ലാന്നു വേണ്ടാ….. ഏട്ടൻ ദേവൂനെ കളിയാക്കി……
ഏട്ടന്റെ പുറത്ത് ഒരു വിക്കും വിക്കി അവൾ എന്റെ അടുത്തേക് വന്നു……
പിന്നേ എല്ലാരും ഇരുന്ന് ഫുഡ് കഴിച്ചു…… പിന്നേ ദേവു അവളുടെ പ്ലാൻ അങ്ങ് നടപ്പാക്കി…..
എല്ലാവരുമായിട്ട് പുറത്തൊക്കെ പോയി കറങ്ങി….. രാത്രി ആണ് വീട്ടിൽ എത്തിയത്…..
ഈ കുറച്ച് സമയംകൊണ്ട് തന്നേ ഞാൻ സാന്ദ്രയും ആയ്യി അടുത്തിരുന്നു……
അന്ന് രാത്രി.,.. സാന്ദ്ര അന്നത്തെ കാര്യങ്ങൾ എല്ലാം ഓർക്കുകയായിരുന്നു…..
എന്നാലും….. ആരുടെ കാര്യം ആണ് ജ്യോതി ചേച്ചിയും കാർത്തിയും പറഞ് കൊണ്ടിരുന്നത്…..
എന്താണ് കാർത്തിക്കിന് പറ്റിയത്……. ഒരു പ്രേണയത്തിന്റെ പേരിൽ ഇങ്ങനെ എല്ലാം ഉപേക്ഷിച്ചു പോകാൻ……. എന്തായിരിക്കും നടന്നിട്ടുണ്ടാവുക…..
ദേവൂന്നോട് ചോദിക്കാൻ വച്ചാൽ അവൾ ഒന്നും പറയില്ല……… അവൾ എന്നോട് പറയാത്ത ഒന്നേ ഒന്നോളൂ അത് അവളുടെ ഈ ഏട്ടനെ കുറിച്ചാണ്…..
എന്താണേലും നല്ല ഒരു മനസ് ഉള്ള ആളാണ്….. നല്ല സ്വാഭാവവും……. അല്ലെങ്കിൽ എന്നെ പോലെ ഒരു പെണ്ണ് അടുത്ത ഇടപഴകുമ്പോൾ അത് തെറ്റായി കാണുകയും… അവസരം മുതലെടുക്കുന്നവരും ആണ് ഇന്ന്. എന്നാൽ ഇയാൾ ഒഴിഞ്ഞു മാറി……
ചേ….. ഞാൻ എന്തിനാ അയാളെ കുറിച് ആലോചിക്കുന്നേ…… സ്വാപനം പോലെ നടക്കാൻ ഇനി ഒരു വഴിയും ഇല്ലാ……
എവിടെയോ എനിക്ക് കാർത്തിയിൽ എന്റെ ആദിയെ ഫീൽ ചെയ്തു…… പക്ഷേ…..ആദിക് പകരം ആരും വേണ്ടാ…….. ഞാൻ സ്വാന്തമാകണം എന്ന് ആഗ്രഹിച്ചത് എല്ലാം എനിക്ക് നഷ്ടപ്പെട്ടിട്ടെ ഒള്ളു…. വേണ്ടാ ഒന്നും….
ഇനി അച്ഛനും അമ്മയും പറയുംപോലെ തന്നേ……. എല്ലാം അറിഞ്ഞുകൊണ്ട് എന്നെ സ്വാകരിക്കാൻ വരുന്ന ആളല്ലേ…… അപ്പോ അയാളെ അങ്ങ് സ്നേഹിക്കാൻ ശീലിക്കുക…..
ഇതിന് മുന്നേ വന്നത് എല്ലാം രാകേഷ് മുടക്കി…… ഇനി അയാൾക് മുടക്കാൻ കാരണം ഒന്നുമില്ല…..
ഇന്നലെ അയാൾ വിളിച് അനങ്ങനെ ഒക്കെ പറഞ്ഞപ്പോൾ തന്നേ എനിക്ക് അറിയർന്നു….. പുതിയ ആലോചന വന്നിട്ടുണ്ട് എന്ന്…
ബാക്കി എവിടെ ബ്രോ
Bro baki eappo varum
മകനെ മടങ്ങി വരൂ
പാതിവഴിയിൽ നിർത്തിയ ഇവുടുത്തെ ധാരാളം കഥകൾ കാത്തിരിക്കുന്നുണ്ട്. അക്കൂട്ടത്തിലിതും.ഒരു തിരിച്ചു വരവുണ്ടാകോ ശശ്യേ…
Bro eythu nirthiyo
Ith poole kore nalla kadhakall vaayichu athill erakkore ithpoole paatho bazhiyill itt pooyi athinte author…?
Bro ഒന്ന് വേഗം next part idooo
Bro ഒന്ന് വേഗം വേണ്എ
ബ്രോ എന്തായി
മച്ചാനെ അടിപൊളി കഥ ♥️♥️♥️
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
Bro വളരെ നന്നായിരുന്നു ❤️❤️.
Kure ayallo ee vazhikk kanditt
Nthayalum nannayittund
Keep going and waiting for the nxt part
Evidayirunnu sir. Veendum kazhinja part onnoode vaayikkendi vannu ? ini late aakkaruth pettann thanne kittum enn predheekshikkunnu ???
??? sory
Complete aakuvoo??
Akkan thalparym illenkil ipo ith submitt cheyillayirunnu bro
4 divasam vettil undayirunnu apoo set akkitha….
Ithupole time kittiya next part petten varum
Oru breakupinte vakkil ann athond ezhuthan thonnilla ennath mattoru sathym
Next എത്രയും പെട്ടന്ന് ആവട്ടെ
??? ithuavre thudangille very vendaa….
Baki kanumoo
Varumm ithupole vallapozhumm chellapo monday
Dey…. അടുത്ത പാർട്ട് എന്ന് വരും ???
ഞാൻ വായിച്ചു തുടങ്ങീട്ടില്ല…. ഒരു പേടി ☺️..
അഥവാ നീ പകുതിക്ക് നിർത്തിയാലോ എന്ന്…??
??? ഞാൻ നിന്നെ വിശ്വസിച്ചു വായിച്ചു തുടങ്ങുവാ…. പകുതിക്ക് നിർത്യാൽ ഞാൻ കോടാലിയുമായി ഒരു വരവങ് വരും ???
Anyway വായിച്ചു വരാം ??
Ithuvare thudangille vendaa…..
Valiya sukamillatha kadha ann???
അത് കഥയുടെ കുഴപ്പമല്ല …. നിങ്ങളുടെ ഏഴുത്തിന്റെയാ…. സീൻ മാറുന്നതും ആളു മാറുന്നതും ഒന്നും പലപ്പോഴും clear അല്ല
Correct